2018, ജനുവരി 8, തിങ്കളാഴ്‌ച

പതിവ്രതാധര്മ്മം       
ധര്മ്മോ രക്ഷതി രക്ഷിതഃ’- ധര്മ്മം പാലിക്കുന്നവരെ ധര്മ്മവും പരിപാലിക്കും. ആചരണത്തിലൂടെയാണ് ധര്മ്മം നിലനില്ക്കുന്നത്. ഗൃഹസ്ഥാശ്രമ ധര്മ്മമാണ മറ്റ് ആശ്രമ ധര്മ്മങ്ങളെ പാലിക്കാനുള്ള ശക്തി പകരുന്നത്. ഭാര്യ-ഭര്തൃ ബന്ധത്തിന്റെ സുദൃഢത ഇതിന് അത്യന്താപേക്ഷിതവുമാണ്. ശ്രീരാമനും സീതാദേവിയുമാണ് മാതൃകാ ദമ്പതിമാര്‍. രാമനുവേണ്ടി ജീവിച്ച സീതയും സീതയ്ക്കുവേണ്ടി രാമനും.
രാമായണത്തില്സീതാസ്വയംവര സമയത്ത് വികാരനിര്ഭരമായ രംഗത്തില്ജനകമഹാരാജാവ് തന്റെ മകളായ സീതയെ പിടിച്ച് രാമനെ ഏല്പ്പിക്കുന്നത് വലിയൊരു സന്ദേശത്തോടെയാണ്. ‘യം സീതാ മമ സുതാ സഹധര്മ്മചാരി തവ’ -എന്റെ മകളായ സീതയെ രാമാ നിന്നോടുകൂടെ ധര്മ്മാചരണത്തിനായി നല്കുന്നുവെന്ന് പറഞ്ഞാണ് പാണിഗ്രഹണം നടത്തുന്നത്. ഓരോ അച്ഛനും ഇങ്ങനെയാവണം തന്റെ മകളെ വിവാഹവേദിയില്കൈപിടിച്ചുകൊടുക്കേണ്ടത്. രാമനും സീതയും അത് അക്ഷരംപ്രതി പാലിച്ചു. അകന്നിരിക്കേണ്ടിവന്നപ്പോഴും അടുത്തിരുന്നപ്പോഴുമെല്ലാം.
തന്റെ പത്നിയെ വീണ്ടെടുക്കാന്ഇത്രയേറെ ത്യാഗമനുഷ്ഠിച്ച മറ്റൊരാള്ഉണ്ടാകുമോയെന്ന് സംശയമാണ്. വനവാസത്തിന് പോകുമ്പോള്അതിന് മുന്നോടിയായി സീതയെ രാമന്പരീക്ഷിക്കുന്നുണ്ട്. കൗസല്യാദികളായ അമ്മമാരേയും ദശരഥനേയും പരിപാലിച്ച് അയോദ്ധ്യയില്കഴിയാനാണ് സീതയോട് രാമന്ആദ്യം പറയുന്നത്. പാണിഗ്രഹണ മന്ത്രാര്ത്ഥം മറക്കരുതെന്ന് സീത ഓര്മ്മിപ്പിക്കുന്നു.
കാട്ടിലെ ദുര്ഘടങ്ങളും മറ്റും പറഞ്ഞ് രാമന്പിന്തിരിപ്പിക്കാന്ശ്രമിച്ചിട്ടും സീതയ്ക്ക് കുലുക്കമില്ല. കല്ലും മുള്ളും നിറഞ്ഞ വഴികള്തനിക്ക് പൂവിരിച്ച പാതയാകും രാമനോടു കൂടെയെങ്കില്എന്ന് ജാനകി ആണയിടുന്നു. ഇന്നത്തെ കാലത്താണെങ്കില്എന്തായിരിക്കും! ഭര്തൃശൂശ്രൂഷാവ്രതമാണ് പതിവ്രതയായ ഒരു സ്ത്രീയുടെ ധര്മ്മം. ഇങ്ങനെയുള്ള മൈഥിലിയെ കൂടാതെ എങ്ങനെ രാമന് പോകാനാവും, എവിടേക്കായാലും.
എന്നാല്ലക്ഷ്മണന്റേയും ഊര്മ്മിളയുടേയും കാര്യമോ തികച്ചും വ്യത്യസ്തം. രാമന്റെ നിഴലായി താന്എപ്പോഴും സേവിച്ചുകൊണ്ടേയിരിക്കുമെന്ന ലക്ഷ്മണ പ്രതിജ്ഞയ്ക്ക് ഭംഗം വരാതെ നോക്കുകയാണ് ഊര്മ്മിള. സ്വയം നിശബ്ദയായി ഭര്ത്താവിനെ അനുസരിക്കുന്ന മഹതിക്ക് ഒരു പക്ഷേ 14 കൊല്ലം പതിയുടെ സാമീപ്യം പ്രത്യക്ഷത്തില്ഉണ്ടായിരുന്നില്ലെന്നിരിക്കാം. കാത്തിരിപ്പും കരുത്തും പതിവ്രതാ ധര്മ്മത്തിന്റെ മറ്റൊരു കാഴ്ചയാണ്.
രാമന്റെ പ്രതിനിധികളായി നന്ദിഗ്രാമത്തില്തപസ്സിരുന്ന ഭരത-ശത്രുഘ്നന്മാരുടെ അത്രതന്നെ മഹത്വം അവരുടെ ഭാര്യമാരായ മാണ്ഡവിക്കും ശ്രുതകീര്ത്തിക്കുമുണ്ട്. ശ്രീരാമനും അനുജന്മാര്ക്കും ബലമേകിയത് സീതാദികളായ ഭാര്യമാരുടെ പാതിവ്രത്യ തപസ്സുതന്നെയാണ്.
വനവാസകാലത്ത് അത്രി മഹര്ഷിയുടെ പത്നിയായ അനസൂയാദേവിയില്നിന്ന് സീതയ്ക്ക് പ്രത്യേകം പതിവ്രതാധര്മ്മ ഉപദേശം ലഭിക്കുന്നുണ്ട്.
ഒരുവര്ഷക്കാലം രാമനെ പിരിഞ്ഞിരിക്കേണ്ടി വരുമ്പോള്ഇതു സഹായകമാകുമെന്ന് അന്നേ അവര്മുന്കൂട്ടി കണ്ടിരുന്നു. 13 വര്ഷം കൊടുംകാട്ടില്രാമനെ പരിചരിക്കാനും ഇതുതന്നെ തുണയായി. രാവണന്അപഹരിച്ച സീതയെ അന്വേഷിച്ച് കാട്ടിലലഞ്ഞ്, കടലുകടന്ന് രാക്ഷസ വീര്യത്തെ മുഴുവന്നാമാവശേഷമാക്കി രാമന്‍. സീതയുടെ പാതിവ്രത്യത്തില്‍, ചാരിത്യശുദ്ധിയില്രാമന് സംശയമില്ലായിരുന്നു.
അഗ്നിശുദ്ധി ലോകര്ക്ക് (പൊതുസമൂഹത്തിന്) വിശ്വാസമുണ്ടാകാന് മാത്രം. (അഗ്നിയിലൊളിപ്പിച്ചുവച്ച യഥാര്ത്ഥ സീതയെ വീണ്ടെടുക്കാനെന്ന് അദ്ധ്യാത്മരാമായണം)
അയോദ്ധ്യയില്തിരിച്ചെത്തിയശേഷം അധികം വൈകാതെ രാമന് സീതയെ ഉപേക്ഷിക്കേണ്ടി വരുന്നു. ഇന്നും ശ്രീരാമനു നേരെ ഇക്കാരണത്താല്വിവരദോഷികളുടെ ശരവര്ഷം നടക്കുന്നുണ്ട്.
രാമായണം ശരിക്ക് മനസ്സിലാകാത്തതാണ് ചോദ്യങ്ങള്ക്ക് കാരണവും. ‘പൂര് ഗര്ഭിണിയായ സീതയെ രാമന്കാട്ടിലുപേക്ഷിച്ചത് ശരിയോ ?’ ഇതാണ് ചോദ്യത്തിന്റെ ചുരുക്കം. സീത വാല്മീകി ആശ്രമത്തില്രാമനെ സ്മരിച്ചും രാമന്കൊട്ടാരത്തില്സീതയില്തന്നെ മുഴുകിയിരുന്നതും കാണാതെ പോകരുത്. എന്തിന് സീതയെ ത്യജിച്ചു എന്നതിന് രാമന്നല്കിയ ഒരു ഉത്തരം നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.
സീതയെക്കുറിച്ച് അലക്കുകാരന്അപഖ്യാതി പറഞ്ഞു എന്നത് സൂചിപ്പിക്കുന്നത് സീതയുടെ ചാരിത്ര്യത്തെക്കുറിച്ച് സാധാരണക്കാരില്സാധാരണക്കാരന്വരെ ചര്ച്ച ചെയ്യുന്നു എന്നതാണ്. ഇതിനെയാണ് രാമന്തന്റെ ഒറ്റ പ്രവൃത്തികൊണ്ട് മാറ്റിമറിച്ചത്. സീത എന്റെ പ്രിയ ഭാര്യയാണ്.
അവളെപ്പറ്റി ഒരാള്പോലും മോശം പറയുന്നത്
ശി വ താ ണ്ഡ വം 


ജടാടവീഗലജ്ജലപ്രവാഹപാവിതസ്ഥലേ
ഗലേവലംബ്യ ലംബിതാം ഭുജംഗതുംഗമാലികാമ് |
ഡമഡ്ഡമഡ്ഡമഡ്ഡമന്നിനാദവഡ്ഡമര്വയം
ചകാര ചംഡതാംഡവം തനോതു നഃ ശിവഃ ശിവമ് || 1 ||
ജടാകടാഹസംഭ്രമഭ്രമന്നിലിംപനിര്ഝരീ-
-വിലോലവീചിവല്ലരീവിരാജമാനമൂര്ധനി |
ധഗദ്ധഗദ്ധഗജ്ജ്വലല്ലലാടപട്ടപാവകേ
കിശോരചംദ്രശേഖരേ രതിഃ പ്രതിക്ഷണം മമ || 2 ||
ധരാധരേംദ്രനംദിനീവിലാസബംധുബംധുര
സ്ഫുരദ്ദിഗംതസംതതിപ്രമോദമാനമാനസേ |
കൃപാകടാക്ഷധോരണീനിരുദ്ധദുര്ധരാപദി
ക്വചിദ്ദിഗംബരേ മനോ വിനോദമേതു വസ്തുനി || 3 ||
ജടാഭുജംഗപിംഗളസ്ഫുരത്ഫണാമണിപ്രഭാ
കദംബകുംകുമദ്രവപ്രലിപ്തദിഗ്വധൂമുഖേ |
മദാംധസിംധുരസ്ഫുരത്ത്വഗുത്തരീയമേദുരേ
മനോ വിനോദമദ്ഭുതം ബിഭര്തു ഭൂതഭര്തരി || 4 ||
സഹസ്രലോചനപ്രഭൃത്യശേഷലേഖശേഖര
പ്രസൂനധൂളിധോരണീ വിധൂസരാംഘ്രിപീഠഭൂഃ |
ഭുജംഗരാജമാലയാ നിബദ്ധജാടജൂടക
ശ്രിയൈ ചിരായ ജായതാം ചകോരബംധുശേഖരഃ || 5 ||
ലലാടചത്വരജ്വലദ്ധനംജയസ്ഫുലിംഗഭാ-
-
നിപീതപംചസായകം നമന്നിലിംപനായകമ് |
സുധാമയൂഖലേഖയാ വിരാജമാനശേഖരം
മഹാകപാലിസംപദേശിരോജടാലമസ്തു നഃ || 6 ||
കരാലഫാലപട്ടികാധഗദ്ധഗദ്ധഗജ്ജ്വല-
ദ്ധനംജയാധരീകൃതപ്രചംഡപംചസായകേ |
ധരാധരേംദ്രനംദിനീകുചാഗ്രചിത്രപത്രക-
-
പ്രകല്പനൈകശില്പിനി ത്രിലോചനേ മതിര്മമ || 7 ||
നവീനമേഘമംഡലീ നിരുദ്ധദുര്ധരസ്ഫുരത്-
കുഹൂനിശീഥിനീതമഃ പ്രബംധബംധുകംധരഃ |
നിലിംപനിര്ഝരീധരസ്തനോതു കൃത്തിസിംധുരഃ
കളാനിധാനബംധുരഃ ശ്രിയം ജഗദ്ധുരംധരഃ || 8 ||
പ്രഫുല്ലനീലപംകജപ്രപംചകാലിമപ്രഭാ-
-
വിലംബികംഠകംദലീരുചിപ്രബദ്ധകംധരമ് |
സ്മരച്ഛിദം പുരച്ഛിദം ഭവച്ഛിദം മഖച്ഛിദം
ഗജച്ഛിദാംധകച്ഛിദം തമംതകച്ഛിദം ഭജേ || 9 ||
അഗര്വസര്വമംഗളാകളാകദംബമംജരീ
രസപ്രവാഹമാധുരീ വിജൃംഭണാമധുവ്രതമ് |
സ്മരാംതകം പുരാംതകം ഭവാംതകം മഖാംതകം
ഗജാംതകാംധകാംതകം തമംതകാംതകം ഭജേ || 10 ||
ജയത്വദഭ്രവിഭ്രമഭ്രമദ്ഭുജംഗമശ്വസ-
-
ദ്വിനിര്ഗമത്ക്രമസ്ഫുരത്കരാലഫാലഹവ്യവാട് |
ധിമിദ്ധിമിദ്ധിമിധ്വനന്മൃദംഗതുംഗമംഗള
ധ്വനിക്രമപ്രവര്തിത പ്രചംഡതാംഡവഃ ശിവഃ || 11 ||
ദൃഷദ്വിചിത്രതല്പയോര്ഭുജംഗമൗക്തികസ്രജോര്-
-
ഗരിഷ്ഠരത്നലോഷ്ഠയോഃ സുഹൃദ്വിപക്ഷപക്ഷയോഃ |
തൃഷ്ണാരവിംദചക്ഷുഷോഃ പ്രജാമഹീമഹേംദ്രയോഃ
സമം പ്രവര്തയന്മനഃ കദാ സദാശിവം ഭജേ || 12 ||
കദാ നിലിംപനിര്ഝരീനികുംജകോടരേ വസന്
വിമുക്തദുര്മതിഃ സദാ ശിരഃസ്ഥമംജലിം വഹന് |
വിമുക്തലോലലോചനോ ലലാടഫാലലഗ്നകഃ
ശിവേതി മംത്രമുച്ചരന് സദാ സുഖീ ഭവാമ്യഹമ് || 13 ||
ഇമം ഹി നിത്യമേവമുക്തമുത്തമോത്തമം സ്തവം
പഠന്സ്മരന്ബ്രുവന്നരോ വിശുദ്ധിമേതിസംതതമ് |
ഹരേ ഗുരൗ സുഭക്തിമാശു യാതി നാന്യഥാ ഗതിം
വിമോഹനം ഹി ദേഹിനാം സുശംകരസ്യ ചിംതനമ് || 14 ||
പൂജാവസാനസമയേ ദശവക്ത്രഗീതം യഃ
ശംഭുപൂജനപരം പഠതി പ്രദോഷേ |
തസ്യ സ്ഥിരാം രഥഗജേംദ്രതുരംഗയുക്താം
ലക്ഷ്മീം സദൈവ സുമുഖിം പ്രദദാതി ശംഭുഃ || 15 ||

                                     

2018, ജനുവരി 7, ഞായറാഴ്‌ച

കാലഭൈരവാഷ്ടകം

കാലഭൈരവാഷ്ടകം
ദേവരാജസേവ്യമാന പാവനാംഘ്രിപങ്കജം
വ്യാളയജ്ഞസൂത്രമിന്ദുശേഖരം കൃപാകരം
നാരദാദിയോഗിവൃന്ദവന്ദിതം ദിഗംബരം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ
ഭാനുകോടിഭാസ്വരം ഭവാബ്ധിതാരകം പരം
നീലകണ്ഠമീപ്സിതാർത്ഥദായകം ത്രിലോചനം
കാലകാലമംബുജാക്ഷമക്ഷശൂലമക്ഷരം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ
ശൂലടംകപാശദണ്ഡപാണിമാദികാരണം
ശ്യാമകായമാദിദേവമക്ഷരം നിരാമയം
ഭീമവിക്രമം പ്രഭും വിചിത്രതാണ്ഡവപ്രിയം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ
ഭുക്തിമുക്തിദായകം പ്രശസ്തചാരുവിഗ്രഹം
ഭക്തവത്സലം സ്ഥിതം സമസ്തലോകവിഗ്രഹം
വിനിക്വണന്മനോജ്ഞഹേമകിങ്കിണീലസത്കടിം
കാശികാപുരാധിനാഥകാലഭൈരവം ഭജേ
ധർമ്മസേതുപാലകം ത്വധർമ്മമാർഗ്ഗനാശകം
കർമ്മപാശമോചകം സുശർമ്മദായകം വിഭും
സ്വർണ്ണവർണ്ണശേഷപാശശോഭിതാംഗമണ്ഡലം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ
രത്നപാദുകാപ്രഭാഭിരാമപാദയുഗ്മകം
നിത്യമദ്വിതീയമിഷ്ടദൈവതം നിരഞ്ജനം
മൃത്യുദർപ്പനാശനം കരാളദംഷ്ട്രമോക്ഷണം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ
അട്ടഹാസഭിന്നപത്മജാണ്ഡകോശസംതതിം
ദൃഷ്ടിപാത്തനഷ്ടപാപജാലമുഗ്രശാസനെ
അഷ്ടസിദ്ധിദായകം കപാലമാലികാധരം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ
ഭൂതസംഘനായകം വിശാലകീർത്തിദായകം
കാശിവാസലോകപുണ്യപാപശോധകം വിഭും
നീതിമാർഗ്ഗകോവിദം പുരാതനം ജഗത്പതിം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ


ചന്ദ്രശേഖരാഷ്ടകം

ചന്ദ്രശേഖരാഷ്ടകം
ചന്ദ്രശേഖര ചന്ദ്രശേഖര ചന്ദ്രശേഖര പാഹിമാം
ചന്ദ്രശേഖര ചന്ദ്രശേഖര ചന്ദ്രശേഖര രക്ഷമാം
രത്നസാനു ശരാസനം രജതാദ്രി ശൃംഗ നികേതനം
ശിംജിനീകൃത പന്നഗേശ്വര മച്യുതാനല സായകം
ക്ഷിപ്രദഗ്ദ പുരത്രയം ത്രിദശാലയൈ രഭിവംദിതം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ
മത്തവാരണ മുഖ്യചർമ കൃതോത്തരീയ മനോഹരം
പംകജാസന പദ്മലോചന പൂജിതാംഘ്രി സരോരുഹം
ദേവ സിംധു തരംഗ ശ്രീകര സിക്ത ശുഭ്ര ജടാധരം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ
കുംണ്ഡലീകൃത കുണ്ഡലീശ്വര കുംഡലം വൃഷവാഹനം
നാരദാദി മുനീശ്വര സ്തുതവൈഭവം ഭുവനേശ്വരം
അന്ധകാന്ധക മാശ്രിതാമര പാദപം ശമനാംതകം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ
പംചപാദപ പുഷ്പഗന്ധ പദാംബുജ ദ്വയശോഭിതം
ഫാലലോചന ജാതപാവക ദഗ്ധ മന്മധ വിഗ്രഹം
ഭസ്മദിഗ്ദ കളേബരം ഭവനാശനം ഭവ മവ്യയം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ
യക്ഷ രാജസഖം ഭഗാക്ഷ ഹരം ഭുജംഗ വിഭൂഷണം
ശൈലരാജ സുതാ പരിഷ്കൃത ചാരുവാമ കളേബരം
ക്ഷേള നീലഗളം പരശ്വധ ധാരിണം മൃഗധാരിണം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ
ഭേഷജം ഭവരോഗിണാ മഖിലാപദാ മപഹാരിണം
ദക്ഷയജ്ഞ വിനാശനം ത്രിഗുണാത്മകം ത്രിവിലോചനം
ഭുക്തി മുക്തി ഫലപ്രദം സകലാഘ സംഘ നിബർഹണം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ
വിശ്വസൃഷ്ടി വിധായകം പുനരേവപാലന തത്പരം
സംഹരം തമപി പ്രപഞ്ച മശേഷലോക നിവാസിനം
ക്രീഡയംത മഹർനിശം ഗണനാഥ യൂഥ സമന്വിതം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ
ഭക്തവത്സല മർചിതം നിധിമക്ഷയം ഹരിദംബരം
സര്വഭൂത പതിം പരാത്പര മപ്രമേയ മനുത്തമം
സോമവാരിന ഭോഹുതാശന സോമ പാദ്യഖിലാകൃതിം
ചന്ദ്രശേഖര ഏവ തസ്യ ദദാതി മുക്തി മയത്നതഃ