മേല്പറമ്പത്ത് ഭദ്രകാളി ക്ഷേത്രത്തിൽ പ്രധാന വഴിപാടുകളിലും സമയവും.
========================================================================
ചിങ്ങം അത്തം (CHINGAM 1 ) നിറപുത്തരി
കന്നിമാസം നവരാത്രി വായന ആരംഭം സരസ്വതി പൂജ
ധനു മാസം 1 മുതൽ 11 വരെ കളമെഴുത്തും പാട്ടും
താലപ്പൊലി
മീനമാസം മീനഭരണി -കുംഭകുടം -പൊങ്കാല
മേടം വിഷു -തടി നേദ്യം -വലിയഗുരുതി ( നേരത്തെ ബുക്ക് ചെയ്യണം
പത്താം ഉദയം -ഉത്സവം ആരംഭം -കൊടിയേറ്റ് ഉത്സവം
6 ദിവസം ഉത്സവം *************** -പറവയ്പ്പു പ്രധാനം *,ദേശ താലപ്പൊലി
എല്ലാ വെള്ളിയും ചൊവ്വാഴ്ചയും ചാന്താട്ടം നടത്തുന്നു
എല്ലാ മാസവും ആയില്യം നാളുകളിലും സർപ്പപൂജ നടത്തി വരുന്നു . മുൻകൂട്ടി ബുക്ക് ചെയ്യണം
തുലാഭാരം, അറനാഴി തുടങ്ങിയവ എല്ലാ ദിവസവും നടത്തി വരുന്നു
കളമെഴുത്തും പാട്ടിനും നേരത്തെ ബുക്ക് ചെയ്തിരിയ്ക്കണം