ഈഴകോട് ശ്രീ മഹാദേവ ക്ഷേത്രം
==================================================================
തിരുവനന്തപുരം ജില്ലയിലെ വിളവൂർക്കൽ ഗ്രാമത്തിലെ പ്രഹനപ്പെട്ട ഒരു ക്ഷേത്രമാണ് ഇത് ഷഠാധാര പ്രതിഷ്ഠയിൽ ശിവലിംഗ രൂപത്തിൽ വാഴുന്ന രൂപമാണിവിടെ ശ്രീ മഹാദേവൻ പഞ്ച പ്രകാരങ്ങൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്ന മൂലതന്ത്രത്തെ ചൈതന്യത്ത ഭക്തരുടെ മുന്നിൽ എത്തിയ്ക്കുന്ന ജാഗ്രത പാലകനാന്ന് ഈഴകോട് മഹാദേവൻ .പഞ്ചാക്ഷരി മന്ത്രത്തിന്റെ വിശുദ്ധിയിൽ മണൽ തരികൾ പോലും ഇമ്പമായി തുടിയ്ക്കുന്ന ഒരു പുണ്യ സങ്കേതമാണിവിടെ ഒരു രാജാധി രാജാനായി അഖിലാണ്ഡ കോടി ബ്രഹ്‌മാണ്ഡ നായകനായി തലമുറകൾക്കു അന്നമൂട്ടുന്നവനായി ഇദ്ദേഹം വിരാജിയ്ക്കുന്നു.