മയിലാളം ശിവക്ഷേത്രം എറണാകുളം ജില്ല,ഇടപ്പള്ളി
==================================================
എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ സ്ഥിതിചെയ്യുന്നു. പ്രധാനമൂർത്തി ശിവൻ കിഴക്കോട്ടു ദര്ശനം വട്ടശ്രീകോവിൽ. രണ്ടു നേരം പൂജയുണ്ട് ഉപദേവത .ശ്രീകൃഷ്ണൻ, അയ്യപ്പൻ ഭഗവതി ശിവരാത്രി ആഘോഷം ഉണ്ട് ഇടപ്പള്ളി സ്വരൂപത്തിന്റെ ക്ഷേത്രമായിരുന്നു ഇപ്പോൾ ചേങ്കോട്ടുകോണം രാമദാസാമിഷൻ .പാലാരിവട്ടത്തുള്ള രാജരാജശ്വരി ക്ഷേത്രവും ഇടപ്പള്ളി സ്വരൂപം വകയായിരുന്നു ഇപ്പോൾ എൻ.എസ.എസ. ഇവിടെ ഭഗവതിയാണ് പ്രധാനമൂർത്തി കിഴക്കോട്ടു ദര്ശനം രണ്ടുനേരംപൂജ, തന്ത്രി പുലിയന്നൂർ .
പാലച്ചുവട്ടിൽ ഭഗവതിയെന്നായിരുന്നു പഴയ പേര് .മേടത്തിലെ പൂരം നാളിൽ ആറാട്ട് ഉത്സവം ഉപദേവത , ഗണപതി ശാസ്താവ് ശിവൻ നാഗയക്ഷി .
ഇടപ്പള്ളിയിൽ പോണേക്കര വഴിയുള്ള ചേന്ദൻ കുളങ്ങര ക്ഷേത്രവും ഇടപ്പള്ളി സ്വരൂപത്തിന്റേതായിരുന്നു. ഇത് ഇപ്പോൾ ക്ഷേത്ര സംരക്ഷണസമിതി ഏറ്റെടുത്തു . ഇവിടെ പ്രധാനമൂർത്തി മഹാവിഷ്ണുവാണ് പടിഞ്ഞാട്ടു ദര്ശനം രണ്ടുനേരം പൂജയുണ്ട്. മകരത്തിലാണ് ചിറപ്പ്