ചെഴുങ്ങാന്നു ർ മഹാദേവ ക്ഷേത്രം
=====================================
chezhunganoor siva temple
==========================
തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാൽ പഞ്ചായത്തിൽ നെയ്യാണ്റ്റിന് കരയിൽ നിന്നും മൻവിളാകം -കാരക്കോണം റൂട്ടിലെ കുന്നത്തുകാൽ ജംഗ്ഷനിൽ നിന്നും രണ്ടുകിലോമീറ്റർ വടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്നു. പ്രധാനമൂർത്തി ശിവൻ ഉപദേവതകൾ ഗണപതി,സിസ്താവ് നാഗദേവത ദേവി .മൂന്നു നേരം പൂജയുണ്ട്. അര്ധനാരീശ്വരനാണെന്നും ഒരു വിശ്വാസമുണ്ട്. കിഴക്കോട്ടാണ് ദർശനം . മീനത്തിൽ ഉതൃട്ടാതി കൊടി കയറി തിരുവാതിര ആറാട്ട് നരിയൂർ നാടുവാഴി കാരണവർ കാച്ചിൽ വെട്ടാൻ വന്നപ്പോൾ ആയുധം കൊണ്ട് സ്വയം ഭൂലിംഗത്തിൽ ചോരപൊടിഞ്ഞു എന്ന് ഐതിഹ്യം ,നരിയൂർ പന്നിയോട് വ്യന്തപ്പോൽ ,പാലയ്ക്കൽ കരക്കാരുടെ ക്ഷേത്രമായിരുന്നു ഇപ്പോൾ തിരുവതാംകൂർദേവസ്വo ബോർഡ് വെള്ളടാ ഭഗവതി ക്ഷേത്രവും മണിനാട് ശ്രീകൃഷ്ണനും ഈ ഗ്രൂപ്പിലാണ്. ഇവിടെ നിന്നും 7 കിലോമീറ്റര് മാണിവിളാകത്ത് തൃപ്പലവൂർ മഹാദേവക്ഷേത്രവുമുണ്ട്. ഇത് മുവ്‌വേറിക്കരയാറിന്റെ തീരാത്താണ് . .കൊല്ലിയിൽ പഞ്ചായത്തിൽ ഇതും ഇപ്പോൾ തിരുവതാംകൂർ ദേവസ്വo ബോർഡ് .