2012, നവംബർ 20, ചൊവ്വാഴ്ച

കീര്‍ത്തന ങ്ങള്‍

കീര്ത്തന ങ്ങള്


മനുഷ്യന്ശാസ്ത്ര ചിന്തകളാലും ,യുക്തിവാദങ്ങളാലും ഈശ്വരനെ ലോകത്തില്

നിന്നും നീക്കം ചെയ്തുകൊണ്ടിരിക്കുന്ന കാലയളവില്ജപങ്ങള്ക്കും ഭജനത്തിനും

അല്പം സമയം നീക്കി വയ്ക്കാന്കഴിഞ്ഞാല്എത്രയോ നന്ന്.


മുന്കാലങ്ങളില്നമ്മുടെ തറവാടുകളില്സന്ധ്യാനാമങ്ങള്രാവിലെയും വൈകിട്ടും ചൊല്ലാറുണ്ട് .

വേദവ്യാസന്‍ ,ശന്കരാചാര്യ സ്വാമികള്‍ ,കാളിദാസന്പൂന്താനം മുതലായ മഹാന്മാര്

കീര്ത്തന ങ്ങള് മന്ത്രങ്ങളും ധാരാളം രചിച്ചിട്ടുണ്ട് .മന്മറഞ്ഞ്ഞ്ഞു പോകുന്ന ചില കീര്ത്തനഗളും, ‍

മന്ത്രങ്ങളും ഞാന്ഇവിടെ പ്രസിദ്ധീ കരിക്കുന്നു. ജപിക്കുക ഭജിക്കുക സുഖത്തിന്ടെ രസം അറിയുക,

ഓരോ ഗൃഹത്തിലും ശാന്തിയും സമാധാനവും ലഭിക്കു മാറാകട്ടെ.