2010, ഒക്‌ടോബർ 6, ബുധനാഴ്‌ച

ഘണ്ടാകര്‍ണന്‍

ഘ ണ്ടാ കര്‍ണന്‍

ശിവന്റെ ചെവിയില്‍ നിന്നും ജനിച്ചു. ശിവന്റെ ഭൂതഗണങ്ങളില്‍ ഒരാള്‍ . പതിനെട്ടു കൈകള്‍ കണ്ടകര്‍ണന്‍ ഉണ്ട്. മേടമാസത്തിലെ വിഷു ദിവസം ,തടി നേദ്യം .ഗുരുതി എന്നിവ നടത്തി വരുന്നു പണ്ട്  കൌളാചാരപ്രകാരം പൂജകള്‍  ചെയ്തുവന്നിരുന്നു കോഴിവെട്ട് ,ആട് വെട്ട് എന്നിവ ഉണ്ടായിരുന്നു .ഇപ്പോള്‍ അത് നടത്തുന്നില്ല .കുടുംബ കാരണവര്‍ ആണ് ഈ തറയില്‍ പൂജ നടത്തുന്നത് .

¸IÞµVHæa ©qÕ¢



¸IÞµVHX  ²øá ç¸Þø øfØÈÞÃá.ÕØâøß çøÞ·¢ ÈÖßMßAáKÄßÈá çÕIß dØà ÉøçÎÖbøX Äæa æºÕßÏßW ÈßKᢠÈßVNߺîÄÞÃâ. ¦ÆcµÞÜJá ¸IÞµVHX ÕÜßÏ Õß×íÃâ ÕßçøÞÇßÏÞÏßøáKá.Õß×íÃâÕßæa ÈÞÎ çµWAáKÄáçÉÞÜᢠ§ÏÞZAá §×í¿ÎÜïÞÏßøáKá. ¥ÄßÈá  µVHB{ßW ÎÃß(¸I) Çøߺîá æµÞIÞÃá  ØFøߺîßøáKÄá.¥BæÈÏÞÃâ ¸IÞµVHX ®Ká çÉøá µßGßÏÄí.²øßAW çÎÞfdÉÞÉñßÏíAáçÕIß ÖßÕæÈ ÄÉTá æºÏñá.. ÖßÕX dÉÄcfæMGá . ÄæKAÞZ çdÖ×í¿X ÎÙÞÕß×íÃâÕÞÃá ¥çgÙJßæÈ ÄÉTá æºÏîÃæÎKá ÉùEá.¥Ká ÎáÄW ¸IÞµVHX Õß×íÃáÕßæÈ ÄÉTá æºÏñá.ÎÙÞÕß×íÃá ²øßÏíAW  ÖßÕæÈ  ÆVÖßAáÕÞX ·øáÁæa ÉáùJáçÉÞµáçOÞZ ÎÞVPÎçicÌÆøcÞdÖÎJßW §ùBß. ¥Õßæ¿ ²øß¿Já ÇcÞÈ ÈßøÄÈÞÏß §øáKá. ¥çMÞZ ÆâøJá ÈßKᢠÉßÖÞºáA{âæ¿ ¥GÙÞØÕᢠÈÞÏíA{âæ¿ µáøÏᢠçµGâ.¥WM ØÎÏJßÈáUßW ¥Õ Õß×íÃáÕßæa ¥¿áæJJß.¥Õæø ÈÏߺîßøáKÄá ¸IÞµVHÈÞÏßøáKá.ØÆÞØÎÏÕᢠÕß×íÃá ÈÞ΢ ¼ÉߺîßøáK ¸IÞµVHæÈ ¥çgÙ¢ ¥¿áAçÜÏíAá Õß{ߺîá.ÕßÕøBZ ¦øÞEá. ÎÙÞÕß×íÃâÕßæÈ ÆVÖßAÃæÎKÞÃâ Äæa ¼àÕßÄ ©çgÖæÎKá ÉùEá.©¿æÈ Õß×íÃá Äæa ÕßÖbøâÉ¢ ¸IÞµVHÈá µÞÃàºîá æµÞ¿áJá. ¥çÄÞ¿âµâ¿ß ¥ÏÞZ Öøàø¢ ©çÉfߺîá èÕµáÃíÀJßçÜÏíAá çÉÞÏß.

MAHANAVAMI

മഹാനവമി
കന്നി മാസത്തിലെ കറുത്ത വാവ് കഴിഞ്ഞു പ്രഥ്മി മുതല്‍ നവമി വരെ യുള്ള 9 ദിവസം മേല്‍പറമ്പ്ത്ത് ദേവി ക്ഷേത്രത്തില്‍ മഹാനവമി കൊണ്ടാടുന്നു .ദേവിയെ പ്രകീര്ത്തിക്കുന്ന ദെവീഭാഗവതം 9 ദിവസം കൊണ്ട പരായണം ചെയ്യുന്നു. ശ്കതിയുട തുണ കൂടാതെ ശ്രി പരമേശ്വരന്  ഒന്നും ചെയ്യുവാന്‍ കഴിയില്ലാ എന്നാണ് പൊരുള്‍. ഇന്ത്യ ഒട്ടാകെ ദുര്‍ഗാ മാതാവിനെ ഒന്ന് പോലെ ആരാധിക്കുന്ന ദിവസങ്ങള്‍ ആണ് നവരാത്രി.
നവരാത്രിയില്‍ ആദ്യ  3  ദിവസം  ഭദ്രകാളിയായും ,അടുത്ത് 3 ദിവസം ലക്ഷ്മിയും ,ബാക്കി മൂന്നു ദിവസം
സരസ്വതിയായും  പൂജിച്ചു പോരുന്നു.സര സ്വതീ ദേവിയെ ജനങ്ങള്‍ പല പല ഭാവങ്ങളില്‍ ആരാധിച്ചു പോരുന്നു.
വീണാ സരസ്വതി , വാഗീ ശ്വരീ ,താന്‍ടവസരസ്വതി,വീണാസരസ്വതി,ലിപി സരസ്വതി,ഹംസാരൂടായ സരസ്വതി,പത്മാരൂടായ സരസ്വതി,പമാസന്സ്ഥ സരസ്വതി,മുദ്ര സരസ്വതിഎന്നിവയാണ് .കൈയില്‍ ഉള്ള 
ആയുധങ്ങള്‍ക്കും വ്യത്യാസം  ഉണ്ട്.കുഞ്ഞുങ്ങള്‍ ആദ്യാക്ഷരങ്ങള്‍ കുറിക്കുന്നത്  വിജയദശമിയില്‍ ആണ്.
പൂജവയ്പ്പു :- നവരാത്രി കാലത്ത്  അഷ്ടമി നാള്‍ വൈകുന്നേരം പൂജ വയ്ക്കുന്നു..പ്രത്യേകം ഒരുക്കിയ പീഠത്തില്‍ 
പുസ്തകങ്ങള്‍,മറ്റു ഗ്രന്ഥങ്ങള്‍ ,ആയുധങ്ങള്‍ എന്നിവ പൂജയ്ക്ക് വയ്ക്കുന്നു.തുടര്‍ന്നു മഹാനവമി നാളിലും പൂജ നടക്കുന്നു..
വിജയ ദശമി  നാള്‍  പൂജ എടുക്കുന്ന സമയത്ത്  അവനവന്‍  പഠിച്ച് അക്ഷരങ്ങള്‍ എഴുതുകയും,പുസ്തകങ്ങള്‍ വായിക്കുകയും ചെയ്യുന്നു
കുട്ടികളെ ആദ്യക്ഷരങ്ങള്‍ കുറിക്കുന്നതും വിജയദശ് മി നാളില്‍ തന്നെ. വിജയദശമി നാളില്‍ കുട്ടികള്‍ക്ക് ആദ്യക്ഷരങ്ങള്‍ കുറിക്കുന്നതിനുള്ള സൗകര്യംഎല്ലാ വര്‍ഷവും  ഇവിടെ സൗകര്യം ഒരുക്കി വരുന്നു.

മഹത് വചനങ്ങള്‍



മഹത് വചനങ്ങള്‍ 
ഈ ശ്വരനെ ലക്ഷ്യമാക്കി അദ്ദേഹത്തെ പ്രാപിക്കുവാന്‍ ശ്രമിക്കുന്നവര്‍ അനുഗ്രഹിതരാണ്.
പൂജ്യത്തിനു വിലയില്ല. എന്നാല്‍ അത് ഒന്നിനോട് ബന്ധപ്പെട്ടു നില്‍ ക്കുമ്പോള്‍ വിലയുള്ളതായി തീരുന്നു.ആ ഒന്ന് (1 )  ഈശ്വരനാണ് .ലോകത്തിലെ മറ്റു 
കാര്യങ്ങളെല്ലാം പൂജ്യങ്ങളാണ്.ഈശ്വരനില്ലാതെ  അവയെല്ലാം വെറും നിസ്സാരങ്ങള്‍ ആണ് .എന്നാല്‍ അവ ഈശ്വരനുമായി ബന്ധി ക്കപെടുമ്പോള്‍ എല്ലാറ്റിനും പ്രാധാന്യം ലഭിക്കുന്നു.                                 


(ശ്രി രാമകൃഷ്ണപരമഹംസന്‍)


ØOâVH ØÎVMâ
ÈNæ{ ØOâVÃÎÞÏß ¨ÖbøÈá ØÎVMߺîáµÝßEÞW ÄÜÕßÇßæÏAáùߺîá ³VJí  çÕÆÈÏáIÞÕßÜï.®ÜïÞÍÞøÕᢠ¨ÖbøX ¯æx¿áJáæµÞUá¢.ÉâVÕî¼zÞV¼í¼ßÄ µVNËÜBZ dÉصñÎÜïÞÄÞµá¢.

(øÎÃÎÙV×ß) 

2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

ദീപം കത്തിയ്ക്കുമ്പോള്‍

ദീപം കത്തിയ്ക്കുമ്പോള്‍
ഒരു‌ തിരിയായി വിളക്കുകൊളുത്തരുതു. കൈതൊഴുതു പിടിക്കുമ്പോലെ രണ്ട്‌ തിരികള്‍ ചേര്‍ത്ത്‌ ഒരു ദീപമായി കത്തിക്കുക. രാവിലെ ഒരു ദീപം കിഴക്കോട്ടും, വൈകിട്ട്‌ രണ്ട്‌ ദീപങ്ങള്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും . തീപ്പെട്ടി ഉരച്ച്‌ വിളക്കില്‍ നേരിട്ട്‌ കത്തിക്കരുത്‌ കൊടി വിളക്കിലൊ വേറെ തിരിയിലൊ ആദ്യം കത്തിക്കണം. എന്നിട്ട്‌ വിളക്ക്‌ കൊണ്ട്‌ വേണം നിലവിളക്ക്‌ കൊളുത്തുവാന്‍.
ദീപം കത്തിക്കുമ്പോള്‍ കിഴക്കു നിന്നാരംഭിച്ച്‌ വലത്തു ചുറ്റിക്കൊണ്ടു വേണം. ദീപം കത്തിക്കുമ്പോള്‍ കെടരുത്‌. എണ്ണ തീര്‍ന്ന് നിലവിളക്ക്‌ പടുതിരിയായി കെടരുത്‌. വിളക്ക്‌ വെറും നിലത്ത്‌ വയ്ക്കാതെ പീഠത്തിലൊ താമ്പാളത്തിലൊ വെയ്ക്കുക.
സന്ധ്യാദീപദര്‍ശനം തെക്ക്‌, കിഴക്ക്‌ ഭാഗങ്ങളില്‍ നിന്ന് ഉത്തമവും, പടിഞ്ഞാറു, വടക്ക്‌ ഭാഗങ്ങള്‍ അശുഭവുമാകുന്നു. നിശ്ചിതസമയത്തിനു ശേഷം നിലവിളക്ക്‌ കെടുത്തി വെക്കാം. വസ്ത്രം കൊണ്ട്‌ വീശി കെടുത്തുന്നത്‌ ഉത്തമം, കൈ കൊണ്ട്‌ വീശികെടുത്തുന്നത്‌ മദ്ധ്യമം, എണ്ണയില്‍ തിരി താഴ്ത്തി കെടുത്തുന്നത്‌ അധമം ,ഊതി കെടുത്തുന്നത്‌ വര്‍ജ്ജ്യം(പാപഫലം)

അറിഞ്ഞിരിക്കേണ്ടവ -കൂവളം നട്ടാല്‍:-

അറിഞ്ഞിരിക്കേണ്ടവ
കൂവളം നട്ടാല്‍:-
ഒട്ടേറെ സല്ഫലങ്ങള്‍ ലഭിക്കുമെന്നു പുരാണങ്ങള്‍ പറയുന്നു. അശ്വമേധയാഗം നടത്തിയഫലം, ആയിരം പേര്‍ക്ക് അന്നദാനം നടത്തിയഫലം, ഗംഗ പോലുള്ള നദികളില്‍ നീരാടിയ ഫലം, കാശി മുതല്‍ രാമേശ്വരം വരെയുള്ള ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയഫലം എന്നിവ ലഭിക്കുമെന്നു പറയപ്പെടുന്നു.
സപ്തമാതൃക്കള്‍:-
ബ്രാഹ്മി, മഹേശ്വരി, കൌമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡ എന്നിവരാണ്.


സനാതന ധര്‍മ്മം:-(സ്കന്ദ പുരാണം)
സത്യം പറയണം, പ്രിയം പറയണം, അപ്രിയമായ സത്യം പറയാതിരിക്കണം, പ്രിയമാണെങ്കിലും അസത്യം പറയാതിരിക്കണംഇവയാണ് സനാതന ധര്‍മ്മം.

നിലവിളക്ക് കെടുത്തുന്ന വിധം:-
ഒരു പുഷ്പമോ, തുളസി ഇലയോ, കൂവളദളമോ തിരിനാളത്തിന് മുകളില്‍വച്ചു കെടുത്താം. ഇതാണ് ഉത്തമം. നാല് കൈവിരലുകള്‍ വിശറിപോലെ ഉപയോഗിച്ചു മെല്ലെ വീശിക്കെടുത്തുന്നത് മാധ്യമം. ഊതി ക്കെടുത്തുന്നത് അധമം.

അറിഞ്ഞിരിക്കേണ്ടവ- നാമ ജപം

അറിഞ്ഞിരിക്കേണ്ടവ
നാമ ജപം
1 .  പ്രഭാതത്തില്‍ ബ്രഹ്മമുഹൂര്‍ത്തത്തിലും വൈകുന്നേരം സന്ധ്യാസമയവും വളരെ നല്ലതാണ്. സമയങ്ങളില്‍ സത്വശുദ്ധി വര്‍ദ്ധിക്കുന്നു. കൃത്യമായ സമയനിഷ്ഠ പാലിക്കാന്‍ ശ്രദ്ധിക്കണം
2 . കിഴക്കോ വടക്കോ തിരിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം
3 . ഇഷ്ടദേവതയുടെ സ്തുതികളും കീര്‍ത്തനങ്ങളും സാത്വികഭാവത്തെ ഉണ്ടാക്കാന്‍ സഹായകമാണ്.
4 .നിരന്തരമായ ജാഗ്രത അവസാനംവരെ ഉണ്ടായിരിക്കണം. പലപ്പോഴും ഉണര്‍വ്വും ഉത്സാഹവും ആദ്യം ഉണ്ടാവുമെങ്കിലും പിന്നീട് മനസ്സ് ചലിക്കാന്‍ തുടങ്ങും. ഇവയെ ജയിക്കുകതന്നെ വേണം.
5 .മന്ത്രോച്ചാരണം തെറ്റ്കൂടാതെ വ്യക്തതയോടെ ചെയ്യണം.കിഴക്കോ വടക്കോ തിരിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം
6 .സമകായശിരോഗ്രീവനായി ഇരിക്കണം. യോഗാസനത്തില്‍ ഏതെങ്കിലും ഒന്നിനെയെങ്കിലും തിരഞ്ഞെടുക്കണം.അത് മനസ്സിനെ നിശ്ചലമാകാന്‍ സഹായിക്കും.
7 .ജപിക്കുമ്പോള്‍ ആദ്യം ഉച്ചത്തിലും,പിന്നീട് പതുക്കെയും,അവസാനം മനസ്സിലും ജപിച്ചാല്‍ മന്ത്രോച്ചാരണത്തില്‍വൈവിധ്യം വരികയും അത് ശ്രദ്ധനിലനിര്‍ത്താനും, മുഷിച്ചില്‍ അകറ്റാനും ,വിശ്രമത്തിനും സഹായിക്കുന്നു.
8 . ജപത്തോടുകൂടി തന്നെ ഇഷ്ടദേവതാ സ്വരൂപത്തെ ധ്യാനിക്കണം.
9 .ജപമാല ഉണര്‍വ്വുണ്ടാക്കുന്നു, ഔത്സുക്യത്തെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ജപതൃഷ്ണയെ വളര്‍ത്തുന്നു. ഇത്ര മാല ജപിക്കും എന്ന് തീര്‍ച്ച് പ്പെടുത്തണം
10. ജപം കഴിഞ്ഞാല് ഒരു പത്തു മിനിറ്റ് ഇരുന്നു ഒരു സ്തുതിയോ കീര്‍ത്തനമോ പാടുക. ദേവന്‍റെ സ്വരൂപത്തെ ധ്യാനിച്ചു കൊണ്ടു സാഷ്ടാംഗനമസ്ക്കാരം ചെയ്തു മെല്ലെ എഴുന്നേല്‍ക്കുക.