2012, നവംബർ 6, ചൊവ്വാഴ്ച

രോഗംഅകറ്റുന്നപ്രസാദങ്ങള്‍

രോഗം അകറ്റുന്ന  പ്രസാദങ്ങള്‍

മുക്കുടി നിവേദ്യം .

വൈക്കം മഹാദേവ ക്ഷേത്രം ,
പാലക്കാട് കുന്നത്തൂര്‍മേട്‌ ശ്രീകൃഷ്ണ ക്ഷേത്രം
പല രോഗങ്ങളും അകലുന്നു.

തെന്പ്രസാദം

തിരുച്ച്ചിരപ്പള്ളിയിലെ കാളികാംബാല്‍ ക്ഷേത്രം .

സംസാര ശേഷി ലഭ്യമാകുന്നു

പാവയ്ക്കാ പ്രസാദം

തമിള്‍ നാട്ടിലെ പുതുക്കോട്ട ജില്ലയില്‍ ആവുടയാര്‍ ക്ഷേത്രത്തില്‍

തുടര്‍ച്ചയായി 4 ആഴ്ച്ച പ്രസാദം കഴിച്ചാല്‍ പ്രമേഹ രോഗം ശമിക്കുന്നു.
വിഷമുറി പ്രസാദം

തിരുവിഴാ ശിവക്ഷേത്രം ,ആലപ്പുഴ

ശിവനെ പൂജിച്ച പാലില്‍ മരുന്ന് കലക്കി നല്‍കുന്നു. അപ്പോള്‍ ശ
ര്ദി ഉണ്ടായി വിഷം പുറത്ത് വരുന്നു.

വലിയെ ണ്ണ പ്രസാദം

തകഴി ധര്‍മ്മ ശാസ്താ  ക്ഷേത്രം

വാതരോഗമക റ്റു ന്ന  ദിവ്യ ഔഷധം


താള്കറി   പ്രസാദം

ആലപ്പുഴജില്ലയില്‍ മരുത്തോര് വട്ടം ശ്രീ ധന്വ ന്തരി ക്ഷേത്രത്തില്‍
ഒരു പ്രത്യേക വഴിപാടു
രക്ത സംബന്ധി യായ രോഗങ്ങള്‍ക്ക്  പ്രത്യേകം ഔഷധം


അടുക്കള പ്രസാദം

അന്നദാനപ്രഭുവായ  വൈക്ക ത്തപ്പന്റെ അടുക്കള വിഭൂതി പ്രസാദം

വൈക്ക ത്തപ്പനെ  ഭക്തിപൂര്‍വ്വം നിനച്ചു ഈ വിഭൂതി ധരിച്ചാല്‍ ഹിസ്ടീരിയ
തുടങ്ങിയവ മാറുമെന്നു  വിശ്വാസം
 

2012, സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

malayaalam e books

സുഹുര്ത്തുക്കളെ നിങ്ങള്ക്ക് വായിക്കാന്‍ ഒരു ബ്ലോഗ്‌ 
 
http://www.malayalamebooks.org/new-ebook-projects/

ധാരാളം മലയാളം പുസ്തകംങ്ങള്‍ .  

2012, ജൂലൈ 28, ശനിയാഴ്‌ച

Lalithopakhyanam Day - 07 - ലളിതോപാഖ്യാനം

Lalithopakhyanam Day - 06 - ലളിതോപാഖ്യാനം

Lalithopakhyanam Day - 05 - ലളിതോപാഖ്യാനം

Lalithopakhyanam Day - 04 - ലളിതോപാഖ്യാനം

Lalithopakhyanam Day - 03 - ലളിതോപാഖ്യാനം

Lalithopakhyanam Day - 02 - ലളിതോപാഖ്യാനം

Lalithopakhyanam Day 01 (ലളിതോപാഖ്യാനം)

2012, ജൂലൈ 19, വ്യാഴാഴ്‌ച

ഭഗവതി സ്തുതി

ഭഗവതി സ്തുതി
ദേഹി ദേഹി ധനം ദേഹി
ധനവര്ഷിണി ധനദേവതാ ധനം ദേഹീ ദേഹി
ദേവിദേവി ധനലക്ഷ്മീ ദേവി ധനം ദേഹി!
ദേഹി ദേഹി സ്വര്ണ്ണധാരിണി!
മഹാലക്ഷ്മി അംശ സ്വര്ണ്ണ മഹാദേവി
ശംഖുചക്രധരിണി ചോറ്റാനിക്കര വാസിനി
ലക്ഷ്മീനാരായണീ കനകവര്ഷിണി
ദേഹി ദേഹി ധനം ദേഹി
അമ്മേ നാരായണാ ദേവി നാരായണാ
ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ
സകലയോഗ കടാക്ഷ, ദു:, ദുഷ്ട
നിഗ്രഹ ധനം ദേവി ദേഹി
നമസ്തുതേ മഹാലക്ഷ്മി അംശ
മഹാഭഗവതി നമസ്തുതേ!


2012, മേയ് 17, വ്യാഴാഴ്‌ച

മേല്പറമ്പത് ദേവി ടെംപിള്‍
പ്രധാന വഴിപാടുകള്‍


ഗണപതി ഹോമം                  ................രൂപ   51                               
ഭഗവത് സേവ   ..............................................   101
ശത്രുസംഹാര  പുഷ്പാജ്ഞ്ജലി.............. 20
സരസ്വതി മന്ത്രപുഷ്പാജ്ഞ്ജലി  ..............20
മംഗല്യ സൂക്താര്ചന .................................... 20
മൃത്യുജ്ഞയ പുഷ്പാജ്ഞ്ജലി                   20
സര്‍പ്പങ്ങള്‍ക്ക് തളിച്ചു കൊടുക്കല്  ........151‍
ഐക്യമത്യ പുഷ്പാജ്ഞ്ജലി                     20
ഗുരുതി പുഷ്പാജ്ഞ്ജലി   ......................... 20
ഗുരുതി                                                                  10
അറനാഴി    .......................................................601
കൂട്ടുപായസം                                                    40
കടും പായസം                                                   60
പാല്‍ പായസം                                                  50
ഒരു  ദിവസത്തെ പൂജ  ................................201
12 ദിവസം ചെലവും വിളക്കും                251 
രക്ഷസിനു  നേദ്യം     ..................................... .51
നെല്‍പ്പറ                                                              60
മലര്പ്പറ                                                              70
മഞ്ഞള്‍ പറ                                                       151
അവില്‍  പറ                                                      70 
അരി പറ                                                           151
അയമ്പറ (അഞ്ചു പറ)                                 351
ദീപാരാധന  ..................................................  501
വിളക്കു                                                                 5
മാല                                                                       10
പൌറണമി പൂജ                                           201
അന്ന ദാനം                                       5001
bharaNiyoott                                         5001

കാര്‍ത്തികേയ സ്തോത്രം

കാര്‍ത്തികേയ സ്തോത്രം 

ഓംകാര രൂപ! ശരണാശ്രയ സര്‍വ്വസൂനോ
ശിങ്കാരവേലസകലെശ്വര ദീന ബന്ധോ !
സന്താപ നാശന സനാതന ശക്ത്തി ഹസ്ത !
ശ്രീ കാര്ത്തികെയ !മമ ദേഹി കരാവ ലംബം 

പഞ്ചാദ്രി വാസ സഹജ സുര സൈന്യ നാഥ!
പഞ്ചാമ്രതപ്രിയ ഗുഹ സകലാധിവാസ 
ഖന്ടെന്ദു മൌലി തനയ മയില്‍ വാഹനസ്താ !
ശ്രീ കാര്ത്തികെയ !മമ ദേഹി കരാവ ലംബം 

ആപദ്വിനാശക കുമാരക ചാരു മൂര്ത്തെ!
താപ ത്രയാന്തക  ദയാപര താരകാരെ !
ആര്ത്താ ഭയ പ്രദ ഗുണത്രയ ഭവ്യരാസേ!
ശ്രീ കാര്ത്തികെയ !മമ ദേഹി കരാവ ലംബം !

വല്ലീപതേ സുകൃതദായക പുണ്യ മൂര്ത്തെ !
സ്വര്‍ ലോക നാഥ പരിസേവിത  ശംഭു സൂനോ!
ത്രൈലോക്യ നായക ഷഡാനന പൂതപാദ!
ശ്രീ കാര്ത്തികെയ !മമ ദേഹി കരാവ ലംബം !

ജ്ഞാന സ്വരൂപ സകലാല്ത്മക വേദ വേദ്യെ!
ജ്ഞാന പ്രിയാഖില ദുരന്ത മഹാ വനാഗ്നെ !
ദീനാ വനപ്രിയ നിരാമയ ദാസ സ്നിധോ !
ശ്രീ കാര്ത്തികെയ !മമ ദേഹി കരാവ ലംബം !