രോഗം അകറ്റുന്ന പ്രസാദങ്ങള്‍
മുക്കുടി നിവേദ്യം .
വൈക്കം മഹാദേവ ക്ഷേത്രം ,
പാലക്കാട് കുന്നത്തൂര്‍മേട് ശ്രീകൃഷ്ണ ക്ഷേത്രം
പല രോഗങ്ങളും അകലുന്നു.
തെന്പ്രസാദം
തിരുച്ച്ചിരപ്പള്ളിയിലെ കാളികാംബാല്‍ ക്ഷേത്രം .
സംസാര ശേഷി ലഭ്യമാകുന്നു
പാവയ്ക്കാ പ്രസാദം
തമിള്‍ നാട്ടിലെ പുതുക്കോട്ട ജില്ലയില്‍ ആവുടയാര്‍ ക്ഷേത്രത്തില്‍
തുടര്‍ച്ചയായി 4 ആഴ്ച്ച പ്രസാദം കഴിച്ചാല്‍ പ്രമേഹ രോഗം ശമിക്കുന്നു.
വിഷമുറി പ്രസാദം
തിരുവിഴാ ശിവക്ഷേത്രം ,ആലപ്പുഴ
ശിവനെ പൂജിച്ച പാലില്‍ മരുന്ന് കലക്കി നല്‍കുന്നു. അപ്പോള്‍ ശ
ര്ദി ഉണ്ടായി വിഷം പുറത്ത് വരുന്നു.
വലിയെ ണ്ണ പ്രസാദം
തകഴി ധര്‍മ്മ ശാസ്താ ക്ഷേത്രം
വാതരോഗമക റ്റു ന്ന ദിവ്യ ഔഷധം
താള്കറി പ്രസാദം
ആലപ്പുഴജില്ലയില്‍ മരുത്തോര് വട്ടം ശ്രീ ധന്വ ന്തരി ക്ഷേത്രത്തില്‍
ഒരു പ്രത്യേക വഴിപാടു
രക്ത സംബന്ധി യായ രോഗങ്ങള്‍ക്ക് പ്രത്യേകം ഔഷധം
അടുക്കള പ്രസാദം
അന്നദാനപ്രഭുവായ വൈക്ക ത്തപ്പന്റെ അടുക്കള വിഭൂതി പ്രസാദം
വൈക്ക ത്തപ്പനെ ഭക്തിപൂര്‍വ്വം നിനച്ചു ഈ വിഭൂതി ധരിച്ചാല്‍ ഹിസ്ടീരിയ
തുടങ്ങിയവ മാറുമെന്നു വിശ്വാസം