2010, മാർച്ച് 3, ബുധനാഴ്‌ച

ആരാണ് വലിയവന്‍ ?

ആരാണ്  വലിയവന്‍ ?
പ്രായം കൂടിയതുകൊണ്ടോ മുടി നരച്ച്ച്തുകൊണ്ടോ  ഒരാളെ വലിയവന്‍ എന്ന് ചിന്തിക്കരുത്
ആരിലാണോ സത്യം ,നേര്‍വഴി ,മറ്റുള്ളവരെ ദ്രോഹിക്കുക എന്നിവ ഇല്ലാത്തത് ,അയാളില്‍ വിവേകം,അച്ചടക്കം ഇവ ഉണ്ടങ്കില്‍ അയാളാണ് വലിയവന്‍

ശ്രീബുദ്ധന്‍ 

അഭിപ്രായങ്ങളൊന്നുമില്ല: