2010, മാർച്ച് 11, വ്യാഴാഴ്‌ച

പ്രാര്‍ത്ഥന മന്ത്രങ്ങ്ള്‍

പ്രാര്‍ത്ഥന മന്ത്രങ്ങ്ള്‍
 ഇഷ്ടദേവനെ പ്രാര്ത്തിച്ച്കൊണ്ട്   ക്ഷേത്രത്തില്‍ കൂടുതല്‍ സമയം കഴിക്കണം
ഗണപതി.

ഗജാനനാം ഗണപതിം
ഗുണാനാ മാലയംപരം
ദേവം ഗിരിജാസൂനും
വന്ദേഹ മമരാര്‍ ചിതം

ശിവന്‍
ശിവം ശിവ കരം ശാന്തം
ശിവാതമനം ശിവോത്തമം
ശിവ മാര്‍ഗ്ഗ  പ്രണെതാരം      
പര്‍ണോതസ്മി  സദാ ശിവം 
ദേവി
സര്‍വ്വ മംഗള മംഗല്യേ
ശിവേ സര്‍ വ്വാര്ഥ സാധികെ
സര്ന്യേ ത്ര യംബ കേ  ഗൌരി
നാരായണി നമോസ് തുതെ

ഭദ്രകാളി
കാളി കാളി മഹാകാളി
ഭദ്രകാളി നമോസ്തുതേ
കുല ചകുല ധര്‍മം ച
മാം തു പാലയ പാലയ

അഭിപ്രായങ്ങളൊന്നുമില്ല: