ഭ ഗ വ ത് സേ വ
ദെവീപ്രീതിക്കായി ക്ഷേത്രങ്ങളിലും ഹിന്ദു ഭവനത്തിലും
സാധാരണ നടത്തി വരുന്നു. പദ്മം ഇട്ടു വിളക്ക് വച്ചാണ് ഈ പൂജ ചെയ്യാറ
കുടുംബത്തിന്റെയും ,വ്യ ക്തികളുടേയും ഐശ്വര്യങ്ങള്‍ക്കായി ഈ കര്‍മം നടത്തുന്നത് .
ത്രി കാലപൂജ ആയും (രാവിലെ ,ഉച്ചക്ക് ,വൈ കിട്ടു ) നടത്തി വരുന്നു.താമര ,ചെത്തി,ചുവന്ന പുഷ് പ്പങ്ങള്‍ എന്നിവ കൂടുതല്‍ ഉപയോഗിക്കുന്നു. അഭീഷ് ടസിദ്ധിക്കായി പ്രത്യേകം മന്ത്രങ്ങള്‍ ഉരുവിടുന്നു.പൌ ര്‍ണമി നാളില്‍ ഭഗവതിസേവ നടത്തുന്നത് അതി വിശിഷ്ടമാണ്. ഉത്തമനായ ദൈവന്ജന്റെ കാര്‍മികത്വ ത്തില്‍ മാത്രമാണ് ഇത് ചെയ്യേണ്ടതു .എങ്കില്‍ മാത്രമേ ഫലസിദ്ധി കൈവരുകയുള്ളൂ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ