വൃതനുഷ്ടാനങ്ങള്‍ (vruthas ).
ഷഷ്ടിവൃതം : സൂര്യോദയാല്‍പരം ആറ് നാഴിക ഷഷ്ടി ഉള്ളപ്പോള്‍ മാത്രം കിട്ടുന്ന ദിവസം ആണ് ഷഷ്ടി അനുഷ് ടികേണ്ടത്വെളുത്ത പക്ഷത്തിലെ പഞ്ചമി നാള്‍ ഒരു നേരം മാത്രം ഭക്ഷണം കഴിച്ചു സുബ്രമണിയ ഭജനവുമായി കഴിയണം .വെളുപ്പിന് കുളി കഴിഞ്ഞു സുബ്രമണിയ ക്ഷേത്ര ദര്ശനം കഴിഞ്ഞു ഉച്ചക്യ്ക് പാരണ കഴിയ്കാം .ഷഷ്ടി വൃതംഅതീവ ഫലപ്രദം ആണന്നാണ് അനുഭവം .സര്‍പ്പ ദോഷശാന്തി ,
സന്താന സൌഖ്യം ,ത്വകരോഗശാന്തി ,എന്നിവയ്ക്ക് ഈ വൃതം അനുഷ്ടിച്ചു വരുന്നു. ഇക്കാലത്ത്
സുബ്രമണിയ പ്രീതി കരമായ ഈ വൃതം അനുഷ്ടിക്കുന്നവര്‍ ധാരാളം ഉണ്ട് .
വൃതനുഷ്ടാനങ്ങള്‍
കന്നി മാസത്തിലെ ഹല ഷഷ്ടി ,തുലാ മാസത്തിലെ സ്കന്ത ഷഷ്ടി ,വൃശചികത്തിലെ വെളുത്ത ഷഷ്ടി, ധനുവിലെ ചമ്പാ ഷഷ്ടി, കുംഭ മാസത്തിലെ കറുത്ത ഷഷ്ടി എന്നിവയാണ് പ്രധാനപ്പെട്ടത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ