സ്വയംവരമന്ത്രം
ധ്യാനസങ്കല്‍പ്പം
ശം ഭും ജഗന്മോഹനരൂപ പൂര്‍ണ്ണം
വിലോക്യലജ്ജകലിതാം സ്മിതാഡ്യം
മധുകമലാം സ്വസഖികരാഭ്യാം
സംബിഭ്രതീം അദ്രി സുതാം ഭജേയം
ലോകത്തെ മുഴുവനും മോഹിപ്പിക്കുന്ന രൂപഭംഗിയോടെ പുഞ്ചിരി
പൊഴിക്കുന്ന മുഖഭാവത്തോടെ ശിവനെ നോക്കി ലജ്ജയോടെ
വിവാഹമാലയോടെ നില്‍ക്കുന്ന പാര്‍വ്വതിയെ സങ്കല്‍പ്പിച്ചു ഈ ധ്യാന
ശ്ലോകം നിത്യവും രാവിലെ മൂന്നു പ്രാവശ്യം ജപിക്കുക.
പാര്‍വ്വതീ കടാക്ഷം ഉണ്ടാവുകയും വിവാഹം നടക്കുകയും ചെയ്യും .
കൂടാതെ അളവറ്റ ഐശ്വര്യവും വശ്യ ശകതിയും ലഭിക്കും.
മൂലമന്ത്രം
ഓം ഹ്രീം യോഗിനി യോഗിനി യോഗേശ്വരീ യോഗേശ്വരീ യോഗ
ഭയങ്കരി സകല സ്ഥാവരജംഗമസ്യ മുഖഹ്രദയം മമ വശം
ആകര്ഷയ ആകര്ഷയ സ്വാഹ
അത്ഭുത ശക്തിയുള്ള സ്വയംവര മന്ത്രം നിത്യവും രാവിലെ 36 പ്രാവശ്യം
ജപിക്കുന്നത് ഉത്തമമാണ് .നിലവിളക്കിനു മുന്പിലിരുന്ന്‍ ജപിക്കണം
വെളുത്ത വസ്ത്രം ധരിച്ചു 41 പ്രാവശ്യം രാവിലെ ജപിക്കുക. പാര്വ്വതീ ദേവിയുടെ കടാക്ഷത്ത്തിനു ഇതി ലും ഉത്തമമായ മറ്റൊരു കര്മ്മമില്ല.