2012, നവംബർ 15, വ്യാഴാഴ്‌ച

സ്വയംവരപഞ്ചമന്ത്രംഭാഗ്യത്തിന്

സ്വയംവര  പഞ്ചമന്ത്രം ഭാഗ്യത്തിന്

ഓം ഐം ത്രി പുര സുന്ദര്യൈ സ്വയം
വരാ യൈ  പാര്‍വ്വ ത്യൈ നമ:
ഓം ഐം സ്വയം  വരാ യൈ മഹാദേവ്യൈ നമ:
ഓം ഐം മഹാരൂപി ന്യൈ  ശ്രീ പാര്‍വ്വ ത്യൈ നമ:
ഓം ഐം സ്വയം വരാ  കല യൈ  നമ:
ഓം ഐം സ്വയം വര പാര്‍വ്വ ത്യൈ ഹ്രീം നമ :

ഈ അഞ്ചുമന്ത്രങ്ങളും 28 വീതം 2നേരം ജപിക്കുക.ഏത്  മേഘല യിലും
ഭാഗ്യം തെളിയിക്കാന്‍  ഈ മന്ത്രം നല്ലതാണു .കര്‍മ്മ മേഖലയില്‍  ഭാഗ്യം തെളിയുന്നതിനും തോഴിലില്ലാത്തവര്‍ക്ക്  തൊഴില്‍ ലഭിക്കുന്നതിനും
തടസ്സങ്ങള്‍ മാറുന്നതിനും ഉത്തമമാണ് .