2012, നവംബർ 6, ചൊവ്വാഴ്ച

രോഗംഅകറ്റുന്നപ്രസാദങ്ങള്‍

രോഗം അകറ്റുന്ന  പ്രസാദങ്ങള്‍

മുക്കുടി നിവേദ്യം .

വൈക്കം മഹാദേവ ക്ഷേത്രം ,
പാലക്കാട് കുന്നത്തൂര്‍മേട്‌ ശ്രീകൃഷ്ണ ക്ഷേത്രം
പല രോഗങ്ങളും അകലുന്നു.

തെന്പ്രസാദം

തിരുച്ച്ചിരപ്പള്ളിയിലെ കാളികാംബാല്‍ ക്ഷേത്രം .

സംസാര ശേഷി ലഭ്യമാകുന്നു

പാവയ്ക്കാ പ്രസാദം

തമിള്‍ നാട്ടിലെ പുതുക്കോട്ട ജില്ലയില്‍ ആവുടയാര്‍ ക്ഷേത്രത്തില്‍

തുടര്‍ച്ചയായി 4 ആഴ്ച്ച പ്രസാദം കഴിച്ചാല്‍ പ്രമേഹ രോഗം ശമിക്കുന്നു.
വിഷമുറി പ്രസാദം

തിരുവിഴാ ശിവക്ഷേത്രം ,ആലപ്പുഴ

ശിവനെ പൂജിച്ച പാലില്‍ മരുന്ന് കലക്കി നല്‍കുന്നു. അപ്പോള്‍ ശ
ര്ദി ഉണ്ടായി വിഷം പുറത്ത് വരുന്നു.

വലിയെ ണ്ണ പ്രസാദം

തകഴി ധര്‍മ്മ ശാസ്താ  ക്ഷേത്രം

വാതരോഗമക റ്റു ന്ന  ദിവ്യ ഔഷധം


താള്കറി   പ്രസാദം

ആലപ്പുഴജില്ലയില്‍ മരുത്തോര് വട്ടം ശ്രീ ധന്വ ന്തരി ക്ഷേത്രത്തില്‍
ഒരു പ്രത്യേക വഴിപാടു
രക്ത സംബന്ധി യായ രോഗങ്ങള്‍ക്ക്  പ്രത്യേകം ഔഷധം


അടുക്കള പ്രസാദം

അന്നദാനപ്രഭുവായ  വൈക്ക ത്തപ്പന്റെ അടുക്കള വിഭൂതി പ്രസാദം

വൈക്ക ത്തപ്പനെ  ഭക്തിപൂര്‍വ്വം നിനച്ചു ഈ വിഭൂതി ധരിച്ചാല്‍ ഹിസ്ടീരിയ
തുടങ്ങിയവ മാറുമെന്നു  വിശ്വാസം
 

2012, സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

malayaalam e books

സുഹുര്ത്തുക്കളെ നിങ്ങള്ക്ക് വായിക്കാന്‍ ഒരു ബ്ലോഗ്‌ 
 
http://www.malayalamebooks.org/new-ebook-projects/

ധാരാളം മലയാളം പുസ്തകംങ്ങള്‍ .  

2012, ജൂലൈ 28, ശനിയാഴ്‌ച

Lalithopakhyanam Day - 07 - ലളിതോപാഖ്യാനം

Lalithopakhyanam Day - 06 - ലളിതോപാഖ്യാനം

Lalithopakhyanam Day - 05 - ലളിതോപാഖ്യാനം

Lalithopakhyanam Day - 04 - ലളിതോപാഖ്യാനം

Lalithopakhyanam Day - 03 - ലളിതോപാഖ്യാനം

Lalithopakhyanam Day - 02 - ലളിതോപാഖ്യാനം

Lalithopakhyanam Day 01 (ലളിതോപാഖ്യാനം)

2012, ജൂലൈ 19, വ്യാഴാഴ്‌ച

ഭഗവതി സ്തുതി

ഭഗവതി സ്തുതി
ദേഹി ദേഹി ധനം ദേഹി
ധനവര്ഷിണി ധനദേവതാ ധനം ദേഹീ ദേഹി
ദേവിദേവി ധനലക്ഷ്മീ ദേവി ധനം ദേഹി!
ദേഹി ദേഹി സ്വര്ണ്ണധാരിണി!
മഹാലക്ഷ്മി അംശ സ്വര്ണ്ണ മഹാദേവി
ശംഖുചക്രധരിണി ചോറ്റാനിക്കര വാസിനി
ലക്ഷ്മീനാരായണീ കനകവര്ഷിണി
ദേഹി ദേഹി ധനം ദേഹി
അമ്മേ നാരായണാ ദേവി നാരായണാ
ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ
സകലയോഗ കടാക്ഷ, ദു:, ദുഷ്ട
നിഗ്രഹ ധനം ദേവി ദേഹി
നമസ്തുതേ മഹാലക്ഷ്മി അംശ
മഹാഭഗവതി നമസ്തുതേ!


2012, മേയ് 17, വ്യാഴാഴ്‌ച

മേല്പറമ്പത് ദേവി ടെംപിള്‍
പ്രധാന വഴിപാടുകള്‍


ഗണപതി ഹോമം                  ................രൂപ   51                               
ഭഗവത് സേവ   ..............................................   101
ശത്രുസംഹാര  പുഷ്പാജ്ഞ്ജലി.............. 20
സരസ്വതി മന്ത്രപുഷ്പാജ്ഞ്ജലി  ..............20
മംഗല്യ സൂക്താര്ചന .................................... 20
മൃത്യുജ്ഞയ പുഷ്പാജ്ഞ്ജലി                   20
സര്‍പ്പങ്ങള്‍ക്ക് തളിച്ചു കൊടുക്കല്  ........151‍
ഐക്യമത്യ പുഷ്പാജ്ഞ്ജലി                     20
ഗുരുതി പുഷ്പാജ്ഞ്ജലി   ......................... 20
ഗുരുതി                                                                  10
അറനാഴി    .......................................................601
കൂട്ടുപായസം                                                    40
കടും പായസം                                                   60
പാല്‍ പായസം                                                  50
ഒരു  ദിവസത്തെ പൂജ  ................................201
12 ദിവസം ചെലവും വിളക്കും                251 
രക്ഷസിനു  നേദ്യം     ..................................... .51
നെല്‍പ്പറ                                                              60
മലര്പ്പറ                                                              70
മഞ്ഞള്‍ പറ                                                       151
അവില്‍  പറ                                                      70 
അരി പറ                                                           151
അയമ്പറ (അഞ്ചു പറ)                                 351
ദീപാരാധന  ..................................................  501
വിളക്കു                                                                 5
മാല                                                                       10
പൌറണമി പൂജ                                           201
അന്ന ദാനം                                       5001
bharaNiyoott                                         5001

കാര്‍ത്തികേയ സ്തോത്രം

കാര്‍ത്തികേയ സ്തോത്രം 

ഓംകാര രൂപ! ശരണാശ്രയ സര്‍വ്വസൂനോ
ശിങ്കാരവേലസകലെശ്വര ദീന ബന്ധോ !
സന്താപ നാശന സനാതന ശക്ത്തി ഹസ്ത !
ശ്രീ കാര്ത്തികെയ !മമ ദേഹി കരാവ ലംബം 

പഞ്ചാദ്രി വാസ സഹജ സുര സൈന്യ നാഥ!
പഞ്ചാമ്രതപ്രിയ ഗുഹ സകലാധിവാസ 
ഖന്ടെന്ദു മൌലി തനയ മയില്‍ വാഹനസ്താ !
ശ്രീ കാര്ത്തികെയ !മമ ദേഹി കരാവ ലംബം 

ആപദ്വിനാശക കുമാരക ചാരു മൂര്ത്തെ!
താപ ത്രയാന്തക  ദയാപര താരകാരെ !
ആര്ത്താ ഭയ പ്രദ ഗുണത്രയ ഭവ്യരാസേ!
ശ്രീ കാര്ത്തികെയ !മമ ദേഹി കരാവ ലംബം !

വല്ലീപതേ സുകൃതദായക പുണ്യ മൂര്ത്തെ !
സ്വര്‍ ലോക നാഥ പരിസേവിത  ശംഭു സൂനോ!
ത്രൈലോക്യ നായക ഷഡാനന പൂതപാദ!
ശ്രീ കാര്ത്തികെയ !മമ ദേഹി കരാവ ലംബം !

ജ്ഞാന സ്വരൂപ സകലാല്ത്മക വേദ വേദ്യെ!
ജ്ഞാന പ്രിയാഖില ദുരന്ത മഹാ വനാഗ്നെ !
ദീനാ വനപ്രിയ നിരാമയ ദാസ സ്നിധോ !
ശ്രീ കാര്ത്തികെയ !മമ ദേഹി കരാവ ലംബം !


2012, ഫെബ്രുവരി 12, ഞായറാഴ്‌ച

2011, ഡിസംബർ 22, വ്യാഴാഴ്‌ച

അഷ്ടബന്ധ കലശവും പരിഹാരക്രിയകളും

അഷ്ടബന്ധ കലശവും പരിഹാരക്രിയകളും


¥×í¿ÌtµÜÖÈßÇßÏßçÜÏíAáU Ø¢ÍÞÕȵZ ³Y èÜÈÞÏß ÄÞæÝ ÉùÏáK ®Øí.Ìß ¿ß ¥AìIßW ¥ÏAáÕÞX ¥ÍcVjßAáKá.

57066580038.

IFSC-SBTR 0000354

2011, ഡിസംബർ 13, ചൊവ്വാഴ്ച

അണിവാക ചാര്‍ത്ത് /കൃഷ്ണ ഭക്തി ഗാനം

അണിവാക ചാര്‍ത്ത് /കൃഷ്ണ ഭക്തി ഗാനം
അണിവാക ചാര്ത്തില് ഞാനുണര്ന്നൂ കണ്ണാ..
മിഴിനീരില് കാളിന്ദി ഒഴുകീ കണ്ണാ.. (അണിവാക..)
അറുനാഴി എള്ളണ്ണ ആടട്ടയോ...
മറുജന്മ പൊടി മെയ്യിലണിയട്ടയോ
തിരുമാറില് ശ്രീവത്സമാവട്ടയോ (അണിവാക..)

ഒരുജന്മം തായാവായി തീര്ന്നെങ്കിലും
മറുജനം പയ്യായി മേഞ്ഞെങ്കിലും
യദുമന്യാ വിരഹങ്ങള് തേങ്ങുന്ന
യാമത്തില് രാധയായി പൂത്തെങ്കിലും
കൃഷ്ണാ..
പ്രേമത്തിന് ഗാഥകള് തീര്ത്തെങ്കിലും
എന്റെ ഗുരുവായുരപ്പാ നീ കണ്ണടച്ചൂ..
കള്ള ചിരി ചിരിച്ചൂ..പുല്ലാങ്കുഴല് വിളിച്ചൂ..(അണിവാക..)

യമുനയിലോളങ്ങല് നെയ്യുമ്പോഴും
യദുകുല കാമ്പോജി മൂളുമ്പോഴും (യമുനയില്..)
ഒരുനേരമെങ്കിലും.. നിന്റെ തൃപ്പാദങ്ങള്
തഴുകുന്ന പനിനീരായ് തീര്ന്നില്ലല്ലോ കൃഷ്ണാ.
ഹൃദയത്തിന് ശംഖില് വാര്ന്നില്ലല്ലോ..അപ്പോഴും നീ കള്ള ചിരി ചിരിച്ചു..
അവില് പൊതിയഴിച്ചൂ.. പുണ്യം പങ്കുവച്ചൂ.. (അണിവാക..)

2011, ഡിസംബർ 7, ബുധനാഴ്‌ച

ചന്ദനം

ചന്ദനം
ºwÈ¢ ÉáùJá µ¿çKÇøßAÞÕâ ®LáæµÞIí?

çfdÄJßW ÕøáK ͵ñV Éâ¼ÞøßÏßW ÈßKᢠdÉÞØÞÆ¢ ØbàµøßAâ ®KÞÃá ÄÄb¢. ºwÈ¢ ÄàVj¢,ÆàÉ¢ÇâÉ¢,Éá×íM¢ §Õ ¥FᢠØbàµøßAâ.µÞøâ §Õ ÉFÍâÄBæ{ÏÞÃá dÉÄßÈßÇàµøßAáKÄí.ÄàVj¢ ¥WM¢ çÉÞÜᢠÄùÏßW ÕàÝÞæÄ ²çKÞ øçIÞ ÄáUß ÎÞdÄ¢ ÕÞBß çØÕßAâ. ÌÞAßÏáICßW ÄÜÏßW Ä{ßAâ.Éá×íÉ¢ ÄÜÏßW ÇøßAÞ¢, dØñàµZAá  Îá¿ßÏßW ºâ¿Þ¢.ÇâÉÎÞµæG  øIáèµµZ æµÞIá Øbàµøߺîá µHâµ{ßW çºVJí ÄÞçÝÞGí ©ÝßÏâ.çfdÄJßW ÈßKᢠÜÍßÏíAáK dÉØÞÆ¢ ÉáùJá µ¿KçÖ×çÎ ÇøßAÞÕâ.

2011, ഡിസംബർ 6, ചൊവ്വാഴ്ച

മൂകാംബിക കീര്‌ത്തനം

മൂകാംബിക കീര്‌ത്തനം
ÎâµÞ¢ÌßµÞ µàVJÈ¢

ÕßÖbçÎÞÙßÈß ¼·Æ¢Ìßæµ çÆÕß
ÄÉñÎÞæÎX ÎÈTßW ÈßX øâÉ¢
ØíÉ×í¿Î޵ᢠØÙdØ Æ{ ÉÆíÎ
ØáØñßæÄ ÎÎ Èßù ÎÞܵZ
çµÖ ÍÞøJßCW ÈàÜ çθB{á¢
øáÇßø ÕVHJßW ÈßKÇøB{á¢
dɵÞÖ¢ ØíËáøßAᢠdÉØÞÆÞVdÆ çÈdÄ¢
dÉÍÞ Éâø æÎKᢠØáÇÎÞÎÈß×í¿¢
Äá¿ßAᢠµÕßZ ÄGßW øÞ· ÍÞÕB{á¢
ædÖÕßAáK µøBZ ØVÕîÕᢠÈÞÆÎÞÏí
ØbøBZ æÉÞÝßAᢠÈßX µÃíÀ ØìwøcÕá¢
ÇøßMâ ØáøÞtßæµ ·tVÕî ÕàõZ
Ø¢·àÄÕᢠÆßÕc ØÞÙßÄcÕᢠØÆÞ
ºáøÄáKßÄ ÈßX µá¼B{Þ¢ µá¢ÍBZ
ÈßX µøBZ ÄøáKá ÕøB{ᢠÎçÙÖbøß
ÈßX ÉÞÆ ØâÈBZ ÈÎßMâ ÎâµÞ¢Ìßæµ

2011, ഡിസംബർ 1, വ്യാഴാഴ്‌ച

ഒരു ഹിന്ദു ഗൃഹത്തില്‍ ഉണ്ടായിരിക്കേണ്ടത്

ഒരു ഹിന്ദു ഗൃഹത്തില്‍  ഉണ്ടായിരിക്കേണ്ടത്
²øá Ùßwá ·ãÙJßW ÄÞæÝ ÉùÏáKÕ ©IÞÏßøßAâ
 1.æ®ÖbøcJßæa dÉÄàµÎÞÏßGÞÃâ ÈßÜÕß{Aá  µJßAáKÄí. ¥ÄßÈÞW  ³¿ßW ÈßVNßºî ²øá ÈßÜÕß{Aí.¥ÄßÈá dÖàæµÞÕßÜßæa ÄÝßµµá¿¢ çÉÞÜáU µâOá ©IÞÏßøßAâ.ÈßÜÕß{AßW ÏÞæÄÞøá ¥ÜCÞø ÕØñáA{ᢠ¸¿ßMßAøáÄí. Éâ¼Þ µVNB{ßW Õß{Aá µJߺîí ÕÏíAáKÄßÈá dÉçÄcµ ØíÅÞÈ¢ ©Ií. Õà¿ßæa ÎáXÉßW (©NùJí)¦Ãá  Õß{Aßæa ØíÅÞÈ¢.
2. ÈßÜÕß{Aá ÄùÏßW ÕÏíAøáÄí.²øá ÉàÀJßW ¥ÜïCßW ²øá Ä{ßµÏßW ÕÏíAâ.
3. Õà¿ßæa ©NùÕÞÄßÜßÈá çÈæø Äá{ØßJù. ¥ÜïCßW µßÝíAá ÕÖJÞÏÞÜᢠ ÎÄß. Äá{Øß Äù ¥ÖáiÎÞµÞæÄ ØâfßAâ.øIáçÈøÕᢠæÕU¢ ²ÝßAâ.©NùÕÄßÜßæa ¥æÄ ©ÏøJßW çÕâ Äá{Øß Äù.Äá{Øß ©ÃBÞX §¿ ÕøøáÄí. Äá{ØßÉâ ÎÙÕß×íÃáÕßÈá ØÎVMߺîçÖ×çÎ ºâ¿ÞÕâ. ÕÞØñá ÕßÆcÞÕßÆ·íiøáæ¿ ÈßVçgÖçJÞæ¿ Äá{Øß Äù ©IÞAáKÄÞÃá ÈÜïÄá.
4. ÍÞ·ÕÄ¢, øÞÎÞÏâ,çÆÕà ÍÞ·ÕÄ¢,çÆÕà ÎÙÞvc¢ ÎáÄÜÞÏ d·ísBZ ÕàGßW ©IÞÏßøßAáKÄí ÈÜïÄÞÃá.
5.¥ÕøÕøáæ¿ §×í¿ çÆÕÄÏáæ¿ ²øá çËÞçGÞ Õà¿ßæa ÎáX
ÕÖJá ÕÏíAáKÄá ÈÜïÄÞÃá. 
6. ØíÈÞÈçÖ×¢ æÄÞ¿áÕÞX çÕIÄÞÏÍØí΢,ºwÈ¢,µáCá΢ §Õ ÖáiÎÞÏ ØíÅÜJá ØâfßAáµ,
7. ºwÈ¢ ¥øÏíAáKÄßÈá ²øá ºÞÃ.
8. ²øá ¦ÕÃßMܵ.
9 ²øá  ÈÜï Éù(Ä¿ßæµÞIá ©IÞAßÏÄá. )
10. Õß{Aá µJßÏíAáÕÈáU Äßøß.
11.§×í¿çÆÕÄÞdÉÞVÅÈÏíAáU ²øá ÉÞÏ.
12. ®ÜïÕVAᢠ§øßAáÕÞX ÉxßÏ ²øá ØíÅÜ¢.

2011, നവംബർ 20, ഞായറാഴ്‌ച

ദീപാരാധന


ദീപാരാധന

പൂജാവേളയിലെ ഏറ്റവും വിശേഷപ്പെട്ട ഒരു ചടങ്ങാണ് ദീപാരാധന. ദീപാരാധനയെന്നാല്‍ ദീപങ്ങള്‍കൊണ്ടുള്ള ആരാധനയാണ്. താന്ത്രികമായും മാന്ത്രികമായും വൈദീകകര്‍മ്മങ്ങളിലൂടെ സകല ചൈതന്യവും ഭഗവല്‍പാദത്തിലേയ്ക്ക് അര്‍പ്പിക്കുകയാണ് ദീപാരാധനയുടെ മുഖ്യലക്ഷ്യം. ദീപാരാധന എന്നതുകൊണ്ട്‌ സാധാരണ അര്‍ത്ഥമാക്കുന്നത് സന്ധ്യാവേളയില്‍ നടത്തുന്ന ദീപാരാധനയാണ്. ദീപാരാധനയ്ക്കു സാധാരണയായി തട്ടുവിളക്ക്, പര്‍വ്വതവിളക്ക്, നാഗപത്തി വിളക്ക്, ഏകാങ്ക വിളക്ക് എന്നിങ്ങനെ വിവിധ വിളക്കുകള്‍ ഉപയോഗിച്ച് ഭഗവാനെ ഉഴിയുന്നു. അവസാനം കല്‍പ്പൂരദീപം കാട്ടി പൂവുഴിഞ്ഞ് ദേവപാദത്തില്‍ സമര്‍പ്പിക്കുന്നു. ഈ ചടങ്ങാണ് ദീപാരാധന. ദീപാരാധന തന്നെ പലവിധത്തിലുണ്ട്. അലങ്കാര ദീപാരാധന, പന്തീരടി ദീപാരാധന ഉച്ചപൂജാ ദീപാരാധന, സന്ധ്യാദീപാരാധന, അത്താഴപൂജ ദീപാരാധന എന്നിങ്ങനെ ദീപാരാധനയ്ക്കു വിവിധ പേര്‍ നല്‍കിയിരിക്കുന്നു. ഓരോ ദീപാരാധനയുടെയും സവിശേഷതകള്‍ താഴെ കൊടുക്കുന്നു.
അലങ്കാര ദീപാരാധന :- രാവിലെ അഭിഷേകം നടത്തിയശേഷം ദേവനെ അലങ്കരിച്ച് ത്രിമധുരം നേദിച്ച് പ്രീതിപ്പെടുത്തിയ ശേഷം നടത്തുന്ന ദീപാരാധനയാണിത്‌. ഈ ദീപാരാധന തൊഴുതാല്‍ മുന്‍ജന്മദോഷങ്ങള്‍ ഒക്കെ മാറുമെന്നാണ് വിശ്വാസം.
ഉഷപൂജാ ദീപാരാധന :- ഉഷപൂജയുടെ അന്ത്യത്തില്‍ നടത്തുന്ന ഈ ദീപാരാധന തൊഴുന്നത് വിദ്യാവിജയത്തിനും ഉദ്യോഗലബ്ധിക്കും സഹായിക്കുന്നു.
എതൃത്തപൂജാ ദീപാരാധന :- ക്ഷേത്രങ്ങളിലെ രണ്ടാമത്തെ പൂജയാണ് എതൃത്തപൂജ എന്നറിയപ്പെടുന്നത്. ഇതിന്റെ സമാപനവേളയില്‍ നടത്തുന്ന ദീപാരാധന ദര്‍ശനംകൊണ്ട് രോഗശാന്തിയും ആരോഗ്യസിദ്ധിയും ഉണ്ടാവുന്നു.
പന്തീരടിപൂജാ ദീപാരാധന :- പന്തീരടിപൂജയ്ക്കൊടുവില്‍ നടത്തുന്ന ഈ ദീപാരാധന ദര്‍ശിച്ചാല്‍ ഐശ്വര്യ സമൃദ്ധിയും, ദാരിദ്ര്യശാന്തിയും, ധനലബ്ധിയും ഉണ്ടാകുന്നു.
ഉച്ചപൂജാ ദീപാരാധന :- ഉച്ചയ്ക്ക് ദേവങ്കല്‍ അര്‍പ്പിക്കുന്ന ദീപാരാധനയാണ് ഉച്ച ദീപാരാധന. ഈ ദര്‍ശനം സര്‍വ്വ പാപങ്ങളും മാറ്റി നമുക്ക് ഐശ്വര്യം പ്രദാനം ചെയ്യുന്നു.
സന്ധ്യാ ദീപാരാധന :- സന്ധ്യാനേരത്ത് നടത്തുന്ന ദീപാരാധനയാണിത്‌ ഈ ദീപാരാധന തൊഴുതാല്‍ സര്‍വ്വഐശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം.
അത്താഴപൂജാ ദീപാരാധന :- അത്താഴപൂജ നടത്തികഴിഞ്ഞ് നടത്തുന്ന ദീപാരാധനയാണിത്‌. ഈ ദീപാരാധന ദര്‍ശനപുണ്യം ദാമ്പത്യസൗഖ്യം പ്രദാനം ചെയ്യുന്നു.

പൌര്‍ണമി വ്രതം


 പൌര്‍ണമി വ്രതം 

ദേവീപ്രീതിയും അതുവഴി ഐശ്വര്യം, മനോബലം ഇവയും. ഈ വ്രതമനുഷ്ടിക്കുന്നവര്‍ക്ക് ലഭിക്കും. ചന്ദ്രദശാകാലദോഷമനുഭവിക്കുന്നവര്‍ പൌര്‍ണമിവ്രതമനുഷ്ടിച്ചാല്‍ കാലദോഷകാഠിന്യം കുറഞ്ഞുകിട്ടും. വിദ്യാര്‍ഥികള്‍ ഈവ്രതമനുഷ്ടിച്ചാല്‍വിദ്യാലാഭംഉണ്ടാകും.പ്രഭാതസ്നാനവുംദേവീക്ഷേത്രദര്‍ശനവും വഴിപാടുകളും കഴിച്ച് ദേവീസ്തുതികള്‍ ജപിക്കുക. ഒരിക്കലൂണ് മാത്രം. രാത്രി ഭക്ഷണം പാടില്ല.
ചിങ്ങത്തില്‍രക്ഷാബന്ധന്‍ആഘോഷിക്കുന്നപൌര്‍ണമി,വൃശ്ചികത്തിലെകാര്‍ത്തിക,തിരുവാതിര,മകരത്തിലെതൈപൂയ്യപൌര്‍ണമി,കുംഭത്തിലെമകം,മീനത്തിലെപൈങ്കുനിഉത്രം, മേടത്തിലെചിത്രപൂര്‍ണിമ, ഇടവത്തിലെ വൈശാഖപൂര്‍ണിമ ഇവ വിശേഷാല്‍ പൌര്‍ണമിദിനങ്ങളാണ്.


പുഷ്പ്പാജ്ഞലികള്‍ -ഫല്സിദ്ധികള്‍


Éá×íÉÞ¼í¾ÜßÏáæ¿ ËÜØßißµZ
പുഷ്പ്പാജ്ഞലികള്‍-ഫല്സിദ്ധികള്‍ 
Éá×íÉÞ¼í¾Üß               ¦ÏáøÞçøÞ·cÕViÈ
øµñÉá×íÉÞ¼í¾Üß           ÖdÄáçÆÞ×¢,¥Íà×í¿Øßiß
çÆÙÉá×íÉÞ¼í¾Üß          ÖÞøàøßµçµïÖ ÈßÕÞøâ
ØbÏ¢ÕøÉá×íÉÞ¼í¾Üß       Î¢·ÜcØßiß
ÍÞ·cØâµñÉá×íɼí¾Üß       ÍÞ·cÜÌíiß,ØOW ØÎãiß
段ÎÄcÉá×íÉÞ¼í¾Üß      µÜÙÈßÕãJß,ÎrøæÎÞÝßÕÞAW
Éáøá×ØâµñÉá×íÉÞ¼í¾Üß     çÎÞf¢,§×í¿ØLÞÈÜÌíiß.
¦ÏáVØâµñÉá×íÉÞ¼í¾Üß     ÆàV¸ÞÏáTí
dÖàøádÆÉá×íÉÞ¼í¾Üß        ÆáøßÄÈÞÖ¢,ØVÕîÍà×í¿Øßiß
ØÞøØbÄÉá×íÉÞ¼í¾Üß      ÕßÆcÞÜÞÍ¢,ÎâµÄÞÈßÕÞøâ
¦çøÞ·cØâµñÉá×íÉÞ¼í¾Üß   ÖÞøàøßµÌÜ¢ÕVißMßAáKá.
ÎãÄcá¼í¾ÏÉá×íMÞ¼í¾Üß     ÆàV¸ÞÏáTí
ÖdÄáØ¢ÙÞøÉá×íMÞ¼í¾Üß    ÖdÄáçÆÞ×ÖÎÈ¢,  ¥Íà×í¿Øßiß. 
കുമാരസൂക്ത അര്‍ച്ചന              സുബ്രഹ്മണ്യ പ്രീതി
സ്വസ്തി അര്‍ച്ചന                   യാത്രകളില്‍ കാര്യസിദ്ധി
സംവാദ അര്‍ച്ചന                   ഐക്യമത്യം, സൗഹാര്‍ദ്ദം
ദേവി അര്‍ച്ചന                     ദേവി പ്രീതി
ത്രിഷ്ടുപ്പ് മന്ത്രാര്‍ച്ചന               ആപല്‍നിവൃത്തി, അഭിഷ്ടസിദ്ധി
ശ്രീവിദ്യാമന്ത്രാര്‍ച്ചന               വിദ്യയില്‍ ഉന്നതി
സര്‍വ്വരോഗശാന്തിമന്ത്രാര്‍ച്ചന       രോഗശാന്തി
ഗുരുതി പുഷ്പാഞ്ചലി              ആഭിചാരദോഷം നീങ്ങികിട്ടാന്‍
ഗ്രഹപൂജകള്‍                       ഗ്രഹപിഴ ദോഷശാന്തിക്ക്
രാഹുപൂജ                          സര്‍പ്പദോഷശമനം

ÈÞμɢ:
ÈÞÕáæµÞIí ©ùæA Í·ÕÄí ÈÞ΢ ¼ÉßAáçOÞZ ÈNáæ¿ ®ÜïÞ Öøàø ¥¢·B{ᢠÉá×í¿ßÏáUÄÞÏßÄàøá¢. ÈÞμÉÕá¢, ͼÈÏᢠÕà¿áÕà¿ÞLø¢ ©IÞÏÞW ¥Î¢·{ÎÞÏ ®ÜïÞÕÏᢠÆâæø ÎÞùß æÉÞµá¢.µÀßÈÉøàfÃBZ ÎÈTßÈá ÌÜ¢ ÈWµá¢. ÈßøLøÎÞÏ ¥ibÞÈ¢ ÖøàøJßÈá Éá×í¿ßÏáIÞAáKá. ÈàºÕá¢, ¥ÇÎÕᢠ¦Ï ºßLµZ , dÉÕVJßµZ ÎÈTßW ÈßKᢠÈàA¢ æºÏîâ.¥ÄßÈáÎÈTáøáµß dÉÞVjßAáµ çÕâ.

     

2011, നവംബർ 17, വ്യാഴാഴ്‌ച

ഗോവിന്ദ രാമാ രാമാ..........

ഗോവിന്ദ രാമാ രാമാ..........

ç·ÞÕßw øÞÎ øÞÎ………….
 
ç·ÞÕßw øÞÎ øÞÎ ç·ÞÉÞܵã×íà Èßèz

µÞÃáÎÞùÞøá{â ç·ÞÕßw

¥OÞ¿ß ÄKßW çÎÕᢠ©OVÈÞϵ Èßèz

¥XÉßÈÞW µÞçÃçµÃ¢ ç·ÞÕßw  (æ·ÞÕßw øÞÎ......)

¦çÕÞ{¢ µâMáçKX ¾ÞX çÆÕµßçÆÕßæÉx

çÆçÕÖ çÆÕ çÆÕ ç·ÞÕßw

§ÖíºÏßÜïæÏÈßAßÈß ÄbWºøÃB{ÜïÞ

ĺcáÄ ÎxßæÜïÄᢠç·ÞÕßw  (ç·ÞÕßw......)

¨çøÝáçÜÞµæÎÜïÞ¢  ¨ø¿ßÏÞÏ{K

ÕàøæÈ ÕÞÎÈæÈ ç·ÞÕßw. (ç·ÞÕßw......)

©UJßW µÞÃÞçµÃ¢ ÎáÜïM⢵áÝÜÞæ{

©UÝßAáK Èßèz ç·ÞÕßw.  (ç·ÞÕßw.......)

ªÄáÕÞÏíAáÝÜáÎÞÏí æÎÏîßWÉàÄÞ¢ÌøÕá¢

çºÄTß µÞÃÞçµÃ¢ ç·ÞÕßw. (ç·ÞÕßw......)

®HáøIÞÏßøÕᢠèÎAHßÎÞVØñáÄßÏíAá¢

ÈßæK ¾ÞX µIß¿ÞÕâ ç·ÞÕßw. (ç·ÞÕßw......)

¯ÃÞCX ÄæK æÕÜïᢠçºÃÞVK ÄßøáÎᶢ

çºÄTßW µÞÃÞçµÃ¢ ç·ÞÕßw. (ç·ÞÕßw.......)

¥çÏîÞ ®X ÄOáøÞæÈ èµÏßÄÞµâMáçKX ¾ÞX

ÈàæÏ·Äß ®ÈßæAKᢠç·ÞÕßw. (ç·ÞÕßw.......)

²æKÞÝßÏÞæÄ ç·ÞÉßµÎÞæøÞæ¿ÞJá

²Kߺîá ÜàÜ ÉâI ç·ÞÕßw. (ç·ÞÕßw......)

³çøÞæøÞÜàÜ ÉâI µÞøáÃcÞ¢ÌáÇß µã×íÃX

ÉÞøß¿¢ ÉÞÜߺî߿ᢠç·ÞÕßw.  (ç·ÞÕßw...........)

´ÕÈ ÎÞÜ ÉâIßGÕîÈB{ßæÜBá¢

çÎÕ߿ᢠÎáµßW ÕVHÞ ç·ÞÕßw. (ç·ÞÕßw........)

¥AÞÜ¢ ÄßøáçÎÈß çµÖÞÆßÉÞÆçJÞ{¢

©ZAÞOßW µIß¿ÞÕâ ç·ÞÕßw.  (ç·ÞÕßw)

¥ºcáÄÞ ÈßX ºøßÄ¢ ¥qáÄ¢ ÆßÈ¢ çÄÞùá¢

©ºîøßAÞÏí Õøâ ç·ÞÕßw.  (ç·ÞÕßw......)

2011, നവംബർ 13, ഞായറാഴ്‌ച

കൃഷ്ണ ഭക്തി കീര്‍ത്തനം

കൃഷ്ണ ഭക്തി  കീര്‍ത്തനം                                                                                   ( font kartika)

അണിവാക ചാര്‍ത്തില്‍ ഞാനുണര്‍ന്നൂ കണ്ണാ..
മിഴിനീരില്‍ കാളിന്ദി ഒഴുകീ കണ്ണാ.. (അണിവാക..)
അറുനാഴി എള്ളണ്ണ ആടട്ടയോ...
മറുജന്മ പൊടി മെയ്യിലണിയട്ടയോ
തിരുമാറില്‍ ശ്രീവത്സമാവട്ടയോ (അണിവാക..)

ഒരുജന്മം തായാവായി തീര്‍ന്നെങ്കിലും
മറുജനം പയ്യായി മേഞ്ഞെങ്കിലും
യദുമന്യാ വിരഹങ്ങള്‍ തേങ്ങുന്ന
യാമത്തില്‍ രാധയായി പൂത്തെങ്കിലും
കൃഷ്ണാ..
പ്രേമത്തിന്‍ ഗാഥകള്‍ തീര്‍ത്തെങ്കിലും
എന്റെ ഗുരുവായുരപ്പാ നീ കണ്ണടച്ചൂ..
കള്ള ചിരി ചിരിച്ചൂ..പുല്ലാങ്കുഴല്‍ വിളിച്ചൂ..(അണിവാക..)

യമുനയിലോളങ്ങല്‍ നെയ്യുമ്പോഴും
യദുകുല കാമ്പോജി മൂളുമ്പോഴും (യമുനയില്‍..)
ഒരുനേരമെങ്കിലും.. നിന്റെ തൃപ്പാദങ്ങള്‍
തഴുകുന്ന പനിനീരായ് തീര്‍ന്നില്ലല്ലോ കൃഷ്ണാ.
ഹൃദയത്തിന്‍ ശംഖില്‍ വാര്‍ന്നില്ലല്ലോ..അപ്പോഴും നീ കള്ള ചിരി ചിരിച്ചു..
അവില്‍ പൊതിയഴിച്ചൂ.. പുണ്യം പങ്കുവച്ചൂ.. (അണിവാക..)