2012, നവംബർ 20, ചൊവ്വാഴ്ച

kshethra darsanam


çfdÄJßWÆVÖÈ¢ æºÏáçOÞZ
ക്ഷേത്രത്തില് പ്രവേശിക്കുമ്പോള് ചില നിഷ്ഠകളൊക്കെ പാലിക്കണം അല്ലെങ്കില് ക്ഷേത്രദര്ശനം ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ശ്രീ കോവില്, പ്രദക്ഷിണവഴി, ചുറ്റമ്പലം, പുറത്തെ പ്രദിക്ഷിണവഴി പുറം മതില് ഇതാണ് ക്ഷേത്രത്തിലെ രീതി.
കുളിക്കാതെ ക്ഷേത്രത്തില് പ്രവേശിക്കരുത്.
മത്സ്യം, മാസം, ശവം, മദ്യം, മറ്റു ലഹരി വസ്തുക്കള് എന്നിവ മതില്കെട്ടിനുള്ളില് പ്രവേശിപ്പിക്കരുത്. ലഹരിവസ്തുക്കള് ഉപയോഗിച്ചുകൊണ്ടും ക്ഷേത്രത്തില് പ്രവേശിക്കരുത്.
പുല, വാലായ്മ എന്നീ അശുദ്ധികള് ഉള്ളവരും ക്ഷേത്രത്തില് പ്രവേശിക്കരുത്. ÉáÜÕÜÞÏíÎ 17 ÆßÕØ¢ µÝßEá ÎÞdÄçÎ çfdÄJßW dÉçÕÖßAÞÕâ.
ദേവനിലും ക്ഷേത്രാചാരങ്ങളിലും വിശ്വാസമില്ലാത്തവര് പ്രവേശിക്കരുത്.
സ്ത്രീകള് ആര്ത്തവം തുടങ്ങി ഏഴു ദിവസം വരെയും ഗര്ഭിണികള് ഏഴാം മാസം ÎáÄÜá¢പ്രസവിച്ചു നൂറ്റിനാപ്പത്തെട്ടു ദിവസം കഴിയുന്നത്വരെയും ക്ഷേത്രത്തില് പ്രവേശിക്കരുത്.കുട്ടികളെ ചോറൂണ് കഴിഞ്ഞേ ദേവന് മാരെ ദര്ശിപ്പിക്കാവൂ.
ചെരുപ്പ് തലപ്പാവ് എന്നിവധരിച്ചു ക്ഷേത്രദര്ശനം അരുത്. സ്ത്രീകള് പൂര്ണ്ണ വസ്ത്ര ധാരിണികളായിരിക്കണം.
മംഗല്യം ചാര്ത്തികഴിഞ്ഞ ÈÞÜáÆßÕØçJÏíAá
വധുവരന്മാര് ചുറ്റമ്പലത്തില് കടന്നു ദേവദര്ശനം നടത്തരുത്.
പുറം മതില് കടന്നു ബാഹ്യാകാര പ്രദിക്ഷിണമായി സഞ്ചരിക്കണം. ഇവിടെയാണ് ശയനപ്രദിക്ഷിണം നടത്തേണ്ടത്.
ക്ഷേതങ്ങളിലെ ബലിക്കല്ല്കളില് ചവിട്ടാനോ മറികടക്കാനോ പാടില്ല. ഇവ പാര്ഷദന്മാര് എന്നറിയപ്പെടുന്നു.
ചുറ്റമ്പലത്തില് പ്രവേശിക്കാന് ദീപസ്തംഭം, കൊടിമരം, വലിയ ബലിക്കല്ല് ഇവക്കു പ്രദിക്ഷിണം ആയിവേണം പോകാന്.
തിരുനടയില് പ്രവേശിച്ചാല് നമസ്ക്കാര മണ്ഡപത്തിനു പ്രദിക്ഷിണമായി സഞ്ചരിക്കണം.
æÄÞÝáçOÞZ താമരമൊട്ടുപോലെ വിരലിന്റെ അറ്റം കൂടിമുട്ടിയും കൈപ്പടം പരസ്പരം തൊടാത്ത വിധത്തിലും വേണം æÄÞÝÞX
കൈകള് തലയ്ക്കു മുകളില് ©ÏVJßÉ߿ߺîᢠഹൃദയഭാഗത്ത് ചേര്ത്തുവച്ചും തൊഴാം.
ശിവമൂര്ത്തികള്ക്ക് ഇടതുവശവും വൈഷ്ണവമൂര്ത്തികള്ക്ക് വലതുവശവും എന്നാണ് ആചാരം.ദേവന്റെ നേര്ക്കുനിന്നു തൊഴരുത്.
ഗണപതി ക്ഷേത്രത്തില് ഏത്തം ഇടണം.36, 24, 16, 12, 7, 5, 3 ഇതില് ഏതെങ്കിലും തവണ ഏത്തമിടാം, അതിനുശേഷം ഞൊട്ടയുടെ ശബ്ദം കേള്പ്പിക്കുന്നത് ഗണപതിക്ക് പ്രിയങ്കരമാണ്.
തീര്ത്ഥം മൂന്നു തവണ മന്ത്രം ജപിച്ചു സേവിച്ചശേഷം തലയിലും മുഖത്തും തളിക്കാം. കൈ, ചുണ്ടില് തൊടാതെ നാക്ക്നീട്ടി തീര്ത്ഥം നാക്കില് വീഴിക്കണം. കൈപ്പടത്തില് കീഴ്ഭാഗത്തില് കൂടിവേണം നാക്കില് വീഴ്ത്താന്. തീര്ത്ഥം സേവിച്ചു കഴിഞ്ഞാല് പ്രസാദം നെറ്റിയില് തൊടണം. പുഷ്പം തലയിലോ ചെവികള്ക്കിടയിലോ വയ്ക്കാം. എണ്ണ, വാകച്ചാര്ത്ത് എന്നിവ തലയില് പുരട്ടണം, ചാന്തു നെറ്റിയില്തൊടാം.

കീര്‍ത്തന ങ്ങള്‍

കീര്ത്തന ങ്ങള്


മനുഷ്യന്ശാസ്ത്ര ചിന്തകളാലും ,യുക്തിവാദങ്ങളാലും ഈശ്വരനെ ലോകത്തില്

നിന്നും നീക്കം ചെയ്തുകൊണ്ടിരിക്കുന്ന കാലയളവില്ജപങ്ങള്ക്കും ഭജനത്തിനും

അല്പം സമയം നീക്കി വയ്ക്കാന്കഴിഞ്ഞാല്എത്രയോ നന്ന്.


മുന്കാലങ്ങളില്നമ്മുടെ തറവാടുകളില്സന്ധ്യാനാമങ്ങള്രാവിലെയും വൈകിട്ടും ചൊല്ലാറുണ്ട് .

വേദവ്യാസന്‍ ,ശന്കരാചാര്യ സ്വാമികള്‍ ,കാളിദാസന്പൂന്താനം മുതലായ മഹാന്മാര്

കീര്ത്തന ങ്ങള് മന്ത്രങ്ങളും ധാരാളം രചിച്ചിട്ടുണ്ട് .മന്മറഞ്ഞ്ഞ്ഞു പോകുന്ന ചില കീര്ത്തനഗളും, ‍

മന്ത്രങ്ങളും ഞാന്ഇവിടെ പ്രസിദ്ധീ കരിക്കുന്നു. ജപിക്കുക ഭജിക്കുക സുഖത്തിന്ടെ രസം അറിയുക,

ഓരോ ഗൃഹത്തിലും ശാന്തിയും സമാധാനവും ലഭിക്കു മാറാകട്ടെ.

Asthika muniyuTe stories

6.¦ØñàµÎáÈßÏáæ¿ µÅµZ[¥ÈÕØøJßæÜ ¦d·Ù¢ÕøáJßÏÕßÈ]
µÅ çµGáæµÞIßøáKÕV ¦ØñàµÎáÈßÏáæ¿ µÅ çµZAáÕÞX ¦d·Ù¢ dɵ¿ßMߺîá.®æLKÞW ¨ ¦ØñàµÈÞÃá ¼ÈçÎ¼Ï ÎÙÞøÞ¼ÞÕßæa ØVMϼí¾JßW ÈßKá ÈÞ·øÞ¼ÞÕÞÏ ÄfµæÈ æÎÞºßMߺîÄí. ©d·dÖÕTí µÅ Äá¿VKá.¦ØñàµÎáÈßÏíæ¿ µÅ ¾ÞX ®æa ¥ºí»X ÉùEá çµGßGáIí.ØÄc Ïá·JßW ÆfdɼÞÉÄßÏíAá øIá ÉádÄßÎÞV ©IÞÏßøáKá. µdÆá ®Ká ÕßÈßÄ ®ÈâÎÞÏßøáKá ¥Õøáæ¿ çÉøá. §Õæø  øIáçÉæøÏᢠµÖcÉÎáÈß ÕßÕÞÙ¢ æºÏñá. øIá ÉyßÎÞøáæ¿ÏᢠÍVJãçØÕÏßW ØLá×í¿ÈÞÏ ÎáÈß øIáçÉæøÏᢠÕß{ߺîá ÈßBZAí ¦ÕÖcíÎáUæÄLᢠÕøÎÞÏß  æºÞÆߺîáæµÞUÞX ÉùEá.§ÄáçµG µdÆá ÉùEá, ®ÈßAá çļTáx ¦Ïßø¢ ÈÞ·Bæ{ ÉádÄzÞøÞÏß çÕâ. ¥çMÞZ ÕßÈàÄ ¦ÕÖcæMGá ®ÈßÏíAá øIá ÉádÄzÞV ÎÄß ,Éçf ¥ÕV çļTáæµÞIá¢, ÌáißæµÞIᢠÉøÞdµÎ¢ æµÞIᢠµdÆáÕßæa ÉádÄzíÎÞøáæ¿ çÎæÜ ¦ÏßøßAâ.µÖcÉÎÙV×ß øIá çÉVAᢠ¥ÕV ¦ÕÖcæMG Õø¢ ÈWµß.øIáçÉøᢠ·VÍßÃßµ{ÞÏß.¥ÄßÈá çÖ×¢ ÎÙV×ß ÕÈJßçÜÏíAá çÉÞÏß. ·VÍ¢ ÉâVJßÏÞÏß ¥Eâùá ÕV×¢ µÝßEçMÞZ µdÆáÕßæa ¦Ïßø¢ ÎAZ ¼Èߺîá.®KÞW ÕßÈßÄÏáæ¿ÎáGµZ ÕßøßEßÜï.çÆ×c¢ ÎâJ ÕßÈßÄ ²øá ÎáG ÄGßæÉÞGߺîá.ɵáÄß Õ{VºîçÉÞÜᢠÕøÞæÄ ²øá µáGß ÉáùJá ÕKá. ¦ µáGß çdµÞÇJÞW ÎÞÄÞÕßæÈ ÖÉߺîá.çÙ ÎÞÄÞçÕ!¥ÄcÞd·Ù¢ ÎâJ ÉâVHÕ{ºîæÏJÞJ ®æa ÖøàøæJ ÎáGÏßW ÈßKᢠÉáùJÞAß. ¥ÄáæµÞIá ÈßBZ ¥Eâùá æµÞÜï¢ ÆÞØßÏÞÏß Äàøá¢. §ÈßÏáU Îçx ÎáG ÈßBZ ©¿ºîáµ{EßÜïCßW ®æKCßÜᢠ²øßAW ¦µáGß ÈßBZAá ÖÞÉæÎÞf¢ ÈWµá¢.¦ µáGß ¼ÈßAÞX §Èß ¥Eâùá ÕV×¢ µâ¿ß µÞJßøßAâ.§dÄÏᢠÉùEá ¦µÞÖJßçÜÏíAá ÉùKá çÉÞÏß. ¥ÏÞZ Øâøæa ØÞøÅßÏÞÏßÎÞùß.¦ ÌÜæa çÉøÞÃá ¥øáÃX. ²øßAW µdÆáÕᢠÕßÈàÄÏᢠ²øáÎߺîá È¿Ká æµÞIßøáKçMÞZæÉæGKí ©ºíè»dÖÕTí ®Ká çÉøáU µáÄßøæÏ µIá. ¨ µáÄßø ÉIáÉÞÜÞÝß ÎÅÈ¢ æºÏñçMÞZ ØÎádÆJßW ÈßKᢠ©ÏVKÄßW æÉG ²KÞÏßøáKá. ¦ ¥ÖbÎÞµæG Õ{æø dÉçÄcµÄZ ©U ²KÞÏßøáKá. øIáçÉøᢠ¥ÄßæÈ ÕVHßAÞX Äá¿BßÕßÈàÄ ÆÞØßÏÞµáÕÞÈáU µÞøâ §Õßæ¿ÏÞÃá.¥çMÞçÝÏíAᢠÖìȵX çºÞÆߺîá ©ºíè»dÖÕTí ®BßæÈÏáIÞÏß? ®Õßæ¿ ÈßKÞÃá ¥ÎãÄí µ¿EÄí. ?.

2012, നവംബർ 15, വ്യാഴാഴ്‌ച

സ്വയംവരമന്ത്രം

സ്വയംവരമന്ത്രം 


                  ധ്യാനസങ്കല്‍പ്പം

ശം ഭും ജഗന്മോഹനരൂപ പൂര്‍ണ്ണം 
വിലോക്യലജ്ജകലിതാം  സ്മിതാഡ്യം 
മധുകമലാം സ്വസഖികരാഭ്യാം 
സംബിഭ്രതീം  അദ്രി സുതാം  ഭജേയം

ലോകത്തെ മുഴുവനും  മോഹിപ്പിക്കുന്ന രൂപഭംഗിയോടെ  പുഞ്ചിരി
പൊഴിക്കുന്ന മുഖഭാവത്തോടെ  ശിവനെ നോക്കി ലജ്ജയോടെ
വിവാഹമാലയോടെ നില്‍ക്കുന്ന പാര്‍വ്വതിയെ  സങ്കല്‍പ്പിച്ചു  ഈ ധ്യാന
ശ്ലോകം  നിത്യവും  രാവിലെ മൂന്നു പ്രാവശ്യം  ജപിക്കുക.
പാര്‍വ്വതീ കടാക്ഷം  ഉണ്ടാവുകയും  വിവാഹം നടക്കുകയും  ചെയ്യും .
കൂടാതെ  അളവറ്റ  ഐശ്വര്യവും  വശ്യ ശകതിയും  ലഭിക്കും.

                                    മൂലമന്ത്രം 

ഓം ഹ്രീം  യോഗിനി  യോഗിനി  യോഗേശ്വരീ യോഗേശ്വരീ യോഗ 
ഭയങ്കരി  സകല സ്ഥാവരജംഗമസ്യ മുഖഹ്രദയം  മമ വശം 
ആകര്ഷയ  ആകര്ഷയ സ്വാഹ 

അത്ഭുത ശക്തിയുള്ള  സ്വയംവര മന്ത്രം നിത്യവും രാവിലെ 36 പ്രാവശ്യം
ജപിക്കുന്നത്‌ ഉത്തമമാണ് .നിലവിളക്കിനു മുന്പിലിരുന്ന്‍  ജപിക്കണം
വെളുത്ത വസ്ത്രം ധരിച്ചു 41 പ്രാവശ്യം  രാവിലെ  ജപിക്കുക. പാര്വ്വതീ ദേവിയുടെ  കടാക്ഷത്ത്തിനു  ഇതി ലും  ഉത്തമമായ മറ്റൊരു കര്മ്മമില്ല.