2015, മാർച്ച് 24, ചൊവ്വാഴ്ച

ദാരിദ്ര്യദഹന ശിവസ്തോത്രമ്


ദാരിദ്ര്യദഹന ശിവസ്തോത്രമ്

രചനവസിഷ്ഠ മഹര്ഷി
വിശ്വേശ്വരായ നരകാര്ണവ താരണായ
കര്ണാമൃതായ ശശിശേഖര ധാരണായ |
കര്പൂരകാന്തി ധവളായ ജടാധരായ
ദാരിദ്ര്യദുഃഖ ദഹനായ നമശ്ശിവായ || 1 ||
ഗൗരീപ്രിയായ രജനീശ കളാധരായ
കാലാന്തകായ ഭുജഗാധിപ കംകണായ |
ഗംഗാധരായ ഗജരാജ വിമര്ധനായ
ദാരിദ്ര്യദുഃഖ ദഹനായ നമശ്ശിവായ || 2 ||
ഭക്തപ്രിയായ ഭവരോഗ ഭയാപഹായ
ഉഗ്രായ ദുഃഖ ഭവസാഗര താരണായ |
ജ്യോതിര്മയായ ഗുണനാമ സുനൃത്യകായ
ദാരിദ്ര്യദുഃഖ ദഹനായ നമശ്ശിവായ || 3 ||
ചര്മാംബരായ ശവഭസ്മ വിലേപനായ
ഫാലേക്ഷണായ മണികുംഡല മംഡിതായ |
മംജീരപാദയുഗളായ ജടാധരായ
ദാരിദ്ര്യദുഃഖ ദഹനായ നമശ്ശിവായ || 4 ||
പംചാനനായ ഫണിരാജ വിഭൂഷണായ
ഹേമാംകുശായ ഭുവനത്രയ മംഡിതായ
ആനംദ ഭൂമി വരദായ തമോപയായ |
ദാരിദ്ര്യദുഃഖ ദഹനായ നമശ്ശിവായ || 5 ||
ഭാനുപ്രിയായ ഭവസാഗര താരണായ
കാലാന്തകായ കമലാസന പൂജിതായ |
നേത്രത്രയായ ശുഭലക്ഷണ ലക്ഷിതായ
ദാരിദ്ര്യദുഃഖ ദഹനായ നമശ്ശിവായ || 6 ||
രാമപ്രിയായ രഘുനാഥ വരപ്രദായ
നാഗപ്രിയായ നരകാര്ണവ താരണായ |
പുണ്യായ പുണ്യഭരിതായ സുരാര്ചിതായ
ദാരിദ്ര്യദുഃഖ ദഹനായ നമശ്ശിവായ || 7 ||
മുക്തേശ്വരായ ഫലദായ ഗണേശ്വരായ
ഗീതാപ്രിയായ വൃഷഭേശ്വര വാഹനായ |
മാതംഗചര്മ വസനായ മഹേശ്വരായ
ദാരിദ്ര്യദുഃഖ ദഹനായ നമശ്ശിവായ || 8 ||
വസിഷ്ഠേന കൃതം സ്തോത്രം സര്വരോഗ നിവാരണമ് |
സര്വസംപത്കരം ശീഘ്രം പുത്രപൗത്രാദി വര്ധനമ് |
ത്രിസംധ്യം യഃ പഠേന്നിത്യം ന ഹി സ്വര്ഗ മവാപ്നുയാത് || 9 ||
|| ഇതി ശ്രീ വസിഷ്ഠ വിരചിതം ദാരിദ്ര്യദഹന ശിവസ്തോത്രമ് സംപൂര്ണമ് ||


ഭുജങ്ഗപ്രയാതസ്തോത്രമ്



ഭുജങ്ഗപ്രയാതസ്തോത്രമ്

രചനആദി ശംകരാചാര്യ
കൃപാസാഗരായാശുകാവ്യപ്രദായ
പ്രണമ്രാഖിലാഭീഷ്ടസന്ദായകായ |
യതീന്ദ്രൈരുപാസ്യാങ്ഘ്രിപാഥോരുഹായ
പ്രബോധപ്രദാത്രേ നമഃ ശങ്കരായ ||1||
ചിദാനന്ദരൂപായ ചിന്മുദ്രികോദ്യ-
ത്കരായേശപര്യായരൂപായ തുഭ്യമ് |
മുദാ ഗീയമാനായ വേദോത്തമാങ്ഗൈഃ
ശ്രിതാനന്ദദാത്രേ നമഃ ശങ്കരായ ||2||
ജടാജൂടമധ്യേ പുരാ യാ സുരാണാം
ധുനീ സാദ്യ കര്മന്ദിരൂപസ്യ ശമ്ഭോഃ
ഗലേ മല്ലികാമാലികാവ്യാജതസ്തേ
വിഭാതീതി മന്യേ ഗുരോ കിം തഥൈവ ||3||
നഖേന്ദുപ്രഭാധൂതനമ്രാലിഹാര്ദാ-
ന്ധകാരവ്രജായാബ്ജമന്ദസ്മിതായ |
മഹാമോഹപാഥോനിധേര്ബാഡബായ
പ്രശാന്തായ കുര്മോ നമഃ ശങ്കരായ ||4||
പ്രണമ്രാന്തരങ്ഗാബ്ജബോധപ്രദാത്രേ
ദിവാരാത്രമവ്യാഹതോസ്രായ കാമമ് |
ക്ഷപേശായ ചിത്രായ ലക്ഷ്മ ക്ഷയാഭ്യാം
വിഹീനായ കുര്മോ നമഃ ശങ്കരായ ||5||
പ്രണമ്രാസ്യപാഥോജമോദപ്രദാത്രേ
സദാന്തസ്തമസ്തോമസംഹാരകര്ത്രേ |
രജന്യാ മപീദ്ധപ്രകാശായ കുര്മോ
ഹ്യപൂര്വായ പൂഷ്ണേ നമഃ ശങ്കരായ ||6||
നതാനാം ഹൃദബ്ജാനി ഫുല്ലാനി ശീഘ്രം
കരോമ്യാശു യോഗപ്രദാനേന നൂനമ് |
പ്രബോധായ ചേത്ഥം സരോജാനി ധത്സേ
പ്രഫുല്ലാനി കിം ഭോ ഗുരോ ബ്രൂഹി മഹ്യമ് ||7||
പ്രഭാധൂതചന്ദ്രായുതായാഖിലേഷ്ട-
പ്രദായാനതാനാം സമൂഹായ ശീഘ്രമ്|
പ്രതീപായ നമ്രൗഘദുഃഖാഘപങ്ക്തേ-
ര്മുദാ സര്വദാ സ്യാന്നമഃ ശങ്കരായ ||8||
വിനിഷ്കാസിതാനീശ തത്ത്വാവബോധാ -
ന്നതാനാം മനോഭ്യോ ഹ്യനന്യാശ്രയാണി |
രജാംസി പ്രപന്നാനി പാദാമ്ബുജാതം
ഗുരോ രക്തവസ്ത്രാപദേശാദ്ബിഭര്ഷി ||9||
മതേര്വേദശീര്ഷാധ്വസമ്പ്രാപകായാ-
നതാനാം ജനാനാം കൃപാര്ദ്രൈഃ കടാക്ഷൈഃ |
തതേഃ പാപബൃന്ദസ്യ ശീഘ്രം നിഹന്ത്രേ
സ്മിതാസ്യായ കുര്മോ നമഃ ശങ്കരായ ||10||
സുപര്വോക്തിഗന്ധേന ഹീനായ തൂര്ണം
പുരാ തോടകായാഖിലജ്ഞാനദാത്രേ|
പ്രവാലീയഗര്വാപഹാരസ്യ കര്ത്രേ
പദാബ്ജമ്രദിമ്നാ നമഃ ശങ്കരായ ||11||
ഭവാമ്ഭോധിമഗ്നാന്ജനാന്ദുഃഖയുക്താന്
ജവാദുദ്ദിധീര്ഷുര്ഭവാനിത്യഹോ‌ഹമ് |
വിദിത്വാ ഹി തേ കീര്തിമന്യാദൃശാമ്ഭോ
സുഖം നിര്വിശങ്കഃ സ്വപിമ്യസ്തയത്നഃ ||12||
||ഇതി ശ്രീശങ്കരാചാര്യ ഭുജങ്ഗപ്രയാതസ്തോത്രമ്||


SIVA MAANASA POOJA

ശി വ മാനസ  പൂജ 
രചനആദി ശ ങ്കരാചാര്യർ 
രത്നൈഃ കല്പിതമാസനം ഹിമജലൈഃ സ്നാനം ച ദിവ്യാമ്ബരം
നാനാരത്ന വിഭൂഷിതം മൃഗമദാ മോദാങ്കിതം ചന്ദനമ് | 
ജാതീ ചംപക ബില്വപത്ര രചിതം പുഷ്പം ച ധൂപം തഥാ
ദീപം ദേവ ദയാനിധേ പശുപതേ ഹൃത്കല്പിതം ഗൃഹ്യതാമ് || 1 ||
സൗവര്ണേ നവരത്നഖണ്ഡ രചിതേ പാത്രേ ഘൃതം പായസം
ഭക്ഷ്യം പഞ്ചവിധം പയോദധിയുതം രമ്ഭാഫലം പാനകമ് |
ശാകാനാമയുതം ജലം രുചികരം കര്പൂര ഖംഡോജ്ജ്ചലം
താമ്ബൂലം മനസാ മയാ വിരചിതം ഭക്ത്യാ പ്രഭോ സ്വീകുരു || 2 ||
ഛത്രം ചാമരയോര്യുഗം വ്യജനകം ചാദര്ശകം നിര്മലം
വീണാ ഭേരി മൃദങ്ഗ കാഹലകലാ ഗീതം ച നൃത്യം തഥാ |
സാഷ്ടാങ്ഗം പ്രണതിഃ സ്തുതി-ര്ബഹുവിധാ-ഹ്യേതത്-സമസ്തം മയാ
സങ്കല്പേന സമര്പിതം തവ വിഭോ പൂജാം ഗൃഹാണ പ്രഭോ || 3 ||
ആത്മാ ത്വം ഗിരിജാ മതിഃ സഹചരാഃ പ്രാണാഃ ശരീരം ഗൃഹം
പൂജാ തേ വിഷയോപഭോഗ-രചനാ നിദ്രാ സമാധിസ്ഥിതിഃ |
സഞ്ചാരഃ പദയോഃ പ്രദക്ഷിണവിധിഃ സ്തോത്രാണി സര്വാ ഗിരോ
യദ്യത്കര്മ കരോമി തത്തദഖിലം ശംഭോ തവാരാധനമ് || 4 ||

കര ചരണ കൃതം വാക്കായജം കര്മജം വാ
ശ്രവണ നയനജം വാ മാനസം വാപരാധമ് |
വിഹിതമവിഹിതം വാ സര്വമേതത്-ക്ഷമസ്വ
ജയ ജയ കരുണാബ്ധേ ശ്രീ മഹാദേവ ശംഭോ || 5 ||

2015, മാർച്ച് 20, വെള്ളിയാഴ്‌ച

kshethra eithihyam

taÂ]d¼¯p tZho t£{X¯nsâ sFXnlyw   {ഫോണ്ട്  എം എൽ ടി ടി  കാർത്തിക}

hÀj§Äçap³]v sIm¨n almcmPmhnsâ tkhIcn HcmfmbnêìaT]Xn]Wn¡À.Sn¸phnsâ ]Stbm«¡me¯p ]Wn¡êw æSpw_hpwXpdhqÀtZis¯íp
]emb\wsNbvXp.AhnsShS¡\¸sâ(XpdhqÀt£{Xw)Ingçhi¯mbn Iq\mtÈcnbn Xsâ æSp_ ]ctZhXbmb `{ZImfnsb
{]Xnãn¨pwaäp]cnhmcaqÀ¯nIfmbLWvTmIÀWs\bpw,NmapÞntbbpw,sImSpw
Imfosbbpw{]Xnãn¨p]qPn¨phì. Cì Cu t£{Xw Øes¯ F³.FÊv.FÊv.ImÀGsäSp¯p]cn]men¨phêì.(C¶s¯taÂ]d¼¯p
hmWêfp¶tZhnbpsSaqeØm\w.Iq\mtÈcnbnse KpêXn Ignªpam{Xta taÂ]d¼¯p KpêXn \SçIbpÅp.)Ime{ItaW Iq\mtÈcnbn \nìwCu
æSpw_¡mÀ c­p ImbepIÄ ISì hì Cì Imé¶ taÂ]d¼¯p tZhnt£{Xw ]WnbpIbpw AXnë Ingç hi¯mbn XmaknçIbpw sNbvXp.
   ChnsS æSnsImÅp¶ tZhn AX|{Kkzcq]nWnbmb `{ZImfnbmé. ZmcnIs\ \n{Klnçhm³ th­n {io]ctaizcsâ PSbn \nìw DSseSp¯`{ZImfn \mepssIItfmSpIqSnb cq]¯n Bé ChnsS hmgp¶Xv. heXp ssIbn hmfpw,adpssIbn ZmcnIincÊpw asämêssIbn iqehpw,adpssIbn ZmcnIincÊn \nt¶mgpæ¶ càw h«Ibn hogp¶ coXnbn ]nSn¨psIm­pw ImÀtaL¯nsâ \ndapÅhfpw,Xetbm«n B`cWambn AWnªpwPzenç¶ aqì I®pItfmSpIqSn AXp{Kkzcq]nWnbmbn æSnsImÅpì. `qXt{]X]nimNp¡fpsS amXmhmbpw, ss]imNnIamb hkqcn tcmKs¯ \nÀamÀÖ\w sN¿p¶hfmb PKXv tamln\nbmbn hncmPnçì. ChnsS æSnsImÅp¶ tZhnbpsS ssNX\yw ZmêhnÂ(Nm´m«p _nw_w) æSnsImÅpì.AtXmsSm¸w hmfpw,Nne¼pw ssNX\y]qÀ®ambXmé.
Ifsagp¯pw ]m«pw
ZmcnIh[w Ignªp hê¶ tZhnsb¡­v `bhnlzÃcmb ap\nt{iã·mê½äpw Poh³ `bì km£m {io ]ctaizcs\ A`bw {]m]nçIbpw tZhnbpsS XmÞhw Ahkm\n¸nçhmëÅ amÀ¤w `Khm³ kzoIcnçIbpw sN¿pì. IenbS§nb tZhpnbpsS cq]s¯çdn¨p `Khm³ hÀ®n¨t¸mÄ Xsâ cu{Zcq]w ImWWsaìÅ B{Klw ]nXmhmb {io]ctaizcs\ Adnbnçì. A§ns\ `Khm³ ]¨neIÄ tNÀ¯s]mSnIÄ sIm­v tZhnbpsS 64 ssIItfmSpIqSnb AXn`bm\Iamb cq]w Xdbn hc¨p ImWnçì. CXmé ]n¡me¯p `{ZImfnt£{X§fn \S¯n hê¶ Ifsagp¯pw ]m«pw,
ChnsS [ëamkw H¶mw XobXnapX 11þw XobXn hsc FÃm hÀjhpw Cu NS§p `àymZc]qÀÆw \S¯n hêì. ]m«nt\mSë_Ôn¨p tZhnsb t£{X¯nsâ ]Snªmdp `mK¯pÅ Xd hsc Fgp¶Ån¨p FXntcäp hêì. CXnë X¨p imkv{X{]Imcw Hê XdsI«n Hê Cfw Imhnsâ ]cnip²ntbmsS ]cn]mençì.
]Xnhmbn tZhnbpsS k©mcw ]Snªmtdm«v `mKs¯¿v¡mWìw,]Snªmdp ImSp]nSn¨pInSç¶ am¸\m]pc¯p F¯n hn{ian¨Xnë tijw AhnsS\nìw hSt¡m«v ISì Pemi¯në A¸pd¯pÅ Xsâ Øe¯p F¯pIbpw Xsâ `IXP\§sfbpw Øe§fpw I­Xnëtijw Xncn¨p t£{X¯n F¯pIbpw sN¿psaì hnizkn¨p hêì. taÂ]dª Cu c­p Øe§fpw hfsc {]m[m\ytadnbXmbn {]viv\hn[nIfn Iméìap­v. 11ZnhkwIfsagp¯pw ]m«pw `IXP\§Ä hgn]mSp Bbn«mé\S¯n hê¶Xp.

LWvTmIÀ®³
   LWvTmIÀ®³ ChnSps¯ D]tZhsâ Øm\¯mé.ChnsS ssih imtàb iànIsf _nw_¯n ebn¸n¨p ]qP sNbvXp hêì. taSamk¯n hnjphnë Bé ]qPIÄ \Sç¶Xp.]pcmX\Ime¯p tImgn, BSp apXembhsb Adpç¶ BNmc§Ä \ne\n¶nêì. Ime{ItaW Ahíp ]Icw Np®m¼p \nWw D]tbmKnNp hêì. IqSmsX IufmNmc hn[n{]Imcw XSnt\Zyhpw KpêXnbpw \S¯n hêì.
sImSpwImfn,]©aqÀ¯n
LWvTmIÀ®Xdíp ]Snªmdp `mK¯mbn ]©aqÀ¯nIsfbpw,sImSpw Imfntbbpw XdsI«n BNcn¨p hêì.
KW]Xn
tZhnbpsS D]tZhXm Øm\¯p hê¶ KW]Xnsb Z£nW`mK¯p {]Xnãn¨ncnçì.
inh³
Cuim\]Z¯p {io ]ctaizcs\bpw {]tXyIw Bebw D­m¡n {]Xnãn¨p BZcn¨phêì.
b£n
t£{X¯në Ingç hi¯phr£¨ph«n b£nb½ IqSnsImÅpì. D{KaqÀ¯nbmb b£nb½ípw Znhtk\ ]qPIÄ \ì hêì.
tbmKoizc³(Kpê\mY³)
Cu t£{X¯nsâ anYp\{amin ]Z¯n Kpê\mYs\ æSnbnê¯nbncnçì.
IqSmsX hnjvéhns\ k¦Â¸n¨p ]ßan«p ]qPbpw, c£Ênë ]ßan«p ]m¸mbÊhpw \S¯n hêì.
kÀ¸ssZh§Ä
Cu t£{X¯nsâ Ingç `mK¯mbn kÀ¸ ssZh§sf XdsI«n æSnbnê¯nBNcn¨p hêì. FÃm amkhpw Bbneyw \mfn Xfn¨psImSp¡Â ChnSps¯ {][m\ hgn]mSmé... `IXP\§Ä kÀ¸tZmj¯në ]cnlmcambn `àymZc]qÀÆw \S¯n hê¶ H¶mé kÀ¸¯në Xfn¨v sImSp¡Â.

NmapÞn
t£{X¯nsâ Z£nW`mK¯p aXn sI«në ]pd¯v NmapÞnsb XdsI«n BZcn¨p hêì.
DÕhw
hnjp Ignªp ]¯mw DZbw Bdt«mSpIqSn Bdp Znhks¯ DÕhw \Sì hêì.
{][m\ hgn]mSpIÄ
Nn§w H¶në XnêthmWaq«v
Nn§w H¶në X{´napambn kw{Ia]qP.
I¶n amkw \hcm{Xnþ9Znhkw hmb\bpw,kckzXo]qPbpw XpSÀì hêì.hnPbZian Znhkw æ«nIÄç Fgp¯n\nê¯v {]m[m\yamé.
[ëamkw 11ZnhkwIfsagp¯pw ]m«pw `IXP\§Ä hgn]mSp Bbn«v
\S¯n hê¶Xp.  tZi¯nsâ hI Xmes¸men
ao\amkw `cWn \mfn s]m¦me(DXncIewIcn¡Â),æw`æSw,F¶o hgn]mSpIÄ \Sì hêì.
taSamkwþ hnjpþ XSnt\Zyw, henbKpêXn
FÃm shÅnbmgvbpw sNmÆmgv¨bpw tZhnç {][m\Znhk§fmé
]uÀ®an \mfnepw hntijm ]qP
IqSmsX
Ad\mgn, ISpw ]mbkw,Iq«p]mbkw,]m¸mbkw,]ngnªp]mbkw
F¶o \nthZy§Ä,hntijm AÀ¨\IÄ,
hnhml ku`mKy¯në Xmen kaÀ¸Ww

KW]Xntlmaw,`KhXv tkh,F¶nh ZnhkwtXmdpw \S¯pì.

2015, ഫെബ്രുവരി 6, വെള്ളിയാഴ്‌ച

2014, ഓഗസ്റ്റ് 7, വ്യാഴാഴ്‌ച

sri bhadrakali dhandakam Stotram warangal

Sree bhadrakali

KALI Sri Bhadrakali Suprabhatam

KALI Sri "kali ashtotharam"

2014, മേയ് 15, വ്യാഴാഴ്‌ച

 ശ്രീവിഘ്നേശ്വരൻ 
32  നാമങ്ങളും  ഭാവങ്ങളും
 
നാമങ്ങൾ                                                                   ഭാവങ്ങൾ

 1 .ബാലഗണപതി                                                 അരുണവർണ്ണം ,എട്ടു    തൃക്കൈകൾ ,തുമ്പിക്കൈയിൽ മോദകം ബ്ർഹ്മാണ്ടാത്ത്തിന്റെ പ്രതീകം 

2. തരുണഗണപതി                                                  അരുണവർണ്ണവും,അഷ്ടഭുജങ്ങളും

3.ഭക്തഗണപതി.                                                      ശുഭ്രവർണ്ണവും ചതുർഭുജങ്ങളും 

4.വീര ഗണപതി                                                      അരുണവർണ്ണവും,
പതിനാറഭുജങ്ങളും
5.ശക്തി ഗണപതി.                                                    സിന്ദൂര വർ ണ്ണവും ,ചതുർ ഭുജങ്ങൾ ,പച്ച്ചവർണ്ണമുള്ള ശക്തിയെ ആലിംഗനം ചെയ്തിരിക്കുന്നു.
6 .ധ്വജ ഗണപതി /ദിജ ഗണപതി                          ശുഭവർണ്ണത്തോടും നാലുമുഖങ്ങളോടും , ചതുർ ഭുജനും

.സിദ്ധ ഗണപതി                                                   സ്വർണ്ണ വർണ്ണത്തോടും ,നാല് ഭുജങ്ങളോടും ,ശ്രീ, സമൃദ്ധി  എന്നീ രണ്ടു പത്നി മാരോടുകൂടി,ഭാകതന്മ്മാർക്ക് ഐശ്വര്യവും സമ്പത്തും   പ്രദാനം   ചെയ്യുന്നു.

8.ഉച്ചിഷ്ട ഗണപതി                                                  നീലനിറം,ചതുര് ഭുജം,തുമ്പിക്കൈയിൽ മാതളഫലം

9. വിഘ്ന ഗണപതി                                               സർവ്വാലങ്കാരയുക്തൻ ,പത്തു ഭുജങ്ങൾ

10.ക്ഷിപ്ര  ഗണപതി                                                 രക്തവർണ്ണവും, ചതുര് ഭുജവും

11.ഹേരംഭ ഗണപതി.                                              ശുഭ്ര വർണ്ണവും അഞ്ചു മുഖങ്ങളും.പത്തു കൈകളും    സിംഹാരൂഡനായി ഇരിക്കുന്നു.

12.




















 
സുഖദു:ഖങ്ങൾ

മനസ്സ് അതിന്റെ യഥാർ ത്ഥ് നിലയിൽ വർത്തിക്കുന്നതാണു സുഖം. മനസ്സ് പുറത്തേയ്ക്ക് പോകുന്നതാണ് ദു:ഖം യത്ഥാർത്തമായുള്ളതു സുഖം മാത്രമാണ് നമ്മുടെ സഹജമായ പ്രകൃതം ആനന്ദം. അത് അറിയാത്തതാണ്‌ ദു:ഖം

                                                                                            (  രമണമഹർഷി )

ഭാഗവത ഹംസം  എന്ന് പറയുന്നതിന്റെ  പൊരുള  എന്താണ് ?

ശ്വാസ നിയന്ത്രണത്തിലൂടെ സാധിക്കുന്ന യോഗസാധനകളിലൊന്നാണു ഹംസയോഗം .രേചക, പൂരക,കുംഭകങ്ങൾ, എന്നീ ശ്വാസനിയന്ത്രണത്തിനു മൂന്നു അവസ്തകളുണ്ട് .ഭാഗവതം ഭക്തിമാർഗത്തേയും, രേചക ധ്യാനത്തെയും, ഹസവാദത്തെയും ഉൾക്കൊള്ളു ന്ന കർമാനുഷ്ടാനങ്ങൾക്കു പ്രാധാന്യം കല്പ്പിക്കുന്നു. ഭാഗവത സപ്തതാഹം  മോക്ഷപ്രദമായ മഹായജ്ഞമാണ് .ഇതിൽ മോക്ഷത്തിനു വേണ്ടി ഒന്പത് ഘടകങ്ങൾ ഉണ്ടു.
അവയെ കർമ്മാനുഷ്ഠാനമായി സ്വീകരിച്ചു രേചകധ്യാനത്തിലൂടെ കേവല കുംഭകം സാധിച്ചു ഭാഗവത കർമ്മാനുഷ്ടാനസാധനയ്ക്കു സ്വയം അധികാരിയാകുന്ന ആളാണു ഭാഗവതഹംസം
ഇങ്ങനെ ഹംസത്വത്തിൽ  എത്തിയ ആ വ്യക്ത്തി ചെയ്യുന്നതെല്ലാം പൂജനീയവും പറയുന്നതെല്ലാം ഈശ്വരവചങ്ങളും ആകുന്നു, അദ്ദേഹത്തിനു മാത്രമേ ഭാഗവത ഉപദേശത്തിനു അധികാരമുള്ളൂ എന്നാണു ശാസ്ത്രവിധി.

2013, ഓഗസ്റ്റ് 12, തിങ്കളാഴ്‌ച

പ്രാര്‍ത്ഥന മന്ത്രങ്ങള്‍

പ്രാര്‍ത്ഥന മന്ത്രങ്ങള്‍


>>>>>>>>>>>>>>>>>
അരയാല്‍
---------------
മൂലതോ ബ്രഹ്മ രൂപായ മദ്ധ്യതോ വിഷ്ണു രൂപിണേ
അഗ്രത :ശിവരൂപായ വൃക്ഷ രാജായ തേ നമ :

ശങ്കരനാരായണന്‍
---------------------
ശിവം ശിവകരം ശാന്തം കൃഷ്ണായ വാസുദേവായ
ശിവാത്മാനം ശിവോത്തമം ഹരയെ പരമാത്മനെ
ശിവമാര്‍ഗ്ഗ പ്രണെതാരം പ്രണത ക്ലേശ നാശായ
പ്ര ണതോസ്മി സദാശിവം ഗോവിന്ദായ നമോ നമ:

ശിവ കുടുംബം
-----------------
വന്ദേ ഗിരീശം ഗിരിജാ സമേതം
കൈലാസ സൈലേന്ദ്ര ഗുഹാ ഗൃഹസ്ഥം
അങ്കെ നിഷണേണന വിനായനേക
സ്കന്‍ന്ദേന ചാത്യന്ത സുഖായ മാനം

ദക്ഷിണാമൂര്‍ത്തി
------------------
നമശ്ശിവായ ശാന്തായ ശുദ്ധായ പരമാത്മനെ
നിര്മലായ പ്രസന്നായ ദക്ഷിണാമൂര്ത്തയെ നമ :

ശാസ്താവ്‌
----------------
ഭൂതനാഥ് സദാനന്ദ സര്‍വ്വ ഭൂത ദയാപരാ
രക്ഷ രക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോ നമ :

നരസിംഹമൂര്‍ത്തി
-----------------------
ഉഗ്രം വീരം മഹാ വിഷ്ണും ജ്വലന്തം സര്വ്വ്തോമുഖം
നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം :

സുബ്രഹ്മണ്‌യന്‍
----------------------
ശക്തിഹസ്തം വിരൂപാക്ഷം ശിഖിവാഹം ഷഡാനനം
ദാരുണം രിപു രോഗഘനം ഭാവയേ കുക്കുട ധ്വജം .

ഗണപതി
------------
ഏകദന്തം മഹാകായം തപ്ത കാഞ്ചന സന്നിഭം
ലം ബോദരം വിശാലാക്ഷം വന്ദേ ഹം ഗണനായകം

ഹനുമാന്‍
------------
മനോജവം മാരുത തുല്യ വേഗം ജിതെന്ദ്രിയം ബുദ്ധിമതാം വരിഷ്ടം
വാതാത്മജം വാനര യൂഥമുഖ്യം ശ്രീ രാമദൂതം ശരണം പ്രപദ്യേ

വിഷ്ണു
----------------
ശുക്ലാംബരധരം വിഷ്ണും ശശി വര്ണം ചതുര്‍ ഭുജം
പ്രസന്ന വദനം ധ്യായേത്‌ സര്‍വ വിഘ്നോപ ശാന്തയെ

ശിവന്‍
-----------
ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം
ശി വമാര്‍ഗ്ഗ പ്രണെതാരം പ്രണതോസ്മി സദാശിവം

ശ്രീ കൃഷ്ണന്‍
------------------
കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനെ
പ്രണത ക്ലേശനാശായ ഗോവിന്ദായ നമോ നമ:

ഭദ്രകാളി
------------
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
കുലം കുലധര്മം മാം പാലയ പാലയ

ഭഗവതി
--------------
സര്‍വ മംഗള മംഗല്യേ ശിവെ സര്‍വാര്‍ത്ഥ സാധികെ
ശരന്യേ ത്രംബകെ ഗൌരീ നാരായണി നമോസ്തുതേ

സരസ്വതി
-------------
സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി
വിദ്യാ രംഭം കരിഷ്യാമി സിദ്ധിര്‍ ഭവതുമേ സദാ .