ധ്യാന ഗുണങ്ങള്‍
ധ്യാനം സദ്ഗുണങ്ങളെ വളര്ത്തിയെടുക്കുന്നു
ധ്യാനം മാനസികവും ആത്മീയവുമായ ശക്തി പ്രദാനം ചെയ്യുന്നു.
ധ്യാനം ദുഃഖത്തില്‍ നിന്നും വേദനയില്‍ നിന്നും മോചനം തരുന്നു.
ധ്യാനം തെറ്റില്‍ നിന്നും ശരിയിലേക്ക് നയിക്കുന്നു
ധ്യാനം മനസിന്റെ വാതില്‍ തുറന്നു തരുന്നു .
ധ്യാനം സദ് ഗുണങ്ങളെ വളര്ത്തിയെടുക്കുന്നു.
ധ്യാനം അജ്ഞതയില്‍ നിന്നും ജഞാനത്തിലേക്കു നയിക്കുന്നു .
ധ്യാനം മാനസിക ദുരിതങ്ങളില്‍ നിന്നും പരിഹാരം നല്‍കുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ