മേല്പറമ്പത്ത് അമ്പലത്തിലെ വഴിപാടുകൾ
പുഷ്പ്പഞ്ജലികളുടെ ഫലസിദ്ധികൾ
പുഷ്പ്പാഞ്ജലി
ആയുരാരോഗ്യ വർദ്ധന
രക്ത പുഷ്പ്പാഞ്ജലി
-ശത്രുദോഷ ശമനം, അഭീഷ്ടസിദ്ധി.
ദേഹ പുഷ്പ്പാഞ്ജലി
-ശരീരിക ക്ലേശ നിവാരണം
സ്വയംവര പുഷ്പ്പാഞ്ജലി
-മംഗല്യ സിദ്ധി.
ഭാഗ്യ സൂക്ത പുഷ്പ്പാഞ്ജലി
-ഭാഗ്യലബ്ധി, സമ്പൽ സമർദ്ധി.
ഐക്മത്യ പുഷ്പ്പാഞ്ജലി
-കലഹ നിവർത്തി.മത്സരം ഒഴിവാക്കൽ.
പുരുഷസൂക്ത പുഷ്പ്പാഞ്ജലി
– മോക്ഷം,ഇഷ്ടസന്താനൽബ്ധി.
ആയുർസൂക്ത പുഷ്പ്പാഞ്ജലി
-ദീർഘായുസ്,
ശ്രീരുദ്രസൂക്ത പുഷ്പ്പാഞ്ജലി
-ദുരിതനാശം,സർവ്വഭീഷ്ടസിദ്ധി.
സാർസ്വത പുഷ്പ്പാഞ്ജലി
-വിദ്യാലാഭം, മൂകതാനിവാരണം.
ആരോഗ്യസൂക്തപുഷ്പാഞ്ജലി-
- ശാരീരിക ബലം വർദ്ധിപ്പിക്കുന്നു.
മൃത്യുഞ്ചയപുഷ്പ്പാഞജലി- ദീർഘായുസ്സ്.
- ഹോം
- കീര്‍ത്തനങ്ങള്‍
- ക്ഷേത്രവിശേഷം
- ഫോട്ടോഗാലെറി
- മറ്റു ക്ഷേത്രങ്ങള്‍
- kshethra chaithanyam/ആചാരങ്ങള്‍/ [Acharangal/anus...
- അറിയുവാന്‍II /നാഗാരാധന
- അറിയുവാന്‍ I / നാഗാരാധന
- ഞങ്ങളുടെ അമ്മ/ലളിത സഹസ്രനാമ സ്തോത്രം
- മഹാഭാരതകഥ/Mahabharatham
- ബന്ധപ്പെടുക// ഈ മാസത്തെപ്രധാന വഴിപാട് /
- vaikom Ashtami
- ashtabandha kalasam’,ദേവപ്രശ്നവും പരിഹാരങ്ങളും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ