2010, ഫെബ്രുവരി 10, ബുധനാഴ്‌ച

നാരങ്ങ വിളക്ക് [രഹുകാല വിളക്ക് ]

നാരങ്ങ വിളക്ക് [രഹുകാല വിളക്ക് ]

"നാരായണി ദെവീ നിന്‍ തിരുമുറ്റത്ത്
നാരങ്ങ ദീപം കൊളുത്തിവെച്ചു
നാമം ജപിക്കുന്നു ഞങ്ങള്‍ തന്‍ ദുഃഖങ്ങള്‍
നനാതരത്തിലും തീര്ത്തിടെണേ "
രാഹു ദോഷത്തിനായി പരിഹാരം നേടുന്നതിനു ദേവി ക്ഷേത്രത്തില്‍ നടത്തുന്ന വഴിപാട്‌ . ഇവിടെയും നാരങ്ങ വിളക്ക് കത്തിച്ചു വരുന്നു

അഭിപ്രായങ്ങളൊന്നുമില്ല: