2010, ഫെബ്രുവരി 20, ശനിയാഴ്‌ച

കാമധേനു

കാമധേനു
മഹാലക്ഷ്മി മുതൽ എല്ലാ ദേവന്മാരും ഗോമാതാവിൽ വസിക്കുന്നു എന്നു ഹിന്ദുമത വിശ്വാസികൾ വിശ്വസിച്ചു വരുന്നു.ഉത്തര ഇന്ഡ്യയിലാകട്ടെ ഗോപൂജ മുതൽ ഗോക്കളെ വളരെയധികം സംരക്ഷിച്ചു വരുന്നുണ്ട്.സകല പൂജകൾക്കും പശുവിന്റെ പാൽ,നെയ്,തൈർ,ചാണകം,ഗോമൂത്രം എന്നിവ ഉപയോഗിക്കുന്നു. ഈ അഞ്ചു പദാർത്ഥങ്ങൾ ഉപയൊഗിച്ചാണു പഞ്ചഗവ്യം ഉണ്ടാക്കുന്നത് പോലും.പാലിനാണു കൂടുതൽ പ്രാധാന്യം.അഭിഷേകത്തിനു പാൽ കൂടിയെ തീരു.പ്ശുവിന്റെ ഉടലിൽ എല്ലാദൈവങ്ങളും വസിക്കുന്നതു കാണുക.

അഭിപ്രായങ്ങളൊന്നുമില്ല: