കുളത്തൂർ ദേവിക്ഷേത്രം പത്തനംതിട്ടജില്ല
പത്തനംതിട്ടജില്ലയിലെ കുലത്ത്തൂരിൽ. കോട്ടാങ്ങൽ പഞ്ചായത്ത് മല്ലപ്പള്ളിയിലും നിന്നും ചുങ്കപ്പാറ റൂട്ടിൽ `12 കിലോമീറ്റര് അകലെ. പ്രധാനമൂർത്തി ഭദ്രകാളി കിഴക്കോട്ടു ദര്ശനം രണ്ടു നേരം പൂജയുണ്ട് തന്ത്രി അക്കിരമൺ .മീനത്തിലെ ഉത്രം ആറാട്ടായി പത്ത് ദിവസത്തെ ഉത്സവം .കൊടുങ്ങല്ലൂരിൽ നിന്നും വന്ന ഭദ്രകാളി എന്ന് ഐതിഹ്യം .ഉപദേവത ,അയ്യപ്പൻ നാഗരാജാവ് .ഇപ്പോൾ ത്രിരുവതാം കൂർദേവസം ബോർഡിൻറെ ക്ഷേത്രം മല്ലപ്പള്ളി കോഴഞ്ചേരി റൂട്ടിലുള്ള കീഴ്വായ്പൂർ സുബ്രമണ്യക്ഷേത്രവും ഇപ്പോൾ തിരുവതാം കൂർ ദേവസം ബോർഡിന്റെ വകയാണ് .ഇത് നേരത്തെ തെന്നശ്ശേരി കുടുംബം വക ക്ഷേത്രമായിരുന്നു മല്ലപ്പള്ളി പഞ്ചായത്ത് .ഇവിടെ രണ്ടു സുബ്രമണ്യൻമാരാണ് പ്രധാനമൂർത്തികൾ കിഴക്കോട്ടു ദർശനമായി താരകാസുരനിഗ്രഹാനന്തര സങ്കല്പത്തിലും പടിഞ്ഞാട്ടു ദർശനമായി ശാന്തസ്വരൂപ സങ്കൽപ്പത്തിലും . വട്ടശ്രീകോവിൽ രണ്ടു നേതാവും പൂജ. തന്ത്രി പനാവൂർ ..ധനുവിലെ കാർത്തികകൊടി കയറി പത്ത് ദിവസത്തെ ഉത്സവം. തൈപൂയത്തിനു കാവടിയുണ്ട് ഉപദേവതാ ഭഗവതി. നാഗം