2010, ഫെബ്രുവരി 20, ശനിയാഴ്‌ച

എഴുത്തിനിരുത്തല്- വിദ്യാരംഭം

 വിദ്യാരംഭം

çµø{Jßæa ÎÞdÄ¢ ØÕßçÖ×ÄÏÞÃá ¨ ÕßÆcÞø¢Í¢-എഴുത്തിനിരുത്തല്-

¼í¾ÞÈJßæa dÉÞÇÞÈcæJ  dÉÄàµÞvµÎÞÏß ¥ÕÄøßMßAáK ²KÞÃá ÕßÆcÞø¢Í¢.



 ²øá ÌÞܵçÈÞ,ÌÞÜßµÏíçAÞ ¦ÆcÎÞÏß ÈÞÕßW ¦ÆcÞfø¢ µáùßAáK ÎáÙâVJÎÞÃá ÕßÆcÞø¢Í¢.  Éâ¼ÕÏíMí, É¿ßEÞùá ¥ÍßÎá¶ÎÞÏß ÉàÀJßW ÉáØñµBZ ¥¿áAß Õºîá ÉGá æµÞIá Îâ¿ßÏÜCøߺîíÈ¿áÕßWØøØbÄßÏá¢,Õ¿Aá·ÃÉÄßÏá¢,ÆfßÃÞ

ÎâVJßçÏÏᢠ¦ÕÞÙߺîÞÃá Éâ¼ æºÏîáKÄí .Éâ¼ ÕÏíMá ¥×í¿Îß ÈÞ{ßÜá¢,Éâ¼æÏ¿áMí Õß¼Ï ÆÖÎß ÈÞ{ßÜᢠ¦µáKá. ØâçøcÞÆÏ¢ µÝßEá ÆÖÎß µÝßÏáKÄßÈá ÎáXÉí Éâ¼æÏ¿áAâ.µáGßµæ{  οßÏßW §øáJß ¥Õøáæ¿ ÈÞÕßW ØbVH¢ æµÞIí ¦ÆcÞfø¢ µáùßAáKá. ²øá ÄGßW ¥øßÏßGí ¥ÄßW Ùøß dÖà µáùßÏíAáKá. ÎáÄßVKÕVÎHßçÜÞ¥øßÏßçÜÞ,ÙøßdÖàµáùßAáKá.øÞÎÏÃçÎÞ,

ÍÞ·ÕÄæÎÞ ®¿áJí ɵáJí µáùºîá ÕÞÏßAáKá.



 എല്ലാ  നവരാത്രിക്കും
കുഞ്ഞുങ്ങളെ ആദ്യമായി അക്ഷരാഭ്യാസം ചെയ്യിക്കുന്ന ചടങ്ങ് . വിജയദശമി ദിവസം മുഹൂര്‍ത്തം നോക്കാതെയും മറ്റു ദിവസങ്ങളില് മുഹൂര്‍ത്തം നോക്കിയും എഴുത്തിനിരുത്തുന്നു. കുട്ടികളുടെ മൂന്നാംവയസ്സിലോ അഞ്ചാം വയസ്സിലോ ആണ് ഇതു നടത്തുക

നക്ഷത്രങ്ങളും ഉപാസനമൂര്‍ത്തിയും..

നക്ഷത്രങ്ങളും ഉപാസനമൂര്‍ത്തിയും..


അശ്വതി : വിഘ്‌നേശ്വരന്


ഭരണി : ലക്ഷ്‌മിദേവി


കാര്‍ത്തിക : ശ്രീപരമേശ്വരന്


രേൊഹിണി : ബ്രഹ്മാവ്


മകയിരം : ഭദ്രകാളി, സുബ്രഹ്മണ്യന്


തിരുവാതിര : ശിവഭഗവാന്


പുണര്‍തം : മഹാവിഷ്‌ണു


പൂയം : ബ്രഹസ്‌പതി (വ്യാഴഭഗവാന്)


ആയില്യം : നാഗങ്ങള്


മകം : ഗണപതി


പൂരം : സൂര്യന്


ഉത്രം : ശിവന്


അത്തം : ഭദ്രകാളി


ചിത്തിര : സുബ്രഹ്മണ്യന്


ചേൊതി : നാഗങ്ങള്


വിശാഘം : ദേവി


അനിഴം : ശാസ്‌താവ്


ത്രക്കേട്ട : ശ്രീകൃഷ്‌ണന്


മൂലം : മഹാവിഷ്‌ണു


പൂരാടം : ഭഗവതി


ഉത്രാടം : ശിവന്


തിരുവേൊണം : മഹാവിഷ്‌ണു


അവിട്ടം : ഭദ്രകാളി


ചതയം : നാഗങ്ങള്


പുരുരുട്ടാതി : മഹാവിഷ്‌ണു


ഉത്ത്രട്ടാതി : മഹാവിഷ്‌ണു


രേവതി : മഹാവിഷ്‌ണു

2010, ഫെബ്രുവരി 15, തിങ്കളാഴ്‌ച

thiruvaikkathappane,gangatheertham

slide show

badrakaLi Photos




VRATHANGAL

വ്രതങ്ങളും  ഫലങ്ങളും


മാസം തോറും ഉള്ള വ്രതങ്ങള്‍

ഏകാദശി വ്രതം

പ്രദോഷവ്ര്‍തം

ഷഷ്ടി വ്രതം

അമാവാസി വ്രതം

പൌറ്ണ്ണമി വ്രതം.

ആഴ്ച്ചവ്രതങ്ങള്‍

ഞായറാഴ്ചവ്രതം

തിങ്കളാഴ്ചവ്രതം

ചൊവ്വഴ്ചവ്രതം

ബുധനാഴ്ച്ശ്വ്രതം

വ്യാഴാഴ്ചവ്രതം

വെള്ളിയാഴ്ചവ്രതം

ശനിയാഴ്ചവ്രതം

2010, ഫെബ്രുവരി 11, വ്യാഴാഴ്‌ച

വഴിപാടുകളുടെ ഗുണങ്ങള്‍്

മേല്പറമ്പത്ത് അമ്പലത്തിലെ വഴിപാടുകൾ
പുഷ്പ്പഞ്ജലികളുടെ ഫലസിദ്ധികൾ
പുഷ്പ്പാഞ്ജലി
ആയുരാരോഗ്യ വർദ്ധന
രക്ത പുഷ്പ്പാഞ്ജലി
-ശത്രുദോഷ ശമനം, അഭീഷ്ടസിദ്ധി.
ദേഹ പുഷ്പ്പാഞ്ജലി
-ശരീരിക ക്ലേശ നിവാരണം
സ്വയംവര പുഷ്പ്പാഞ്ജലി
-മംഗല്യ സിദ്ധി.
ഭാഗ്യ സൂക്ത പുഷ്പ്പാഞ്ജലി
-ഭാഗ്യലബ്ധി, സമ്പൽ സമർദ്ധി.
ഐക്മത്യ പുഷ്പ്പാഞ്ജലി
-കലഹ നിവർത്തി.മത്സരം ഒഴിവാക്കൽ.
പുരുഷസൂക്ത പുഷ്പ്പാഞ്ജലി
– മോക്ഷം,ഇഷ്ടസന്താനൽബ്ധി.
ആയുർസൂക്ത പുഷ്പ്പാഞ്ജലി
-ദീർഘായുസ്,
ശ്രീരുദ്രസൂക്ത പുഷ്പ്പാഞ്ജലി
-ദുരിതനാശം,സർവ്വഭീഷ്ടസിദ്ധി.
സാർസ്വത പുഷ്പ്പാഞ്ജലി
-വിദ്യാലാഭം, മൂകതാനിവാരണം.
ആരോഗ്യസൂക്തപുഷ്പാഞ്ജലി-
- ശാരീരിക ബലം വർദ്ധിപ്പിക്കുന്നു.
മൃത്യുഞ്ചയപുഷ്പ്പാഞജലി- ദീർഘായുസ്സ്.
മഹാവിഷ്ണു- ഒരു സ്പെഷ്യല്‍ ഫോട്ടോ


ധ്യാന ഗുണങ്ങള്‍

ധ്യാന ഗുണങ്ങള്‍
ധ്യാനം സദ്ഗുണങ്ങളെ വളര്ത്തിയെടുക്കുന്നു
ധ്യാനം മാനസികവും ആത്മീയവുമായ ശക്തി പ്രദാനം ചെയ്യുന്നു.
ധ്യാനം ദുഃഖത്തില്‍ നിന്നും വേദനയില്‍ നിന്നും മോചനം തരുന്നു.
ധ്യാനം തെറ്റില്‍ നിന്നും ശരിയിലേക്ക് നയിക്കുന്നു
ധ്യാനം മനസിന്റെ വാതില്‍ തുറന്നു തരുന്നു .
ധ്യാനം സദ്‌ ഗുണങ്ങളെ വളര്ത്തിയെടുക്കുന്നു.
ധ്യാനം അജ്ഞതയില്‍ നിന്നും ജഞാനത്തിലേക്കു നയിക്കുന്നു .
ധ്യാനം മാനസിക ദുരിതങ്ങളില്‍ നിന്നും പരിഹാരം നല്‍കുന്നു .





2010, ഫെബ്രുവരി 10, ബുധനാഴ്‌ച

ഉപദേവതകള്‍

ഉപദേവതകള്‍
ഖന്ടാകര്നന് എല്ലാ മേടമാസത്തിലും വിഷു ദിനത്തില്‍ തടി നിവേദ്യം ,ഗുരുതി,
കൊടുംകാളി
ശിവന്‍
യക്ഷി എല്ലാ ആയില്യം നാളിലും തളിച്ചുകൊടുക്കല്‍

രക്ഷസ് എല്ലാ ദിവസവും പദ്മമിട്ടു പാല്‍പായസ നിവേദ്യം നടത്തുന്നു .
സര്‍പ്പങ്ങള്‍

നാരങ്ങ വിളക്ക് [രഹുകാല വിളക്ക് ]

നാരങ്ങ വിളക്ക് [രഹുകാല വിളക്ക് ]

"നാരായണി ദെവീ നിന്‍ തിരുമുറ്റത്ത്
നാരങ്ങ ദീപം കൊളുത്തിവെച്ചു
നാമം ജപിക്കുന്നു ഞങ്ങള്‍ തന്‍ ദുഃഖങ്ങള്‍
നനാതരത്തിലും തീര്ത്തിടെണേ "
രാഹു ദോഷത്തിനായി പരിഹാരം നേടുന്നതിനു ദേവി ക്ഷേത്രത്തില്‍ നടത്തുന്ന വഴിപാട്‌ . ഇവിടെയും നാരങ്ങ വിളക്ക് കത്തിച്ചു വരുന്നു

എന്താണ് ക്ഷേത്രം


പിക്ചെര്‍ ശ്രദ്ധിക്കുക

ഗണപതിഹോമം

ഗണപതിഹോമം

സകല കാര്യങ്ങള്‍ക്കും വ്ഘ്ക്നനിവാരനത്തിനായി ഒരു മുഖ്യ പൂജയായി ഇത് നടത്തി വരുന്നു .

ഉദ്ദിഷ്ട കാര്യങ്ങള്‍ക്കു പ്രതേക തരത്തിലുള്ള ഗണപതി പൂജ നടത്തുന്നു. കുടുംബത്തിനു സൌഖ്യം വീന്ടെടുക്കുവാനും തടസ്സങ്ങള്‍ മാറി കിട്ടുന്നതിനും ഗണപതി പൂജ നടത്തി വരുന്നു. ഈ ക്ഷേത്രത്തിലെ ഒരു പ്രധാന വഴിപാടായി ഗണപതി പൂജ നടത്തിവരുന്നു

മീനഭരണി

മീനഭരണി
ഇ നാളിലാണ് ഭക്തര്‍ താലപോളി പൊങ്കാല തുടങ്ങിയത് നടത്തുന്നത് .അഹിമ്സയക്കുമേല് ദേവി വിജയം നേടിയ നാളായി ഇതിനെ ഭക്ത്തര്‍ വിശ്വസിക്കുന്നു

2010, ഫെബ്രുവരി 8, തിങ്കളാഴ്‌ച

ശ്രീ subhramaniya swamy ambalam

പ്രതിഷടാ മഹോത്സവം
൨൦൧൦ ഫെബ്രുവരി ൨൦ മുതല്‍ ൨൬ വരെ

൧൧൮൫ കുംഭമാസം ൮ മുതല്‍ ൧൪ വരേ

ഭാഗവത സപ്താഹ പാരായണം
പാല്കാവടി
കലശം

മേല്പറമ്പ്ത്ത്ക്ഷേത്രത്തില്‍ കളംപാട്ട്

മേല്പറ മ്പ്പത്ത്  ക്ഷേത്രത്തില്‍
കളം പാട്ട്


64 കൈകളുള്ള ഭദ്രകാളി





കളം പാട്ട്

ശ്രീമാന്‍ രാമകുറുപ്പ് 

Photos
















2010, ഫെബ്രുവരി 7, ഞായറാഴ്‌ച

പ്രധാന vazhipaatukal

ചാന്താട്ടം,ഗുരുതി,മുഴുക്കാപ്പ്,അരുനാഴി, ഗുരുതി പുഷ്പ്പന്ജലി,രക്തപുശ്പ്പന്ജലി,സ്വയംവര പുഷ്പ്പന്ജലി, ഒരു ദിവസത്തെ പൂജ, പായസങ്ങള്‍, എന്നിവ നേരത്തെ ബൂക്ചെയ്തു രസ്സീത് വാങ്ങേണ്ടതാണ്

ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളും ദിവസങ്ങളും

ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളും ദിവസങ്ങളും
chingam 1 തിരുവോനാം
കന്നിമാസം നവരാത്രി വായന ൯ ദിവസം
സരസ്വതി പൂജ
ധനു മാസം ൧മുതല് ൧൧ വരെ കളമെഴുത്തും പാട്ടും
താലപ്പോലി
മീനമാസം മീനഭരണി -കുംഭകുടം -പൊങ്കാല
മേടം വിഷു -തടി നേദ്യം -വലിയഗുരുതി
പത്താം ഉദയം -ഉത്സവം ആരംഭം
൬ ദിവസം കൊടിയേറ്റ് ഉത്സവം
എല്ലാ വെള്ളിയഴയും ചൊവ്വാഴ്ചയും ചാന്താട്ടം നടത്തുന്നു