മുനിക്കല്ല് ഗുഹാലയക്ഷേത്രം
എറണാകുളം ജില്ലയിലെ ചെങ്ങമനാട് പഞ്ചായത്തിൽ . ചെങ്ങമനാട് ജംഗ്ഷനിൽ നിന്നും 100 മീറ്റർ പടിഞ്ഞാറ് ഭാഗത്തു പാറയ്ക്കുമുകളിൽ . പാറയ്ക്കു 100 അടി പൊക്കമുണ്ട് ഇതിൽ ചെറിയ ഗുഹയുമുണ്ട് .പ്രധാന മൂർത്തി സുബ്രമണ്യനാണ് എന്ന് സങ്കല്പം വേലാണ്.കൂടാതെ ശിവനുമുണ്ട്. പടിഞ്ഞാട്ടു ദര്ശനം മൂന്നു നേരംപൂജ. തന്ത്രി കിഴക്കേടത്ത് എംകാരപൂയം ആഘോഷം വിശ്വകർമ്മരുടെ കൈവശമായിരുന്നു ക്ഷേത്രം . ഇപ്പോൾ ചെങ്ങമനാട് ഹൈന്ദവ യൂണിയൻ ,ജംഗമമഹര്ഷി ഇവിടെ തപസ്സു ചെയ്തിരുന്നു. എന്നും ചെങ്ങമനാട് മഹാദേവക്ഷേത്രത്തിൽ മൂലം ഇവിടെയായിരുന്നു എന്നും ഐതിഹ്യമുണ്ട് ഇപ്പോഴത്തെ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത് ശ്രീനാരായണഗുരുവിന്റെ സാന്നിധ്യത്തിൽ ചട്ടമ്പി സ്വാമികളാണ്