മൈബ ള്ളി ശിവക്ഷേത്രം
തൃശൂർ ജില്ലയിൽ പൊന്നൂക്കരയിൽ ഒല്ലൂരിൽ നിന്നും ആറു കിലോമീറ്റര് കിഴക്കു. പുത്തൂർ പഞ്ചായത്തു .ചെറിയ ക്ഷേത്രമാണ് പ്രധാനമൂർത്തി ശിവൻ നേരത്തെ പാടത്തിനു നടുവിലായിരുന്നു ക്ഷേത്രം .ഇപ്പോൾ പാടത്തിനരുകിൽ .പാലിയത്തച്ഛൻറെ ക്ഷേത്രമാണു .പാലിയത്തിനു ഈ പ്രദേശത്തു നല്ല ഭൂസ്വത്തുണ്ടായിരുന്നു. എന്ന് കരുതുന്നു. ഇതിന്റെ സംരക്ഷകാനായിരുന്നു ഈ ശിവനത്രേ . പുത്തൂർ പഞ്ചായത്തിൽ തന്നെ പാലിയത്തച്ഛന്റെ മേത്തുള്ളി വിഷ്ണുക്ഷേത്രവുമുണ്ട് .ഇത് തൃക്കൂർ ആശുപത്രി ജംഗ്ഷനിൽ നിന്നും രണ്ടര കിലോമീറ്റര് വടക്കു കിഴക്കു.