മുളക്കുളം ലക്ഷ്മണ ക്ഷേത്രം
എറണാകുളം ജില്ലയിലെ മുളക്കുളത്ത് . പിറവം=പെരുവ റൂട്ട് .പ്രധാനമൂർത്തി ലക്ഷ്മണൻ ശീവേലി തിടമ്പാണ് പ്രതിഷ്ഠ. പടിഞ്ഞാട്ടു ദര്ശനം അഞ്ചുപൂജയും ശീവേലിയുമുണ്ട്. തന്ത്രി മനയത്താറ്റു . മേടത്തിൽ രോഹിണി ആറാട്ടായി 9 ദിവസത്തെ ഉത്സവം ഉപദേവത ഗണപതി ,ശിവൻ, ശാസ്താവ് ശിവൻ കിരാതമൂർത്തിയാണ്. .പ്രസിദ്ധ് മായ തിരുമൂഴിക്കുളം ക്ഷേത്രത്തിൽ ദാസിയാട്ടം നടത്തുന്നതിനെ ചൊല്ലി ബ്രാഹ്മണരായ ഇടപ്പള്ളി, പറവൂർ രാജാക്കന്മാർ തമ്മിൽ തർക്കമുണ്ടായെന്നും തോറ്റവരുടെ കൂടെയുണ്ടായിരുന്നവർ തിരുമൂഴിക്കുളത്തു നിന്നും ശീവേലിതിടമ്പിൽ ലക്ഷ്മണനെ ആവാഹിച്ചു ഇവിടെ കൊണ്ടുവന്നു പ്രതിഷ്ഠിച്ചുവെന്നും പുരാവൃത്തം., പറവൂർ രാജാവുമായി ഇടഞ്ഞ തിരുമൂഴിക്കുളത്തെ ഏതാനും ഊരാളന്മാർ അവിടെ സംഘർഷം മൂലം നിലനില്പില്ലാതായപ്പോൾ തിടമ്പിൽ ലക്ഷ്മണനെ ആവാഹിച്ചു കൊണ്ടുവന്നതാണെന്നും പറയുന്നുണ്ട്. പറക്കെഴുന്നള്ളിച്ചു കൊണ്ടുപോയ തിടമ്പ് തട്ടിയെടുത്തതാണെന്നും ഐതിഹ്യം ഇപ്പോൾ തിരുവതാം കൂർ ദേവസം ബോർഡിൻറെ ക്ഷേത്രമാണ്.