പരുക്കഞ്ചേരി ഭഗവതി ക്ഷേത്രം
പാലക്കാട് ജില്ലയിലെ പള്ളിത്തേരിയിൽ എലപ്പുള്ളി പഞ്ചായത്ത് . പരുക്കൻ ചേരി കാവ് എന്നു പേര്. പ്രധാനമൂർത്തി ഭഗവതി. സ്വയം ഭൂവാണ്. വടക്കോട്ടു ദര്ശനം മൂന്നു നേരം പൂജയുണ്ട്. ഭൂ നിരപ്പിൽ നിന്നും താഴെയാണ് നാലമ്പലം അതിലും താഴെയാണ് സ്വയം ഭൂവായ ദേവി . ഹരിജൻ യുവതിയുടെ അരിവാൾ കൊണ്ട് ചോരപൊടിഞ്ഞു ചൈതന്യം കണ്ടെത്തിയെന്ന് ഐതിഹ്യം ഉപദേവതകൾ .ശിവൻ, ഗണപതി , ആദ്യം നമ്പൂതിരിമാരുടെ ക്ഷേത്രമായിരുന്നു എന്നും അവർ മൂസ്സതിനെ ഏൽപ്പിച്ചു എന്നും പഴമ. മൂസ്സതിൽ നിന്നും നാടുവാഴികളായ അഞ്ചു വീട്ടുകാർ ഏറ്റെടുത്ത്. എന്ന് പഴമയുണ്ട് .ഇപ്പോൾ എച് .ആർ.&സി .ഇ യുടെ നിയന്ത്രണത്തിൽ