ശ്രീ പന്തല്ലൂർ ഭഗവതി ക്ഷേത്രം
108 ദുർഗ്ഗാലയങ്ങളിൽ ഒന്ന് മലപ്പുറം ജില്ലയിലെ പന്തല്ലൂരിൽ .മഞ്ചേരിയിൽ നിന്നും പത്തു കിലോമീറ്റര് മഞ്ചേരി -വള്ളിക്കാപ്പറ്റ -പന്തലൂർ റൂട്ട്. പ്രധാനമൂർത്തി ദുർഗ്ഗാ കിഴക്കോട്ടു ദര്ശനം മൂന്ന് നേരം പൂജ തന്ത്രി നാറാസ്സ് .ഉപദേവത ശ്രീകൃഷ്ണൻ, വേട്ടക്കാരൻ ,ശങ്കരനാരായണൻ ,ഗണപതി .ഇവിടെ പായസ വഴിപാടിന് നാളികേരം ഉപയോഗിക്കാറില്ല പരശുരാമൻ പ്രതിഷ്ഠിച്ചു എന്നും പരശുരാമൻ കൊണ്ടുവന്ന വിഗ്രഹം നാറാണത്ത് ഭ്രാന്തൻ തുപ്പി പ്രതിഷ്ഠിച്ചു എന്നും ഐതിഹ്യം സാമൂതിരിയുടെ ക്ഷേത്രമായിരുന്നു.