നിറമംഗലം ശിവക്ഷേത്രം തൃശൂർ ജില്ല
====================================
തൃശൂർ ജില്ലയിലെ കരുമത്രയിൽ വടക്കാഞ്ചേരി-രാമവർമ്മപുരം റൂട്ടിലെ കരുമത്ര സ്റ്റോപ്പിൽ നിന്നും അര കിലോമീറ്റർ അകലെ . പ്രധാനമൂർത്തി ശിവൻ കിഴക്കോട്ടാണ് ദര്ശനം .രണ്ടു നേരം പൂജയുണ്ട് ശിവരാത്രി ആഘോഷം ഭിക്ഷ എടുത്ത് നിറഞ്ഞ പാത്രവുമായി എത്തുന്ന ശിവനാണ് ഇവിടെ എന്ന് ഒരു പുരാവൃത്തം അവനാപറമ്പ് വകയായിരുന്നു ഈ അമ്പലം ഇപ്പോൾ കൊച്ചി ദേവസം ബോർഡ് .ഇതേ റൂട്ടിൽ കൊച്ചി ദേവസം ബോർഡിൻറെ രവിപുരമംഗലം ശ്രീകൃഷ്ണ ക്ഷേത്രവുമുണ്ട് ഇത് പുന്നംപറമ്പ് സെന്ററിൽ നിന്നും ഒന്നരകിലോമീറ്റർ പടിഞ്ഞാറ് ഭാഗത്ത് . പാടത്തിനു നടുവിലാണ് ഈ ക്ഷേത്രം പ്രധാന മൂർത്തി ശ്രീകൃഷ്ണൻ കിഴക്കോട്ടാണ് ദർശനം .ഉപദേവതകൾ ഇല്ല. രണ്ടു നേരം പൂജയുണ്ട് അഷ്ടമി രോഹിണി ആഘോഷം .