പൂഴിക പറമ്പു നാലിശ്ശേരി ഭഗവതിക്ഷേത്രം
=========================================
പാലക്കാട് ജില്ലയിലെ മണ്ണംപറ്റയിൽ കടമ്പഴിപ്പുറം പഞ്ചായത്ത് .പ്രധാന മൂർത്തി ഭദ്രകാളി. ആറടിയോളം ഉയരമുള്ള ദാരുവിഗ്രഹമാണ് ചാന്താട്ടം ഉണ്ട്. വടക്കോട്ടു ദർശനം .രണ്ടു നേരം പൂയുണ്ട്. നായർ പൂജയാണ് ഉപദേവതമാർ ,ഗണപതി അയ്യപ്പൻ .മകരത്തിലെ നാലാമത്തെ വെള്ളിയാഴ്ച്ച തലപ്പൊലിയുണ്ട്. മാടമ്പി നമ്പൂതിരിയുടെ ക്ഷേത്രമാണ് . നാട്ടുകാരുടെ കമ്മറ്റിയാണ് ഭരണം