അയ്മനം നരസിംഹസ്വാമി ക്ഷേത്രം
===================================
ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സര്‍വ്വതോന്മുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യുമൃത്യും നമാമ്യഹം
കോട്ടയം ജില്ലയിലെ അയ് മനത്ത് . കോട്ടയം-പരിപ്പ് വഴി .പ്രധാന മൂർത്തി നരസിംഹം അയ് മാനത്ത് വലിയച്ച്ൻ എന്ന് നരസിംഹ വിശേഷണം .കിഴക്കോട്ടു ദര്ശനം തന്ത്രി കടിയക്കോൽ 5 പൂജയും ശീവേലിയുമുണ്ട് ഉപദേവതകൾ ഗരുഡൻ,ശാസ്താവ്, ഗണപതി ശിവൻ,ഉപദേവതയായ ഗരുഡൻ ഭഗവാനെ നോക്കി തൊട്ടു മുന്നിൽ ഉള്ളതുകൊണ്ട് മണ്ഡപത്തിൽ നിന്ന് തൊഴുതാൽ ബിംബം കാണുകയില്ല. ചിങ്ങത്തിലെ തിരുവോണ ദിവസമാണ് ക്ഷേത്രത്തിലെ ആറാട്ട് എന്നതും പ്രത്യേകത. എട്ടു ദിവസത്തെ ഉത്സവമാണ് ശാന്തമൂർത്തി സങ്കല്പം കൊച്ചു കുട്ടികൾക്ക് വലിവ് വന്നാൽ ചോറിനു മുകളിൽ തേങ്ങാ ചുരണ്ടിയിട്ടു ഇവിടെ നരത്തല എന്ന വഴിപാട് നടത്താറുണ്ട്. ഇപ്പോൾ തിരുവതാം കൂർ ദേവസം ബോർഡ് . ഇവിടെനിന്നും ഒരു കിലോമീറ്റര് പുലികുട്ടിശ്ശേരി റൂട്ടിൽ പൂതൃക്കാവ് ഭഗവതി ക്ഷേത്രം ഇവിടെ പടിഞ്ഞാട്ടു ദർശനമായി ഭദ്രകാളിയാണ് പ്രധാനമൂർത്തി. മീനഭരണി ഉത്സവം .രണ്ടു നേരം പൂജ. ഈക്ഷേത്രവും പാണ്ഡവം ശാസ്താക്ഷേത്രവും അയ് മനം ഉപഗ്രൂപിലാണ്