സചിവോത്തമപുരം ശ്രീരാമക്ഷേത്രം
കോട്ടയം ജില്ലയിലെ കുറിച്ചിയിലെ. കുറുച്ചി ഹോമിയോ കോളേജിനടുത്താണ് ഈ ക്ഷേത്രം .കോട്ടയം -ചങ്ങനാശേരി റൂട്ടിലെ മന്ദിരം കവലയിൽ നിന്നും കിഴക്കു ഭാഗത്ത് .പ്രധാനമൂർത്തി ശ്രീരാമൻ കിഴക്കോട്ടു ദർശനം .മൂന്നു നേരം [പൂജയുണ്ട് തന്ത്രി താഴമൺ .ഉപദേവത ഹനുമാൻ തൂണിലാണ് . ശ്രീരാമ നവമി ആഘോഷം തിരുവതാം കൂർ ദേവസം ബോർഡിൻറെ ക്ഷേത്രമാണ് .ഈ ഗ്രൂപ്പിൽ ചിറവമുട്ടം ശിവ ക്ഷേത്രവും ബോര്ഡിനുണ്ട് .തിരുവല്ലയിലും ശ്രീരാമ ക്ഷേത്രവും ഉണ്ട് വല്ലഭക്ഷേത്രത്തിനു അര കിലോമീറ്റര് തെക്കു ഭാഗത്ത് ,ചക്രക്ഷാളനപുരം രാഘവേശ്വര ക്ഷേത്രം . മണിമലയാറിന്റെ വടക്കേ തീരത്താണ് ഈ ക്ഷേത്രം .കിഴക്കോട്ടു ദർശനം .ഉപദേവത ഹനുമാൻ .1057 -ലാണ് ഇതിന്റെ പ്രതിഷ്ഠ .കണ്ണൂർ ചെറുതാഴത്ത് നിന്നും എത്തിയ ബ്രാഹ്‌മണർ ചെറുതാഴത്തെ സങ്കൽപ്പത്തിൽ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് ഇത്. തന്ത്രി തരണനെല്ലൂർ .ചെറുതാഴം സഭായോഗക്കാരുടെ ക്ഷേത്രം