2020, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

ആറം കുന്നത്ത് കാവ്,പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി

 



ആറം കുന്നത്ത് കാവ്
=========================
പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിക്കടുത്തു ചളവറ റൂട്ടിൽ 5 കി.മി., പ്രധാന മൂർത്തി വനദുർഗ്ഗാ ക്ഷേത്രം. ശ്രീകോവിലന് മേല്കൂരയില്ല.പടിഞ്ഞാട്ടു ദര്ശനം. രണ്ടു നേരം പൂജ.തന്ത്രം ഇയ്ക്കാട് . ഉപദേവത: ഗണപതി, അയ്യപ്പൻ .മേടം ഒന്നിന് മുള യിട്ടു കളം പാട്ടിനു കുറയിടും .മേടത്തിലെ അവസാന വ്യാഴാഴ്ച്ച താലപ്പൊലി.40
ജോഡി കാള ഉണ്ടാകും .ആനപ്പാടില്ലാന്നുള്ള ചിട്ട ക്ഷേത്ര മുറ്റത്തുള്ള പാറയായി ഈ ക്ഷേത്രത്തിൽ വന്ന
ആനയാണന്നു ഐതിഹ്യം .താലപ്പൊലിയുടെ തലേദിവസം പാണരുടെ വേലയുമുണ്ട്.ചെറുമിയുടെ വാൾ തട്ടി
ചോര വന്നു സ്വയം ഭൂ ചൈതന്യം കണ്ടെത്തിയ ഐതിഹ്യം കാരാട്ടുകുറിശ്ശി,കുച്ചിക്കോട് എലി യപ്പറ്റ ,
ചെർപ്പുളശ്ശേരി ചളവറ ദേശക്കാരുടെ ദേവതയാണ് ഒളപ്പമണ്ണ,കാടമ്പറ്റ ,മനക്കാരുടെ ക്ഷേത്രമായിരുന്നു
എച്.ആർ.സി.ഇ യുടെ നിയന്ത്രണമുണ്ട്..