ആർത്താറ്റ് ശ്രീ മഹാവിഷ്ണു ശിവക്ഷേത്രം
==========================================
തൃശൂർ ജില്ലയിലെ ആർത്താറ്റ് പഞ്ചായത്തിൽ കുന്നoകുളം -ഗുരുവായൂർ റൂട്ട് ചാട്ടുകുളത്തിനടുത്ത്.
ആർത്താറ്റ് ശ്രീ മഹാവിഷ്ണു ശിവക്ഷേത്രം
പ്രധാനമൂർത്തി ശിവൻ ,കിഴക്കോട്ടു ദര്ശനം രണ്ടു നേരം പൂജയുണ്ട് ഉപദേവതാ ഗണപതി .കൂടാതെ വിഷ്ണു ക്ഷേത്രവുമുണ്ട് ശിവരാത്രി ആഘോഷം
ശിവക്ഷേത്രം' ഒരു പുനരുദ്ധാരണത്തിന് 'കാത്തിരിക്കുകയാണ്
പക്ഷെ ആരും മുന്നിട്ട് ഈ ദൗത്യം ഏറ്റെടുക്കുന്നില്ല.
ഏകദേശം 25 ലക്ഷം ചിലവ് വരും പുനരുദ്ധരിക്കാൻ '
പൊട്ടിയ വിഗ്രഹം' പീഠം മാറ്റണം.ശ്രീകോവിൽ ചെമ്പോലമേ യ ണം' ചുറ്റുമതിൽ തിടപ്പിള്ളി പണിയണം' നിലത്ത് കരിങ്കല്ല് വിരിക്കണം'ശുദ്ധികലശം മറ്റ് പൂജകൾ 'പെയിന്റിംങ് ഇലക്ട്രീഷൻ എന്നീ ചിലവുകൾ വരും'
കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രം മാണിത്. അതിവേഗം ഒരു പുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ച് 'ക്ഷേത്രം പുനരുദ്ധാരണം നടത്തി പൂർവ്വസ്ഥിതിയിൽ ആവാൻ'ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ '
വർഷത്തിൽ ധനുമാസത്തിലെ തിരുവാതിര ആഘോഷം 'നിർത്തലാക്കാതെ തന്നെ പുനരുദ്ധാരണം നടത്തട്ടെ '
ശിവക്ഷേത്ര പുനരുദ്ധാരണത്തിലൂടെനാടിന്റെ ഐശ്യര്യത്തിനും 'സമാധാനത്തിനും 'സമ്പൽസമൃദ്ധിയും ഉണ്ടാകട്ടെ ഇതിനടുത്ത് ചെമ്പോലക്കുളം ഭഗവതി ക്ഷേത്രവുമുണ്ട് പടിഞ്ഞാട്ടു ദര്ശനം രണ്ടു നേരം പൂജ ആദ്യം ഇവിടെ ഇളയത് പൂജയായിരുന്നു ഇപ്പോൾ നാട്ടു കാരുടെ കമ്മിറ്റി .നമ്പൂതിരിമാരുടെ ക്ഷേത്രമായിരുന്നു