2021, മാർച്ച് 9, ചൊവ്വാഴ്ച

ചളിങ്ങാട് സുബ്രഹ്മണ്യ ക്ഷേത്രം തൃശൂർ ജില്ല

 

ചളിങ്ങാട് സുബ്രഹ്മണ്യ ക്ഷേത്രം തൃശൂർ ജില്ല

=========================================



തൃശൂർ ജില്ലയിലെ കൈപ്പമംഗലത്ത്  കൊടുങ്ങല്ലൂർ - ഗുരുവായൂർ  റൂട്ടിലെ കൈപ്പമംഗലം  കാള  മുറിയിൽ  നിന്നും ഒരു കിലോമീറ്റർ കിഴക്കു ഭാഗത്തആണ് ഈ ക്ഷേത്രം . രണ്ടു പ്രധാനമൂർത്തികൾ സുബ്രമണ്യനും വിഷ്ണുവും .വടക്കു ഭാഗത്ത് സുബ്രമണ്യൻ ,തെക്കു ഭാഗത്തു വിഷ്ണു. കിഴക്കോട്ടു ദർശനം .ഒരു നേരം പൂജ..തന്ത്രി പടിഞ്ഞാറേ മന .ഉപദേവതാ , ഗണപതി ശാസ്താവ് പുറത്ത് ഹിഡുംബൻ .അയിരൂർ കോവിലകം വക ക്ഷേത്രമായിരുന്നു. പിന്നീട് ഭരണം നാടുവാഴിയായ വാക്കയിൽ കൈമൾ .അയിരൂർ സ്വരൂപത്തിലെ തമ്പുരാന്റെ മക്കളാണ് വാക്കയിൽ കൈമൾമാർ .എന്നും മന്ത്രിമാർ ആയിരുന്നു ഇവർ എന്നും  ഐതിഹ്യങ്ങൾ.



ചളിങ്ങാട് സുബ്രഹ്മണ്യ ക്ഷേത്രം തൃശൂർ ജില്ല ========================================= ചളിങ്ങാട് സുബ്രഹ്മണ്യ ക്ഷേത്രം തൃശൂർ ജില്ല ========================================= തൃശൂർ ജില്ലയിലെ കൈപ്പമംഗലത്ത് കൊടുങ്ങല്ലൂർ - ഗുരുവായൂർ റൂട്ടിലെ കൈപ്പമംഗലം കാള മുറിയിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കു ഭാഗത്തആണ് ഈ ക്ഷേത്രം . രണ്ടു പ്രധാനമൂർത്തികൾ സുബ്രമണ്യനും വിഷ്ണുവും .വടക്കു ഭാഗത്ത് സുബ്രമണ്യൻ ,തെക്കു ഭാഗത്തു വിഷ്ണു. കിഴക്കോട്ടു ദർശനം .ഒരു നേരം പൂജ..തന്ത്രി പടിഞ്ഞാറേ മന .ഉപദേവതാ , ഗണപതി ശാസ്താവ് പുറത്ത് ഹിഡുംബൻ .അയിരൂർ കോവിലകം വക ക്ഷേത്രമായിരുന്നു. പിന്നീട് ഭരണം നാടുവാഴിയായ വാക്കയിൽ കൈമൾ .അയിരൂർ സ്വരൂപത്തിലെ തമ്പുരാന്റെ മക്കളാണ് വാക്കയിൽ കൈമൾമാർ .എന്നും മന്ത്രിമാർ ആയിരുന്നു ഇവർ എന്നും ഐതിഹ്യങ്ങൾ. തൃശൂർ ജില്ലയിലെ കൈപ്പമംഗലത്ത് കൊടുങ്ങല്ലൂർ - ഗുരുവായൂർ റൂട്ടിലെ കൈപ്പമംഗലം കാള മുറിയിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കു ഭാഗത്തആണ് ഈ ക്ഷേത്രം . രണ്ടു പ്രധാനമൂർത്തികൾ സുബ്രമണ്യനും വിഷ്ണുവും .വടക്കു ഭാഗത്ത് സുബ്രമണ്യൻ ,തെക്കു ഭാഗത്തു വിഷ്ണു. കിഴക്കോട്ടു ദർശനം .ഒരു നേരം പൂജ..തന്ത്രി പടിഞ്ഞാറേ മന .ഉപദേവതാ , ഗണപതി ശാസ്താവ് പുറത്ത് ഹിഡുംബൻ .അയിരൂർ കോവിലകം വക ക്ഷേത്രമായിരുന്നു. പിന്നീട് ഭരണം നാടുവാഴിയായ വാക്കയിൽ കൈമൾ .അയിരൂർ സ്വരൂപത്തിലെ തമ്പുരാന്റെ മക്കളാണ് വാക്കയിൽ കൈമൾമാർ .എന്നും മന്ത്രിമാർ ആയിരുന്നു ഇവർ എന്നും ഐതിഹ്യങ്ങൾ.