കൊടശ്ശേരി വിഷ്ണു ക്ഷേത്രം ,മലപ്പുറം ജില്ല
===========================
മലപ്പുറം  ജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തിൽ .പെരിന്തൽമണ്ണ -നിലമ്പൂർ റൂട്ടിലെ മരാട്ടുപടി  സ്റ്റോപ്പിൽ നിന്നും രണ്ടു കിലോമീറ്റര് കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്നു പ്രധാന മൂർത്തി നരസിംഹം പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട് രണ്ടു തന്ത്രിമാർ .മരാട്ടു  മനയും കറുത്തേടത്ത് അരീപ്ര മനയും  ഉപദേവത  ശാസ്താവ്  മേടത്തിലെ രോഹിണി കൊടി കയറി ആര് ദിവസത്തെ ഉത്സവം ഉണ്ടായിരുന്നു വട്ട ശ്രീകോവിൽ ക്ഷേത്രത്തിൽ തിരുവോണത്തിന് എണ്ണയാടുക എന്നൊരു ആചാരം  ഉണ്ടായിരുന്നു .മേലേടം കിഴക്കേടം മൂത്തേടം ,മരാട്ട് .,കറുത്തേടത്ത് അരീപ്രത്ത്  എന്നിനി മനക്കാരുടെ ക്ഷേത്രമാണ്  വേങ്ങാറ്റിൽ  ഭഗവതിയും ബ്രഹ്മാനന്ദപുരം ശ്രീകൃഷ്ണനും ആണ് ഇതിനടുത്തുള്ള  ക്ഷേത്രങ്ങൾ