ശ്രാദ്ധം
ഗ്രഹസ്ഥനു പിതൃകര്‍മ്മം ഇഹലോക ബാധ്യതകളില്‍ വെച്ച് ഏറ്റവും
മുഖ്യമായതാണ്.മരിച്ചവരുടെ ആത്മാക്കള്‍ക്ക് പിതൃദേവതകളുടെ പ്രീതി ലഭിക്കുന്നതിന്
ചെയ്യുന്ന യജ്ഞമാണ് ശ്രാദ്ധം.പഞ്ചമഹായജ്ഞങ്ങളില്‍ ഉള്‍പ്പെടുന്ന പിതൃയജ്ഞമാണ് ഇത്.
വംശ വൃധിക്കും, സമ്പത്തിനും, പിതൃ പ്രീതിക്കും ഇത്
ആവശ്യമാണെന്ന് പുരാണഗ്രന്ഥങ്ങളില് പറയുന്നു.ഒട്ടുമിക്ക സ്മൃതികളിലും
ശ്രാദ്ധത്തിന്റെ മഹ്ത്വത്തെക്കുറിച്ചും അത്ചെയ്യേണ്ട രീതീയെക്കുറിച്ചും
പ്രസ്താവിച്ചിരിക്കുന്നു.ചോറ്, എള്ള്, പാല്, തൈര്‍, ദര്‍ഭ, കറുക, ചെറുള, തുടങ്ങിയാണ് പ്രധാനമായും
പിതൃപൂജക്കുള്ള ദ്രവ്യമായി ഉപയോഗിക്കുന്നത്.പുണ്യവനങ്ങളിലും നദിതീരങ്ങളിലും
വിജനപ്രദേശങ്ങളിലും ചെയ്യപ്പെടുന്ന ശ്രാദ്ധങ്ങളാല്‍ പിതൃക്കള്‍
സന്തുഷ്ടരാക്കപ്പെടുന്നു.
ശ്രാദ്ധ കര്‍മ്മം മൂന്ന് വിധത്തിലുണ്ട്. അന്ന ശ്രാദ്ധം, ആമ ശ്രാദ്ധം, ഹിരണ്യ ശ്രാദ്ധം. ഉണക്കലരിയും, എള്ളും നനച്ചു ബാലിയിടുന്നതാണ് ആമ ശ്രാദ്ധം, സങ്കല്‍പ്പപൂര്‍വ്വം ആചാര്യന് ധനം ദാനം ചെയ്യുന്നത് ഹിരണ്യ ശ്രാദ്ധം, ക്ഷീരം, ജലം, മധു, ചെറുള, എള്ള്, നെയ്യ് ഇവകൊണ്ട് സങ്കല്‍പ്പപൂര്‍വ്വം പിതൃ ക്രിയകള്‍ ചെയ്യുന്നതാണ് അന്ന ശ്രാദ്ധം.
എല്ലാ അമാവാസികളിലും പിതൃകര്‍മ്മം ചെയ്യേണ്ടതാണ്. അമാവാസിതോറും ബലിയിടാന്‍ കഴിഞ്ഞില്ലെങ്കില്‍ തര്‍പ്പണമെങ്കിലും ചെയ്യണം. കന്നി, കുംഭ മാസങ്ങളിലെ കറുത്ത ഷഷ്ടി മുതല്‍ അമാവാസി വരെ പത്തു ദിവസത്തേക്ക് മഹാളയാ കാലമെന്നു പറയുന്നു. ഇത് പിത്രുക്കളുടെ ഉത്സവകാലമാണ്. ഈ കാലത്തില്‍ സപ്തമി, അഷ്ടമി, നവമി, ഇവ അഷ്ടകാലമാണ്. ഇതില്‍ അഷ്ടമി പിതൃക്രിയകള്‍ക്കു പ്രധാനമാണ്. ഇടവ രാശിയില്‍ ശ്രദ്ധ കര്‍മ്മം നിഷിദ്ധമാണ്.
നക്ഷത്രങ്ങള്‍ സങ്കല്‍പ്പിച്ചുള്ള സഷ്രധന്ഗല്ക്കു്ധങ്ങള്ക്ക് തിതിയും നക്ഷത്രവും. അസ്തമയത്തുനി ആര് നാഴിക വരെ യെങ്കിലും വേണം. ഒരുമാസത്തില്‍ രണ്ട് പ്രാവശ്യം തിഥി നക്ഷത്രങ്ങള്‍ വരിക യാണെങ്കില്‍ കേരളത്തില്‍ ആദ്യത്തെ താണ് സ്വാകരിക്കുന്നത്.
ഇത് ചെയ്യണമെങ്കില്‍ വ്രതം എടുത്തിരിക്കണം എന്നാണ് പ്രമാണം.

വിജനപ്രദേശങ്ങളിലും ചെയ്യപ്പെടുന്ന ശ്രാദ്ധങ്ങളാല്‍ പിതൃക്കള്‍ സന്തുഷ്ടരാക്കപ്പെടുന്നു.