ഹിന്ദുവിജ്ഞാനത്തിൽ
ഇന്ന് മൂലമന്ത്രങ്ങളുടെ ചോദ്യോത്തരങ്ങൾ
📚📚📚📚📚📚📚📚📚📚📚📚
📚📚📚📚📚📚📚📚📚📚📚📚
📚📚📚📚📚📚📚📚1 ഗണപതിയുടെ
മൂലമന്ത്രം എന്ത്?
ഓം
ഗം ഗണപതയേ നമഃ
2 ശിവന്റെ മൂലമന്ത്രം എന്ത്?
ഓം നമഃ ശിവായ
ഓം നമഃ ശിവായ
3 വിഷ്ണുവിന്റെ മൂലമന്ത്രം
എന്ത്?
ഓം നമോ നാരായണായ
ഓം നമോ നാരായണായ
4 സുബ്രഹ്മണ്യന്റെ മൂലമന്ത്രം
എന്ത്?
ഓം വചത്ഭുവേ നമഃ
ഓം വചത്ഭുവേ നമഃ
5 ശാസ്താവിന്റെ
മൂലമന്ത്രം എന്ത്?
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ
മൂലമന്ത്രം എന്ത്?
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ
6 സരസ്വതീ ദേവിയുടെ
മൂലമന്ത്രം എന്ത്?
ഓം സം സരസ്വത്യൈ നമഃ
ഓം സം സരസ്വത്യൈ നമഃ
7 ഭദ്രകാളിയുടെ മൂലമന്ത്രം
എന്ത്?
ഓം ഐം ക്ളീം സൌഃ ഹ്രീം ഭദ്രകാള്യൈ നമഃ
ഓം ഐം ക്ളീം സൌഃ ഹ്രീം ഭദ്രകാള്യൈ നമഃ
8 ദുർഗ്ഗയുടെ മൂലമന്ത്രം
എന്ത്?
ഓം ഹ്രീം ദും ദുർഗ്ഗായെ നമഃ
ഓം ഹ്രീം ദും ദുർഗ്ഗായെ നമഃ
9 ഭുവനേശ്വരിയുടെ മൂലമന്ത്രം
എന്ത്?
ഓം ഹ്രീം നമഃ
ഓം ഹ്രീം നമഃ
10 ശങ്കരനാരായണന്റെ മൂലമന്ത്രം
എന്ത്?
ഓം ഹൃം ശിവനാരായണായ നമഃ
ഓം ഹൃം ശിവനാരായണായ നമഃ
11 ശ്രീരാമന്റെ മൂലമന്ത്രം
എന്ത്?
ഓം രാം രാമായ നമഃ
ഓം രാം രാമായ നമഃ
12 ശ്രീപാർവ്വതിയുടെ
മൂലമന്ത്രം എന്ത്?
ഓം ഹ്രീം ഉമായൈ നമഃ
ഓം ഹ്രീം ഉമായൈ നമഃ
13 ഹനുമാന്റെ മൂലമന്ത്രം എന്ത്?
ഓം ഹം ഹനുമന്തായ ആഞ്ജനേയായ മഹാബലായ നമഃ
ഓം ഹം ഹനുമന്തായ ആഞ്ജനേയായ മഹാബലായ നമഃ
14 അന്നപൂർണ്ണേശ്വരിയുടെ
മൂലമന്ത്രം എന്ത്?
ഓം ഹ്രീം ശ്രീം നമോ ഭഗവതി മഹേശ്വരി അന്നപൂർണ്ണേ സ്വാഹ
ഓം ഹ്രീം ശ്രീം നമോ ഭഗവതി മഹേശ്വരി അന്നപൂർണ്ണേ സ്വാഹ
15 നരസിംഹമൂർത്തിയുടെ
മൂലമന്ത്രം എന്ത്?
ഔം ക്ഷ്രൗ നമഃ
ഔം ക്ഷ്രൗ നമഃ
16 ശ്രീകൃഷ്ണന്റെ മൂലമന്ത്രം
എന്ത്?
ഓം ക്ളീം കൃഷ്ണായ നമഃ
ഓം ക്ളീം കൃഷ്ണായ നമഃ
17 മഹാലക്ഷ്മിയുടെ മൂലമന്ത്രം
എന്ത്?
ഓം ഐം ശ്രീം ഹ്രീം ക്ളീം നമഃ
ഓം ഐം ശ്രീം ഹ്രീം ക്ളീം നമഃ
18 സൂര്യന്റെ മൂലമന്ത്രം എന്ത്?
ഓം ഹ്രാം ഹ്രീം സഃ രവയേ നമഃ
ഓം ഹ്രാം ഹ്രീം സഃ രവയേ നമഃ
19 ചന്ദ്രന്റെ മൂലമന്ത്രം
എന്ത്?
ഓം സോമായ നമഃ
ഓം സോമായ നമഃ
20 കാലഭൈരവന്റെ മൂലമന്ത്രം
എന്ത്?
ഓം നമോ ഭഗവതേ ശ്രീം ക്ളീം സൌ ഐം ഓം കാം കാലഭൈരവായ നമഃ
ഓം നമോ ഭഗവതേ ശ്രീം ക്ളീം സൌ ഐം ഓം കാം കാലഭൈരവായ നമഃ
21 മൂകാംബികയുടെ മൂലമന്ത്രം
എന്ത്?
ഓം ഐം ഗൗരി ഐം പരമേശ്വരി ഐം സ്വാഹാ
ഓം ഐം ഗൗരി ഐം പരമേശ്വരി ഐം സ്വാഹാ
22 ദക്ഷിണാമൂർത്തിയുടെ
മൂലമന്ത്രം എന്ത്?
ഓം നമോ ഭഗവതേ ദക്ഷിണാ മൂർത്തയേ മഹ്യം മേധാം പ്രജ്ഞാം പ്രയച്ഛ സ്വാഹാ
ഓം നമോ ഭഗവതേ ദക്ഷിണാ മൂർത്തയേ മഹ്യം മേധാം പ്രജ്ഞാം പ്രയച്ഛ സ്വാഹാ
കടപ്പാട്