തൻ കുളംഭഗവതി ക്ഷേത്രം ,തൃശൂർ ജില്ല
===================================================================
തൃശൂർ ജില്ലയിലെ തൻ കുളത്ത് ,മാളയ്ക്കു തെക്കു ഭാഗത്ത് സ്ഥിതിചെയ്യുന്നു. പ്രധാനമൂർത്തി ശിവൻ സ്വയംഭൂവാണ് ഹരിജൻ യുവതി പുല്ലു ചെത്തുവാൻ പോയപ്പോൾ അരിവാൾ കല്ലിൽ തട്ടി രക്തം പൊടിഞ്ഞു ദൈവിക സാന്നിധ്യം കണ്ടെത്തിയതായി ഐതിഹ്യം .കിഴക്കോട്ടു ദര്ശനം, രണ്ടു നേരം പൂജയുണ്ട് തന്ത്രി താമരശ്ശേരി മേയ്ക്കാട് .ശിവരാത്രി ആഘോഷം ഉപദേവത ,ശാസ്താവ് താമരശ്ശേരി മേയ്ക്കാട് അമ്പഴക്കാട് മേയ്ക്കാട് തെക്കിനിയേടത്ത് മേയ്ക്കാട് ഒറവങ്കര മുതലക്കോടത്ത് ഭദ്രകാളി മറ്റപ്പള്ളി മനക്കാരുടെ ക്ഷേത്രമാണ്