വിഷ്ണുമംഗലം വിഷ്ണു ക്ഷേത്രം
കാസർകോട് ജില്ലയിൽ പുല്ലൂർ പെരിയ പഞ്ചായത്തിൽ കാഞ്ഞങ്ങാട് -കാസർകോട് റൂട്ടിൽ മാവുങ്കൽ സ്റ്റോപ്പിന് വടക്കുവശത്ത് .പ്രധാനമൂർത്തി വിഷ്ണു. വട്ടശ്രീകോവിൽ പടിഞ്ഞാട്ടു ദര്ശനം മൂന്നു നേരം പൂജ. തന്ത്രി ആലമ്പാടി പട്ടേരി .വൃഛികത്തിലെ പുണർതം നാളിൽ തിടമ്പ് നൃത്തം ഉണ്ട് .ഋഗ്വേദികളായ ശീവൊള്ളി ബ്രാഹ്മണരുടെ വേദപാഠശാല ഈ ക്ഷേത്രത്തിൽ നടത്തിയിരുന്നു. പട്ടളത്തായാർ ,പലയ്ക്കല്ലത്തായർ ,
പട്ടോടത്തായർ ,ഇരട്ടില്ല ത്തായർ , എന്നിനി ശീവൊളി ബ്രാഹ്മണകുടുംബങ്ങളുടെ ക്ഷേത്രമായിരുന്നു. ഇവയിൽ ആദ്യത്തെ രണ്ടില്ലങ്ങൾ അന്യം നിന്നു .പരശുരാമ പ്രതിഷ്ഠ എന്ന് ഐതിഹ്യം
വെണ്ടാർ സുബ്രമണ്യക്ഷേത്രം .
===============================
കൊല്ലംജില്ലയിലെ കുളക്കട പഞ്ചായത്തിൽ കൊട്ടാരക്കര ശാസ്‌താംകോട്ട റൂട്ടിലെ എറണാകുളം മുക്കിൽ നിന്നും നിന്നും അരകിലോമീറ്റർ .പ്രധാനമൂർത്തി സുബ്രമണ്യൻ കിഴക്കോട്ടു ദര്ശനം മൂന്നു പൂജ. മകരത്തിലെ തൈപ്പൂയം ആഘോഷം സന്താനസൗഭാഗ്യത്തിന് ഈ ക്ഷേത്രത്തിൽ ഭജനമിരിക്കാറുണ്ടായിരുന്നു. ഇത് കൂടാതെ ഇവിടെ ശിവക്ഷേത്രവുമുണ്ട് കടലായ് മനവക ക്ഷേത്രമായിരുന്നു ഇപ്പോൾ തിരുവതാംകൂർ ദേവസം വക