വിഷ്ണു മംഗലം വിഷ്ണുക്ഷേത്രം
============================
കാസർഗോഡ് ജില്ലയിലെ പുല്ലൂർ പെരിയ പഞ്ചായത്തിൽ . കാഞ്ഞങ്ങാട് -കാസർകോട് റൂട്ടിലെ മാവുങ്കൽ സ്റ്റോപ്പിന് വടക്കു വശത്ത് സ്ഥിതിചെയ്യുന്നു. പ്രധാനമൂർത്തി വിഷ്ണു വട്ടശ്രീകോവിലാണ് ണ് പടിഞ്ഞാട്ടു ദർശനം .
മൂന്നു നേരം പൂജയുണ്ട് തന്ത്രി ആമ്പലാടി പട്ടേരി വൃശ്ചികത്തിലെ പുണർതത്തിനു തിടമ്പ് നൃത്തമുണ്ട് ഋഗ്വേദികളായ ശീവൊള്ളി ബ്രാഹ്‌മണരുടെ വേദപാഠശാല ഈ ക്ഷേത്രത്തിൽ നടത്തിയിരുന്നു പട്ടളത്തായർ ഇരട്ടില്ലത്തായർ പട്ടോട ത്തായർ ,പലയ്‌ക്കല്ലത്തായർ എന്നി ശീവൊള്ളി ബ്രാഹ്‌മണകുടുംബങ്ങളുടെ ക്ഷേത്രമായിരുന്നു ഇവയിൽ പട്ടളത്തായർ പലയ്‌ക്കല്ലത്തായർ എന്നിരണ്ടില്ലങ്ങൾ അന്യം നിന്ന് പോയി. പരശുരാമ പ്രതിഷ്ഠ എന്ന് ഐതിഹ്യം ഇപ്പോൾ എഛ് ആർ സി ഇ യുടെ നിയന്ത്രണത്തിൽ