വള്ളിയാനിക്കാട്ടുകാവ് ഇടുക്കി ജില്ലയിലെ കുമാരമംഗലത്ത്
=========================================================
ഇടുക്കി ജില്ലയിലെ കുമാരമംഗലത്ത് .തൊടുപുഴ -കലൂർ റൂട്ടിൽ. തൊടുപുഴയിൽ നിന്നും,പൈങ്ങോൽ വഴിയുള്ള അടിമാലി റൂട്ടിലൂടയും ഇവിടെ എത്താം .പ്രധാനമൂർത്തി ഭദ്രകാളി കിഴക്കോട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട് മീനത്തിലെ പൂരം ഉത്സവം അന്ന്ഇടി വഴിപാടുണ്ട് .വെറ്റില അടയ്ക്ക പഴം ഉണക്കലരി ഇവ ഉരലിലിട്ടു പൊടിച്ചു ,നേദ്യവും അഭിഷേകവും .ഇതുപൊങ്ങിലിടി പോലെയുള്ള ചടങ്ങാണ് മിയ്ക്കവാറും പഴയ കേരളത്തിലെ ദേവി ക്ഷേത്രങ്ങളിൽ ഉണ്ടായിരുന്ന പൊങ്ങിലിടി തന്നെയാണ് ഈ ഇടി വഴിപാടു അന്ന് ഗരുഡൻ തൂക്കവുമുണ്ട് കുമാരമംഗലത്തെ നായർ കുടുംബങ്ങളുടെ ക്ഷേത്രമായിരുന്നു ,ഇപ്പോൾ തിരുവതാം കൂർ ദേവസം ബോർഡ്.