വല്ലകം വനദുര്ഗ്ഗാ ക്ഷേത്രം കോട്ടയം ജില്ല
======================================
കോട്ടയം ജില്ലയിലെ ഉദയനാപുരം പഞ്ചായത്തിൽ തലയോലപ്പറമ്പ് വൈക്കം റൂട്ടിൽ വല്ലകം സ്റ്റോപ്പ് പ്രധാമൂർത്തി വനദുർഗ്ഗ.ഉപദേവതാ ഭദ്രകാളിയും നാഗവും വനദുർഗ്ഗ കിഴക്കോട്ടും ഭദ്രകാളി പടിഞ്ഞാട്ടും ദർശനം .മൂന്നു നേരം പൂജയുണ്ട് ക്ഷേത്രത്തിലെ മേട വിഷുവിനു സമാപിച്ചിരുന്ന മൂന്നു ദിവസത്തെ ഉത്സവത്തിന് തൂക്കം നടത്തിയിരുന്നു ഇപ്പോൾ ഇല്ല വൈക്കത്തെ 108 ഊരാളന്മാരിൽ ഒരാളായ ചത്തൊലി ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു ഇപ്പോൾ ക്ഷേത്ര സംരക്ഷണ സമിതി