ഈശാനമറ്റം ക്ഷേത്രം എറണാകുളം ജില്ല
========================================
എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിൽ അന്നമനട വഴിയുള്ള അങ്കമാലി -മാള റൂട്ടിൽ ഏരൂർ -പൂവത്തുശ്ശേരി പൂവ്വം ജംഗ്ഷൻ സ്റ്റോപ്പ് . പുഴയോരത്താണ് ക്ഷേത്രം പുഴ ഇവിടെ കിഴക്കോട്ടാണ് ഒഴുകുന്നത് ..പ്രധാനമൂർത്തി ശിവൻ, പടിഞ്ഞാട്ടു ദർശനം .ഉപദേവതാ ഗണപതി രണ്ടു നേരം പൂജ. തന്ത്രി കാളത്തി മേയ്ക്കാട് .ശിവരാത്രി ആഘോഷം വാവിന് ഇവിടെ ബലിയുണ്ട് തിരുവതാം കൂർ ദേവസം ബോർഡിൻറെ ക്ഷേത്രമാണ്