2019, മേയ് 10, വെള്ളിയാഴ്‌ച

തിരുവാണിക്കാവ് ഭദ്രകാളി ക്ഷേത്രം 3



തിരുവാണിക്കാവ് ഭദ്രകാളി  ക്ഷേത്രം =3





 തൃശൂർ ജില്ലയിലെ  ഒല്ലൂക്കരയിൽ .പ്രധാനമൂർത്തി ഭദ്രകാളി. വരിക്കപ്ലാവിന്റെ വിഗ്രഹം ചാന്താട്ടമുണ്ട് . കിഴക്കോട്ടു ദർശനം . മൂന്നു നേരം പൂജ .ഉപദേവത ക്ഷേത്രപാലൻ കുംഭത്തിലെ ഭരണിയ്ക്കു വേല. കാർത്തിക നാളിൽ കോഴി വെട്ടുണ്ടായിരുന്നു  ഇതുംദേശ  ക്ഷേത്രമായിരുന്നു .നാടുവാഴികളായ കോമരപുരം
നമ്പിടി മാരുടെ കൈവശത്തായിരുന്നു . ഈ ക്ഷേത്രത്തിൽ  നമസ്കാര മണ്ഡപമുണ്ട്. അതുകൊണ്ടു ഏതോ കാലത്ത് നമ്പൂതിരിമാരുടെ കൈവശമുണ്ടായിരുന്നു  എന്നും ചിലർ കരുതുന്നു. പെരുമനം ഗ്രാമത്തിലെ കീഴൂട്ടുകര കടലായിൽ  നമ്പൂതിരിമാരുടേതായിരുന്നു  എന്നും പഴമയുണ്ട്  അല്ലങ്കിൽ നാടുവാഴി സ്വയം നമസ്കാരമണ്ഡപം  പണിതീർത്തതുമാകാം.