പെരുമുടിയൂർ ശിവക്ഷേത്രം
പാലക്കാട് ജില്ലയിലെ മുതുമല പഞ്ചായത്തിൽ പട്ടാമ്പിയ്ക്കടുത്ത് പള്ളിപ്പുറത്ത് റെയിൽവേ ഗേറ്റിനടുത്ത് ക്ഷേത്രം സ്ഥിതിചെയ്യുന്നു. മൂന്നുപ്രധാനമൂർത്തികൾ .രണ്ടു ശിവനും ഒരു വിഷ്ണുവും ഒരു ശിവൻ സ്വയംഭൂവാണ്. വിഷ്ണു നരസിംഹ സങ്കൽപ്പത്തിൽ വിഷ്ണുവിന് മുന്നിൽ കിണറുണ്ട്. കിഴക്കോട്ടു ദർശനം . രണ്ടു നേരം പൂജയുണ്ട്. ശിവരാത്രി ആഘോഷം ഉപദേവത , ഗണപതി ,അയ്യപ്പൻ തിരുവേഗപുറക്ഷേത്രത്തിന്റെ കീഴേടമായിരുന്നു. സാമൂതിരിയുടെ കൈവശമായിരുന്നു ഈ ക്ഷേത്രം ഇത് കൂടാതെ പെരുമുടിയൂരിൽ ഇഹാ പരമേശ്വരി ക്ഷേത്രമുണ്ട്.