2019, മേയ് 6, തിങ്കളാഴ്‌ച

ചോവ്വ ല്ലൂർ ശിവ ക്ഷേത്രം തൃശൂർ ജില്ല



ചോവ്വ ല്ലൂർ ശിവ ക്ഷേത്രം തൃശൂർ ജില്ല
=========================
108  ശിവാലയങ്ങളിൽ ഒന്ന് തൃശൂർ ജില്ലയിലെ കണ്ടാണശ്ശേരി പഞ്ചായത്തിൽ .ഗുരുവായൂർ തൃശൂർ റൂട്ടിൽ . പ്രധാനമൂർത്തി ശിവൻ. സ്വയംഭൂവാണെന്നു സങ്കല്പം പരശുരാമ  പ്രതിഷ്ഠയാണെന്നും ഐതിഹ്യമുണ്ട്. വട്ടശ്രീകോവിൽ പടിഞ്ഞാട്ടു ദർശനം .ശ്രീകോവിലിന്റെ കിഴക്കു ഭാഗത്ത് കിഴക്കോട്ടു ദർശനമായി
ശ്രീ പാർവ്വതിയുണ്ട് .പാർവ്വതിയുടെ വിഗ്രഹം വരിക്കപ്ലാവായിരുന്നു മൂന്നു നേരം പൂജയുണ്ട്. ത്യന്ത്രി കീഴ്മുണ്ടയൂർ .ഉപദേവത ഗണപതി,അയ്യപ്പൻ, സിംഹോദരൻ സപ്തമാതൃക്കൾ .ശിവരാത്രി ആഘോഷം ദമ്പതി പൂജയുണ്ട്. 28 ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു. 28 ഉം അന്യം നിന്ന് പോയി .അപ്പോൾ ക്ഷേത്രം മഴുവന്നൂർ മനയിൽ ലയിച്ചു മഴുവന്നൂർ മനയും അന്യം നിന്ന് താഴകുളത്തുമനയിൽ ലയിച്ചു ഇപ്പോൾ നാട്ടുകാരുടെ കമ്മിറ്റി