കൊട്ടുലുക്കൽഅതിരാളൻക്ഷേത്രം
=================================
പാലക്കാട് ജില്ലയിലെ വാവന്നൂരിൽ .പട്ടാമ്പി-കുന്നകുളം റൂട്ട് .കുറ്റനാടിനടുത്ത് .പ്രധാനമൂർത്തി അന്തി മഹാകാളൻ .അസുരമഹാകാൽനിന്നും ഒരു സങ്കല്പം..കരിങ്കല്ലിനു മുകളിൽ വാളാണ് പ്രതിഷ്ഠ. .പടിഞ്ഞാട്ടു ദർശനം .ഒരുനേരം പൂജ. ഉപദേവത ഗണപതി സാമൂതിരിയുടെ സാമന്തനായ ദേശവാഴി നമ്പിടിയുടെ ആയുധപൂജ ഈ ക്ഷേത്രത്തിലായിരുന്നു എന്ന് പഴമ . പാക്കനാരുടെ വീട്ടുകാർക്കും ഈ ക്ഷേത്രവുമായി എന്തോ ബന്ധമുണ്ടു. ക്ഷേത്രത്തിൽ അവരുടെ കളം പാട്ടുണ്ടായിരുന്നു നേരത്തെ ആനയില്ലാത്ത ഉത്സവവും ക്ഷേത്രത്തിൽ നടത്തിയിരുന്നു. കൂടല്ലൂർ മനവക ക്ഷേത്രമായിരുന്നു. കൂടല്ലൂർ മനയ്ക്കു ഊരാളസ്ഥാനമുണ്ടായിരുന്ന മറ്റു ക്ഷേത്രങ്ങൾ നാഗലശ്ശേരി അയ്യപ്പൻ കാവ്, കുറ്റനാട് ചേരും ശേഖരീപുരം കുറ്റനാട് അതിരാളൻ കാവ് കുറ്റനാട് കാലടി വിഷ്ണു വരവൂർ പെലക്കാട് അയ്യപ്പൻ, മണലിത്തറ മുല്ലപ്പള്ളി അയ്യപ്പൻകാവ് വടക്കാഞ്ചേരി തളി ,അത്താണി പെരിങ്ങണ്ടൂർ ശ്രീരാമൻ ,തടുക്കശ്ശേരി ശിവൻ ആറങ്ങോട്ടു കര നരസിംഹം ചാലിശ്ശേരി ശിവൻ,മുണ്ടായ അയ്യപ്പൻ മുക്കുതല