ഭരദ്വാജ ഋശീശ്വരം ക്ഷേത്രം
തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് . റെയിൽവേ ഗേറ്ററിനടുത്തതാണ് ക്ഷേത്രം .പ്രധാനമൂർത്തി ശിവൻ കിഴക്കോട്ട് ദര്ശനം. മൂന്നു നേരം പൂജയുണ്ട്, ഉപദേവത ,ഗണപതി ശാസ്താവ് നാഗം ശിവരാത്രി ആഘോഷം ഭരദ്വാജ മഹർഷി പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം ഇപ്പോൾ തിരുവതാംകൂർ ദേവസം ബോർഡിന്റ ക്ഷേത്രമാണ് ഈ ഉപഗ്രൂപിലെ മറ്റു ക്ഷേത്രങ്ങൾ വെങ്ങാനൂർ ഭഗവതി,കേളേശ്വരം ശിവൻ ഐത്തിയൂര് മഹാവിഷ്ണു അണി കുളത്തു കണ്ഠൻ ശാസ്താ ,മാർത്താണ്ടെശ്വരം മുരുകൻഎരുത്താവൂർ ശിവൻ ,കരിങ്ങ ൽ ശാസ്താവ്.വിഴിഞ്ഞം ഭഗവതി തളിയൂർ ശിവൻ ,മണ്ണടി ഭഗവതി